"എം ടി എൽ പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=വെള്ളിയറ പി.ഒ.
|സ്കൂൾ വിലാസം=എം ടി എൽ പി എസ് വെള്ളിയറ.
വെള്ളിയറ പി.ഒ.
|പോസ്റ്റോഫീസ്=വെള്ളിയറ പി.ഒ.
|പോസ്റ്റോഫീസ്=വെള്ളിയറ പി.ഒ.
|പിൻ കോഡ്=689612
|പിൻ കോഡ്=689612
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9747096221
|സ്കൂൾ ഇമെയിൽ=mtlpsvelliyara2018@gmail.com
|സ്കൂൾ ഇമെയിൽ=mtlpsvelliyara2022@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|ഉപജില്ല=വെണ്ണിക്കുളം
വരി 38: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ ജേക്കബ്‌
|പ്രധാന അദ്ധ്യാപിക=മറിയാമ്മ കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ അനിൽ
|പി.ടി.എ. പ്രസിഡണ്ട്=ആശ വി നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=അജി ലിനു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി അനൂപ്
|സ്കൂൾ ചിത്രം=37638 1.jpeg
|സ്കൂൾ ചിത്രം=37638 1.jpeg
|size=350px
|size=350px
വരി 69: വരി 70:
തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്‌കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്‌കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്‌കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്‌നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്‌കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു.
തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്‌കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്‌കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്‌കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്‌നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്‌കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു.
വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്‌കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്.  
വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്‌കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്.  
മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്‌സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018) എിവർ ഹെഡ്മാസ്റ്റർ മാരായി സേവനം അനുഷ്ഠിച്ചു. 2018 മുതൽ ഹെഡ്മിസ്ട്രസ്സ് ഏലിയാമ്മ ജേക്കബ്, എൽ പി. എസ് എ ആയി ജെസ്സി വർഗീസും, ഡെയിലി വേയ്ജായി സോജി ഉമ്മനും, അഞ്ജു, കെ, അന്നമ്മ തോമസ് എന്നിവർ നേഴ്‌സറി ടീച്ചർമാരായും സേവനം അനുഷ്ഠിച്ചുവരുന്നു.
മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്‌സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018), ഏലിയാമ്മ ജേക്കബ് (2018-2022) എന്നിവർ ഹെഡ്മാസ്റ്റർ മാരായി സേവനം അനുഷ്ഠിച്ചു. 2022 മുതൽ ഹെഡ്മിസ്ട്രസ്സ് മറിയാമ്മ കെ ജെയും, ഡെയിലി വേയ്ജായി ഷിബിന ഹനീഫയും ശ്രുതിമോൾ ഒ കെയും, നേഴ്‌സറി ടീച്ചറായും സേവനം അനുഷ്ഠിച്ചുവരുന്നു.
കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു.
കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു.
ലോക്കൽ മാനേജർ റവ. ജോൺ ജോർജ്ജ്, എൽ.എ.സി. ലോക്കൽ അഡൈ്വസറായി കെ. കെ. ജോൺസൺ, തോമസ് തമ്പി, പി. എൻ. ഫിലിപ്പ്, കെറ്റി. തോമസ്, വി. എ. തോമസ് എന്നിവരും ഓഡിറ്ററായി സാംകുട്ടിയും സേവനം ചെയ്തുവരുന്നു.
ലോക്കൽ മാനേജർ റവ. കെ ഇ ഈശോ, എൽ.എ.സി. ലോക്കൽ അഡൈ്വസറായി കെ. കെ. ജോൺസൺ, തോമസ് തമ്പി, പി. എൻ. ഫിലിപ്പ്, കെറ്റി. തോമസ്, വി. എ. തോമസ് എന്നിവരും ഓഡിറ്ററായി സാംകുട്ടിയും സേവനം ചെയ്തുവരുന്നു.
പി.റ്റി.എ പ്രസിഡന്റ് ശ്രീമതി അനീഷ അനിൽ, വൈസ്പ്രസിഡന്റായി ശ്രീമതി ആശ വി. നായരും പ്രവർത്തിച്ചുവരുന്നു. എം. പി. റ്റി. എ പ്രസിഡന്റായി ശ്രീമതി അന്നമ്മ തോമസ്, വൈസ് പ്രസിഡന്റായി ശ്രീമതി അജി ലിനുവും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 15 കുട്ടികളും 7 നേഴ്‌സറി കുട്ടികളും ഇപ്പോൾ പഠിക്കന്നുു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.
പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ആശ  വി നായർ, വൈസ്പ്രസിഡന്റായി ശ്രീമതി ബിജി പ്രവർത്തിച്ചുവരുന്നു. എം. പി. റ്റി. എ പ്രസിഡന്റായി ശ്രീമതി അന്നമ്മ തോമസ്, വൈസ് പ്രസിഡന്റായി ശ്രീമതി അജി ലിനുവും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 17കുട്ടികളും 10 നേഴ്‌സറി കുട്ടികളും ഇപ്പോൾ പഠിക്കന്നുു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി , ഭാഷാ ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്, ലഹരിവിമുക്ത ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്,   എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 87:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  വിദ്യാരംഗം
  വിദ്യാരംഗം,പ്രവർത്തി പരിചയം
പ്രവർത്തി പരിചയo
 
