"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | 84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1938 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഗ്രാമീണാന്തരീക്ഷീത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ക്ലാസ്സ്മുറികൾ കുടിവെള്ളലഭ്യത കൂടാതെ വാഹന സൗകര്യവുമുണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ,പ്രാഥമികാവശ്യങ്ങൾക്കായി ടോയ്‌ലറ്റ്-മൂത്രപ്പുര സംവിധാനങ്ങളുണ്ട്. | |||
അക്കാദമികരംഗത്ത് മികച്ച പ്രവർത്തനംകാഴ്ചവെയ്ക്കുന്നു.പാഠ്യ-പഠ്യേതര പ്രവർത്തങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിക്കത്തക്കവിധം നടത്തുന്നു.ഉപജില്ലയിലെ മികച്ച വിദ്യാലത്തിനുള്ള അവാർഡ് 1988-89ൽ ലഭിച്ചിട്ടുണ്ട്.സ്ഥിരാദ്ധ്യാപരുടെ എണ്ണത്തിലുള്ള കുറവും വളരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സഹായക്കുറവും വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.വര്ഷങ്ങളായി സൗജന്യ വാഹനസൗകര്യമാണ് കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. | |||
45 സെന്ററ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്...|തുടർന്ന്]] | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
<big>'''''വിദ്യാലയത്തിലെ മുൻ സാരഥികൾ'''''</big> | |||
| '''''ക്രമ നമ്പർ''''' | | '''''ക്രമ നമ്പർ''''' | ||
|'''പ്രധാന അദ്ധ്യാപകരുടെ പേര്''' | |'''പ്രധാന അദ്ധ്യാപകരുടെ പേര്''' | ||
| വരി 158: | വരി 164: | ||
* കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 4 കിലോമീറ്റർ ) | * കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 4 കിലോമീറ്റർ ) | ||
* കോട്ടയം - ചങ്ങനാശേരി റോഡിലെ പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (3.2 കിലോമീറ്റർ ) | * കോട്ടയം - ചങ്ങനാശേരി റോഡിലെ പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (3.2 കിലോമീറ്റർ ) | ||
{{ | {{Slippymap|lat=9.534099 |lon=76.567048|zoom=16|width=800|height=400|marker=yes}} | ||