"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | '''<big>നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}} | ||
{{prettyurl|Govt. U P School Nadapuram}}{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=നാദാപുരം | |സ്ഥലപ്പേര്=നാദാപുരം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=16662 | |സ്കൂൾ കോഡ്=16662 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64553490 | |വിക്കിഡാറ്റ ക്യു ഐഡി=Q64553490 | ||
|യുഡൈസ് കോഡ്=32041200906 | |യുഡൈസ് കോഡ്=32041200906 | ||
വരി 13: | വരി 10: | ||
|സ്ഥാപിതമാസം=1 | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1914 | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം=നാദാപുരം | |സ്കൂൾ വിലാസം=നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. | ||
|പോസ്റ്റോഫീസ്=നാദാപുരം | |പോസ്റ്റോഫീസ്=നാദാപുരം | ||
|പിൻ കോഡ്=673504 | |പിൻ കോഡ്=673504 | ||
വരി 28: | വരി 25: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ | |പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ | ||
|പഠന വിഭാഗങ്ങൾ2=യു | |പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം=1169 | |||
|അദ്ധ്യാപകരുടെ എണ്ണം=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം | |പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ | ||
|അദ്ധ്യാപകരുടെ എണ്ണം | |പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഇനിഷ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG | |സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG | ||
|size=350px | |size=350px | ||
|caption= | |caption=ഗവ. യു പി സ്കൂൾ നാദാപുരം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു. | |||
= | =പൊതു വിവരങ്ങൾ= | ||
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. | |||
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു. | |||
''' | = കാര്യനിർവ്വഹണം = | ||
പ്രധാനാധ്യാപകൻ: '''രമേശൻ കോഴിക്കോട്ട് കണ്ടിയിൽ''' | |||
''' | പ്രസി. പി റ്റി എ: '''സി.കെ. നാസർ''' <small>(വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)</small> | ||
''' | ചെയർമാൻ, എസ് എം സി: '''വി.കെ. സലിം''' | ||
''' | പ്രസി. എം പി റ്റി എ: '''ഇനിഷ''' | ||
''' | കൺവീനർ, എസ് ആർ ജി: '''മിനി പി''' | ||
സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി''' | |||
== മികവുകൾ == | |||
''''' | * 2020 ൽ '''സംസ്ഥാനത്ത് ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ് നേടുന്ന''' വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്. | ||
* 2019ൽ '''കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ്''' നേടുന്ന വിദ്യാലയം. | |||
* 2018ൽ സ്കൂളിൽ '''ഇലക്ട്രോണിക് വോട്ടിങ് മെഷീൻ''' ഉപയോഗിച്ച് സ്കൂൾ '''പാർലമെന്റ് തെരഞ്ഞെടുപ്പ്''' നടത്തി. | |||
= | = ചിത്രരേഖ = | ||
<gallery widths="160" heights="230" mode="packed-overlay"> | |||
പ്രമാണം:16662 Moon Day Quiz.jpg|<small>ചാന്ദ്രദിനം ക്വിസ് വിജയികൾ [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#ചാന്ദ്രദിനം ക്വിസ്|(കൂടുതൽ അറിയുക)]]</small> | |||
പ്രമാണം:16662-Dominoes Maths Club.jpg|<small>ഡൊമിനോസ് മാത്സ് ക്ലബ്</small> | |||
പ്രമാണം:16662-Reading Day Quiz.jpg|<small>വായനദിനം [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#വിദ്യാരംഗം കലാ സാഹിത്യ വേദി|(വിദ്യാരംഗം കലാ സാഹിത്യ വേദിയെക്കുറിച്ച് കൂടുതൽ അറിയുക)]]</small> | |||
പ്രമാണം:16662-Basheer Dinam Quiz.jpg|<small>ബഷീർ ദിനം</small> | |||
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|<small>ചാന്ദ്രമനുഷ്യനോടൊപ്പം 2023 [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#സയൻഷ്യ|(സയൻഷ്യ ക്ലബിനെ കുറിച്ച് കൂടുതൽ അറിയുക)]]</small> | |||
പ്രമാണം:16662 സയൻഷ്യ ക്ലബ് ഉദ്ഘാടനം.jpg|<small>സയൻഷ്യ ക്ബബ് ഉദ്ഘാടനം</small> | |||
# | </gallery> | ||
< | |||
- | |||
[ |
23:08, 1 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
നാദാപുരം നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. , നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2552199 |
ഇമെയിൽ | gupsnadapuram@gmail.ocm |
വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q64553490 |
കോഡുകൾ | |
സ്കൂൾ കോഡ് | 16662 (സമേതം) |
യുഡൈസ് കോഡ് | 32041200906 |
വിക്കിഡാറ്റ | Q64553490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ കോഴിക്കോട്ടു കണ്ടിയിൽ |
പി.ടി.എ. പ്രസിഡണ്ട് | സി കെ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇനിഷ |
അവസാനം തിരുത്തിയത് | |
01-08-2023 | NPSalahudeen |
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ നാദാപുരം. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന[1] ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി ഡാഫോഡിൽസ് പ്രീ സ്കൂളും പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ അപ്പക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്നു.
പൊതു വിവരങ്ങൾ
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു.
കാര്യനിർവ്വഹണം
പ്രധാനാധ്യാപകൻ: രമേശൻ കോഴിക്കോട്ട് കണ്ടിയിൽ
പ്രസി. പി റ്റി എ: സി.കെ. നാസർ (വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)
ചെയർമാൻ, എസ് എം സി: വി.കെ. സലിം
പ്രസി. എം പി റ്റി എ: ഇനിഷ
കൺവീനർ, എസ് ആർ ജി: മിനി പി
സെക്ര. സ്റ്റാഫ് കൗൺസിൽ: സാജിദ് സി
മികവുകൾ
- 2020 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ യു എസ് എസ് നേടുന്ന വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്.
- 2019ൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ യു എസ് എസ് നേടുന്ന വിദ്യാലയം.
- 2018ൽ സ്കൂളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.
ചിത്രരേഖ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16662
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