  ഹലോ ഇംഗ്ലീഷ്
  ഹലോ ഇംഗ്ലീഷ്
മലയാളതിളക്കം
മലയാളതിളക്കം
വരി 98: വരി 99:
3. എം മേഴ്‌സികുട്ടിയമ്മ (1998-2000)
3. എം മേഴ്‌സികുട്ടിയമ്മ (1998-2000)
4. ആലീസ് ജോർജ് (2000-2016)
4. ആലീസ് ജോർജ് (2000-2016)
5. ഏലിയാമ്മ കെ റ്റി (2016-2018)
5. ഏലിയാമ്മ കെ റ്റി (2016-2018) ,ഏലിയാമ്മ ജേക്കബ് (2018-2022)
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==


വരി 109: വരി 110:




=='''ദിനാചരണങ്ങൾ'''==
 
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 119: വരി 120:
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പഠനോൽസവം നടത്തുന്നു


==അധ്യാപകർ==
==അധ്യാപകർ==
ഏലിയാമ്മ ജേക്കബ് (ഹെഡ് മിസ്ട്രെസ് )
മറിയാമ്മ  കെ ജെ(ഹെഡ് മിസ്ട്രെസ് )
ജെസ്സി വർഗീസ്1(എൽ പി എസ് റ്റി )
ശ്രുതിമോൾ ഒ കെ(ഡെയിലി വേജ് )
ഷിബിന ഹനീഫ (ഡെയിലി വേജ് )
ഷിബിന ഹനീഫ (ഡെയിലി വേജ് )
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ളബുകൾ==
 
