"'''മികവ് പഠന പ്രവർത്തനങ്ങൾ 2021-22'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss42036 (സംവാദം | സംഭാവനകൾ)
image
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺളൈൻ പഠനത്തിനായി അ
{{orphan}}
==<font color=green size="6">SSLC 100% വിജയം</font>==
<font color=black size="4">
          2020-21 അധ്യയന വർഷത്തിൽ 1൦൦% വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിനു സാധിച്ചു. 18വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ 88% വിജയവും 7 ഫുൾ എ പ്ലസ് ഉം ലഭിക്കുകയുണ്ടായി.
<gallery>
പ്രമാണം:42036sslc winners.jpeg
പ്രമാണം:42036 18 a+.jpeg
പ്രമാണം:42036 sslc.jpeg
പ്രമാണം:42036sclc .jpeg
</gallery>
==<font color=green size="6">സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം</font>==
<font color=black size="4">
      ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ധനരായ യു.പി. ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ 32 സ്മാർട്ട് ഫോൺ വാങ്ങി.
ഹയർസെക്കന്ററി വിഭാഗത്തിൽ 7 വിദ്യാർത്ഥികൾക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. കരകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ടാബ് നൽകി.ബി.ആർ.സി . യിൽ നിന്ന് 1 സ്മാർട്ട് ഫോൺ ലഭിച്ചു.
<gallery>
പ്രമാണം:42036 mo1.jpeg
പ്രമാണം:42036mo5.jpeg
പ്രമാണം:42036mo3.jpeg
പ്രമാണം:42036mo...jpeg
</gallery>
==<font color=green size="6">വീട് ഒരു വിദ്യാലയം</font>==
<font color=black size="4">
        വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
==<font color=green size="6">പോഷൺ അഭിയാൻ പദ്ധതി</font>==
<font color=black size="4">
        പോഷകാഹാരം  കുട്ടികളിൽ എന്ന വിഷയത്തിൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോ. ആദർശ് സ്റ്റാൻലി ബോധവൽക്കരണക്ലാസ് നടത്തി.
<gallery>
പ്രമാണം:42036 posha.jpeg
</gallery>


==<font color=green size="6">സത്യമേവജയതേ</font>==
<font color=black size="4">
        ഇന്റർനെറ്റ് മൊബൈൽ ഫോൺ എങ്ങനെ നിങ്ങളെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച ക്ലാസുകൾ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷീന ഹെലൻ ടീച്ചർ ജൂബിലി മോഹൻ സാർ എന്നിവർ എടുത്തു. സമൂഹത്തിലെ സത്യങ്ങളെ കുറിച്ച് നമ്മെ ബോധവാൻമാരാക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരാക്കാനും ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിച്ചു.
<gallery>
പ്രമാണം:42036sathyamev.jpeg
പ്രമാണം:42036sathya.jpeg
പ്രമാണം:42036sathy.jpeg
പ്രമാണം:42036sathyameva.jpeg
</gallery>
==<font color=green size="6">ശാസ്ത്രരംഗം</font>==
<font color=black size="4">
      ശാസ്ത്രരംഗം തിരുവനന്തപുരം സംഘടിപ്പിച്ച എല്ലാ മത്സരങ്ങളിലും നമ്മുടെ സ്കൂൾ വിത്യാർത്ഥികളും പങ്കെടുത്തു. പ്രോജക്ട് അവതരണം ,പരീക്ഷണം,ചരിത്ര രചന,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ശാസ്ത്ര ഗ്രന്ഥാസ്വാദനം, ഗണിതാശയാവതരണം,  ഉപന്യാസം-മഹാമാരികളും മനുഷ്യരുടെ അതിജീവനവും.  തുടങ്ങിയവ.  മുഹമ്മദ് റിസ്വാൻ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:42036 risw.jpeg
പ്രമാണം:42036 CHARI.jpeg
പ്രമാണം:42036 jeeva.jpeg
</gallery>


പ്രമാണം:42036 mob1.jpeg
==<font color=green size="6">പ്രാദേശിക ചരിത്ര രചന</font>==
<font color=black size="4">
        നെടുമങ്ങാട് ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9-ാംക്ലാസിലെ മുഹമ്മദ് റാഷിദ് 3-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി
<gallery>
പ്രമാണം:42036 rash.jpeg
പ്രമാണം:42036 charii.jpeg
പ്രമാണം:42036 chari.jpeg
</gallery>
 
==<font color=green size="6">സി.എച്ച് സി. ക്വിസ്</font>==
<font color=black size="4">
          നെടുമങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തിൽ  കന്യാകുളങ്ങര സി.എച്ച് സി. സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ  (വിഷയം-വായിലെ കാൻസർ) 9-ാം ക്ലാസിലെ മുഹമ്മദ് റാഷിദ് 1-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി.
<gallery>
പ്രമാണം:42036 quiz,.jpeg
പ്രമാണം:42036 quii.jpeg
പ്രമാണം:42036 quiz.jpeg
</gallery>
==<font color=green size="6">പ്രതിഭാസംഗമം</font>==
<font color=black size="4">
      തിരുവനന്തപുരം ജില്ലാപഞ്ചാത്ത്  എസ് എസ്.എൽ.സി ക്ക് 100% വിpയം നേടിയ സ്കൂളുകളെ അനുമോദിച്ചു.  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
<gallery>
പ്രമാണം:42036vtp.jpeg
</gallery>
"https://schoolwiki.in/%27%27%27മികവ്_പഠന_പ്രവർത്തനങ്ങൾ_2021-22%27%27%27" എന്ന താളിൽനിന്ന് ശേഖരിച്ചത്