"എൽ എഫ് എൽ പി എസ് ലോകമലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|L F L P S LOKAMALESWARAM}}
{{prettyurl|L F L P S LOKAMALESWARAM}}
{{Infobox School  
{{Infobox School  
വരി 35: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജിജോസഫ്. കെ. ജെ  
|പ്രധാന അദ്ധ്യാപിക=ജെസി എം ജെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റംസീന
|പി.ടി.എ. പ്രസിഡണ്ട്=സിബി സിജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗാനിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=23408-Lflps2(2).jpg
|സ്കൂൾ ചിത്രം=23408-Lflps2(2).jpg
|size=350px
|size=350px
വരി 169: വരി 170:


കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം  
കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം  
2022- 23 അദ്ധ്യായന വർഷം 4 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി. 


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
{{#multimaps:10.242362,76.186386}}
{{Slippymap|lat=10.241380358465813|lon=76.18670824862286|zoom=18|width=full|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് എൽ പി എസ് ലോകമലേശ്വരം
വിലാസം
ലോകമലേശ്വരം

ലോകമലേശ്വരം
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽlflpslokamaleswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്23408 (സമേതം)
യുഡൈസ് കോഡ്32070601405
വിക്കിഡാറ്റQ64090581
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി എം ജെ
പി.ടി.എ. പ്രസിഡണ്ട്സിബി സിജോ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ലോകമലേശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് എൽ പി എസ് ലോകമലേശ്വരം .95 വർഷത്തെ പാരമ്പര്യവും അധ്യയന മഹിമയും കുടികൊള്ളുന്ന ഈ വിദ്യാലയത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല പ്രമുഖരും വിദ്യ അഭ്യസിച്ചു .ജില്ലയിലെ എറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത് .

ചരിത്രം

1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംശം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി എന്നിവരാണ് . ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു .ആദ്യകാലസാരഥി ശ്രീ  പൈലി മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് .ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ഉണ്ട്

ഭൗതികസൗകര്യങ്ങൾ

വിശാലമായ  ക്ലാസ്സ്മുറികൾ

കമ്പ്യൂട്ടർ ലാബ്

വായനാമുറികൾ

ആകർഷകമായ പ്രീ പ്രൈമറി ക്ലാസ്സുകൾ

ആവശ്യത്തിന് ശുചിമുറികൾ

വിശാലമായ കളിസ്ഥലം

ശുചിത്വമുള്ള പാചകപ്പുര

കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് സൗകര്യം

ചുറ്റുമതിൽ

കുടിവെള്ളസൗകര്യം

മനോഹരമായ പൂന്തോട്ടം

പച്ചക്കറിത്തോട്ടം

വിശാലമായ ഓഫീസ് റൂം

ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ

ദിവസേനയുള്ള ക്വിസ് പരിപാടികൾ

വർഷാവസാനം നടത്തുന്ന മെഗാക്വിസ്

ദിനാചരണങ്ങൾ

പഠനയാത്രകൾ

സ്കൂൾ വാർഷികാഘോഷം

പിന്നോക്കക്കാർക്കു നൽകുന്ന പഠനപിന്തുണ

യോഗ ക്ലാസ്സ്

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ

അബാക്കസ് ക്ലാസ്സുകൾ

ദിവസേന പത്രവായന

വിജ്ഞാനോത്സവം  

ബാലസഭ

മുൻ സാരഥികൾ

പൈലി മാസ്റ്റർ

ശങ്കരനാരായണൻ മാസ്റ്റർ

സിസിലി ടീച്ചർ

മനോഹരൻ മാസ്റ്റർ

റോസി ടീച്ചർ

ശ്രീമതി അമ്മിണി സി ഒ

ശ്രീ വി വി ജോസഫ്

ശ്രീമതി ലൈല ജോസഫ്

ശ്രീമതി രാജി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ നിസാർ

ഡോക്ടർ ഷാജി പി എ

സിജിൽ തിരക്കഥാകൃത്ത്


നേട്ടങ്ങൾ .അവാർഡുകൾ.

2017-2018 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി

2019-2020 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി  ,പങ്കെടുത്തതിൽ അഞ്ചിൽ നാലു പേരും അവാർഡ് നേടി

കൊടുങ്ങല്ലൂർ താലൂക്കിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അവാർഡ് നേടി

തൃശൂരിൽ നടന്ന അബാക്കസ് മത്സരത്തിൽ സമ്മാനങ്ങൾ നേടി

പ്രവൃത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഒന്നാംസ്ഥാനം

ശാസ്ത്രമേളയിൽ ചാർട് നിർമ്മാണത്തിൽ ഒന്നാംസ്ഥാനം

കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം

2022- 23 അദ്ധ്യായന വർഷം 4 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി.

വഴികാട്ടി

Map