ക്ല ബ്ബുകൾ
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==ക്ലബ്ബുകൾ ==
ലഹരിവിമുക്തക്ലബ്
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ഗണിത ക്ലബ്
ഗണിത ക്ലബ്
വരി 134: വരി 147:
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
സുരക്ഷ ക്ലബ്
സുരക്ഷ ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:37638-1.jpg|ലഘുചിത്രം|സ്കൂൾ ഫോട്ടോകൾ]]
[[പ്രമാണം:37638-1.jpg|ലഘുചിത്രം|സ്കൂൾ ഫോട്ടോകൾ]]
വരി 141: വരി 155:
1.വെണ്ണിക്കുളത്ത് നിന്ന് വരുന്നന്നവർ ബസ്സിൽ (യാത്ര ചെയ്യുന്നവർ ) റാന്നി ബസ്സിൽ കയറുക പ്ലാച്ചേരി ഭാഗത്ത്‌ ഇറങ്ങുക റോഡിന് വലുത് ഭാഗത്ത്‌ ആണ് സ്കൂൾ
1.വെണ്ണിക്കുളത്ത് നിന്ന് വരുന്നന്നവർ ബസ്സിൽ (യാത്ര ചെയ്യുന്നവർ ) റാന്നി ബസ്സിൽ കയറുക പ്ലാച്ചേരി ഭാഗത്ത്‌ ഇറങ്ങുക റോഡിന് വലുത് ഭാഗത്ത്‌ ആണ് സ്കൂൾ
2. റാന്നിയിൽ നിന്ന് വരുന്നവർ അല്ലെങ്കിൽ ചെറുകോൽ വാഴക്കുന്നം ഭാഗത്ത്‌ നിന്ന് വരുന്നവർ പ്ലാങ്കമൺ വഴി പ്ലാച്ചേരി എത്തുക. റോഡിനു ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രധാന റോഡിൽ നിന്ന് നോക്കിയാൽ സ്കൂൾ കാണാം.
2. റാന്നിയിൽ നിന്ന് വരുന്നവർ അല്ലെങ്കിൽ ചെറുകോൽ വാഴക്കുന്നം ഭാഗത്ത്‌ നിന്ന് വരുന്നവർ പ്ലാങ്കമൺ വഴി പ്ലാച്ചേരി എത്തുക. റോഡിനു ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രധാന റോഡിൽ നിന്ന് നോക്കിയാൽ സ്കൂൾ കാണാം.
{{#multimaps:9.3860549,76.7371419 |zoom=16}}
{{Slippymap|lat=9.3860549|lon=76.7371419 |zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ്സ് വെള്ളിയറ
വിലാസം
വെള്ളിയറ

എം ടി എൽ പി എസ് വെള്ളിയറ. വെള്ളിയറ പി.ഒ.
,
വെള്ളിയറ പി.ഒ. പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9747096221
ഇമെയിൽmtlpsvelliyara2022@gmail.com
കോഡുകൾ
സ്കൂൾ കോഡ്37638 (സമേതം)
യുഡൈസ് കോഡ്32120601506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ കെ ജെ
പി.ടി.എ. പ്രസിഡണ്ട്ആശ വി നായർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി അനൂപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്‌കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്‌കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്‌കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്‌നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്‌കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു. വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്‌കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്. മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്‌സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018), ഏലിയാമ്മ ജേക്കബ് (2018-2022) എന്നിവർ ഹെഡ്മാസ്റ്റർ മാരായി സേവനം അനുഷ്ഠിച്ചു. 2022 മുതൽ ഹെഡ്മിസ്ട്രസ്സ് മറിയാമ്മ കെ ജെയും, ഡെയിലി വേയ്ജായി ഷിബിന ഹനീഫയും ശ്രുതിമോൾ ഒ കെയും, നേഴ്‌സറി ടീച്ചറായും സേവനം അനുഷ്ഠിച്ചുവരുന്നു. കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു. ലോക്കൽ മാനേജർ റവ. കെ ഇ ഈശോ, എൽ.എ.സി. ലോക്കൽ അഡൈ്വസറായി കെ. കെ. ജോൺസൺ, തോമസ് തമ്പി, പി. എൻ. ഫിലിപ്പ്, കെറ്റി. തോമസ്, വി. എ. തോമസ് എന്നിവരും ഓഡിറ്ററായി സാംകുട്ടിയും സേവനം ചെയ്തുവരുന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ആശ വി നായർ, വൈസ്പ്രസിഡന്റായി ശ്രീമതി ബിജി പ്രവർത്തിച്ചുവരുന്നു. എം. പി. റ്റി. എ പ്രസിഡന്റായി ശ്രീമതി അന്നമ്മ തോമസ്, വൈസ് പ്രസിഡന്റായി ശ്രീമതി അജി ലിനുവും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 17കുട്ടികളും 10 നേഴ്‌സറി കുട്ടികളും ഇപ്പോൾ പഠിക്കന്നുു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി , ഭാഷാ ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്, ലഹരിവിമുക്ത ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ടോയ്ലറ്റ് കുടിവെള്ള ലഭ്യത സ്കൂൾ വൈദുതീകരണം ചുറ്റുമതിൽ ലൈബ്രറി കഞ്ഞിപ്പുര ഇന്റർനെറ്റ്‌ കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,പ്രവർത്തി പരിചയം
ഹലോ ഇംഗ്ലീഷ്

