"യു പി എസ്സ് കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
40235schoolwiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ഗായത്രി എം ജി  
|പ്രധാന അദ്ധ്യാപിക=ഗായത്രി എം ജി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബേബി ഷീല
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് ബാബു ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന
|സ്കൂൾ ചിത്രം=40235 School Photo.jpeg
|സ്കൂൾ ചിത്രം=40235 School Photo.jpeg
|size=350px
|size=350px
വരി 63: വരി 62:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
== ഭൗതികസൗകര്യങ്ങൾ ==
= ഭൗതികസൗകര്യങ്ങൾ =
ആകർഷകമായ ക്ലാസ് റൂമുകൾ
കമ്പ്യൂട്ടർ ലാബ്
കളിസ്ഥലം
മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ
നല്ല പഠന അന്തരീക്ഷം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കുഞ്ഞു കുഞ്ഞു സർ (ആദ്യത്തെ HM )
2.സരോജിനി 'അമ്മ സർ (HM )
3.ആർ വിജയകുമാരി 'അമ്മ (HM )
4.ഇ വിജയകുമാരി 'അമ്മ (HM )
5.PR മോഹനൻ പിള്ളൈ സർ ( HM )
=മുൻ അധ്യാപകർ=
എബ്രഹാം സർ
അസീസ് സർ
ശിവശങ്കര പിള്ളൈ സർ
മാധവൻ കുട്ടി സർ
സുരേന്ദ്ര സർ
ശാഹുൽ ഹമീദ് സർ
സോമസുന്ദര പിള്ളൈ സർ
പ്രതാപചന്ദ്ര പിള്ളൈ
വി രാധമ്മ ടീച്ചർ കമലമ്മ ടീച്ചർ
ജയശ്രീ 'അമ്മ  ടീച്ചർ
ജി ഉദയഭാനു പിള്ളൈ സർ
വി കൊച്ചുകുട്ടൻ പിള്ളൈ സർ
 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
Dr.സുരേഷ് കുമാർ (സൗത്ത് ആഫ്രിക്ക )
Dr.ഷമീം
ശ്രീ:ഹരികുമാർ (സയന്റിസ്റ്റ് )
കലാദേവി (കോളേജ് ലക്ച്ചറർ )
പുഷ്പകുമാർ (പാട്ടുകാരൻ )
സതീഷ് ചന്ദ്രൻ (സയന്റിസ്റ്റ് )
#
#
#
#
#
#
==വഴികാട്ടി==


{{#multimaps:8.894687946533878, 76.90506853484152|zoom=13}}
=വഴികാട്ടി=
കൊല്ലം ടൗണിൽ നിന്നും 48  കിലോമീറ്റർ ദൂരം സ്കൂളിൽ കൊല്ലം കുളത്തൂപ്പുഴ പാതയിൽ
അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ  നിന്നും വലത്തേയ്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 6 കിലോമീറ്റർ ദൂരം
സഞ്ചരിച്ചാൽ കോട്ടുക്കൽ ടൗണിൽ എത്തിച്ചേരാം.കോട്ടുക്കൽ നാലുമുക്കിൽ  നിന്നും  മുന്നോട്ട് വന്നശേഷം വലത്തേയ്ക്ക് 200  മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat=8.894586106634188|lon= 76.9050792949155|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/യു_പി_എസ്സ്_കോട്ടുക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്