മലയാളതിളക്കം ശ്രദ്ധ ഉല്ലാസഗണിതം

മികവുകൾ

മുൻസാരഥികൾ

1.മാത്യൂസ് സാർ, തോമസ് സാർ, പി സി മറിയാമ്മ 1980-1990 2. പി എൻ ഫിലിപ്പ് -(1990-1995) 3. എം മേഴ്‌സികുട്ടിയമ്മ (1998-2000) 4. ആലീസ് ജോർജ് (2000-2016) 5. ഏലിയാമ്മ കെ റ്റി (2016-2018) ,ഏലിയാമ്മ ജേക്കബ് (2018-2022)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1. സുമേഷ് അയിരൂർ - സംഗീതം 2. ബെൻസൺ പി തോമസ് - 3 വാർഡ് മെമ്പർ അയിരൂർ പഞ്ചായത്ത്‌ 3. ഡോ.പി സി മാത്യൂസ് - ഓർത്തോ സ്പെഷ്യലിസ്റ്. ചെറുകോൽ 4. തോമസ് തമ്പി -മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയിരൂർ 5. സജി കുമാർ - ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കോയിപ്രം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പഠനോൽസവം നടത്തുന്നു

അധ്യാപകർ

മറിയാമ്മ കെ ജെ(ഹെഡ് മിസ്ട്രെസ് ) ശ്രുതിമോൾ ഒ കെ(ഡെയിലി വേജ് ) ഷിബിന ഹനീഫ (ഡെയിലി വേജ് )

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു

ക്ലബ്ബുകൾ

ലഹരിവിമുക്തക്ലബ് ഹെൽത്ത് ക്ലബ് ഗണിത ക്ലബ് ഇക്കോ ക്ലബ് സ്പോർട്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് സുരക്ഷ ക്ലബ്

സ്കൂൾ ഫോട്ടോകൾ

 
സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

അയിരൂർ പഞ്ചായത്തിൽ 3 -)0 വാർഡിൽ തിരുവല്ല റാന്നി റോഡ് തിയാ ടിക്കലിനും പ്ലാങ്കമണ്ണിനും ഇടയിൽ പ്ലാച്ചേരി റോഡിനു വലത് വശത്തു സ്ഥിതി ചെയ്യുന്നു 1.വെണ്ണിക്കുളത്ത് നിന്ന് വരുന്നന്നവർ ബസ്സിൽ (യാത്ര ചെയ്യുന്നവർ ) റാന്നി ബസ്സിൽ കയറുക പ്ലാച്ചേരി ഭാഗത്ത്‌ ഇറങ്ങുക റോഡിന് വലുത് ഭാഗത്ത്‌ ആണ് സ്കൂൾ 2. റാന്നിയിൽ നിന്ന് വരുന്നവർ അല്ലെങ്കിൽ ചെറുകോൽ വാഴക്കുന്നം ഭാഗത്ത്‌ നിന്ന് വരുന്നവർ പ്ലാങ്കമൺ വഴി പ്ലാച്ചേരി എത്തുക. റോഡിനു ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രധാന റോഡിൽ നിന്ന് നോക്കിയാൽ സ്കൂൾ കാണാം.


"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്സ്_വെള്ളിയറ&oldid=2536947" എന്ന താളിൽനിന്ന് ശേഖരിച്ചത്