"എം ടി എൽ പി എസ്സ് വാലാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M T L P S VALANKARA}} | {{prettyurl|M T L P S VALANKARA}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} '''പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന് കൊല്ലവർഷം 1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട് ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.'''{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വാലാങ്കര | |സ്ഥലപ്പേര്=വാലാങ്കര | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വരി 28: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=PROJECTS | ||
NEWSPAPER | |||
KUNJEZHUTH | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജിനി രാജേഷ് | |പി.ടി.എ. പ്രസിഡണ്ട്=ജിനി രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി അജിത് | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി അജിത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:Valakara.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 69: | വരി 70: | ||
==ചരിത്രം== | ==ചരിത്രം== | ||
വാലാങ്കര എം.ടി.എൽ.പി. സ്കൂൾ | വാലാങ്കര എം.ടി.എൽ.പി. സ്കൂൾ | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന് കൊല്ലവർഷം 1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട് ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു. | |||
==ഭൗതികസാഹചര്യങ്ങൾ== | |||
ആരംഭകാലത്ത് യാതൊരു വിധ സൗകര്യങ്ങളും ഇല്ലായിരുന്നു എങ്കിലും കാലക്രമേണ ഭൗതിക സൗകര്യങ്ങൾ വർധിച്ചു. അഞ്ച് ക്ലാസ് മുറികൾ, ചുറ്റുമതിൽ, ആവശ്യത്തിലധികം വെള്ളം ഉള്ള കിണർ, പൈപ്പ് സംവിധാനം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും കക്കൂസുകളും, പാചകപ്പുര, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും ഇപ്പോൾ നിലവിലുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീ.പി.വി.വർഗീസ്, | |||
ശ്രീ.സി.കെ.സ്കറിയ, | |||
ശ്രീമതി സി.ടി. സാറാമ്മ, | |||
ശ്രീ. കെ. ജോർജ്, | |||
ശ്രീ. ടി.ജെ. വർഗീസ്, | |||
ശ്രീമതി എ. വി. സാറാമ്മ, | |||
ശ്രീമതി സാറാമ്മ സാമുവേൽ, | |||
ശ്രീമതി സൂസമ്മ എബ്രഹാം എന്നിവർ മുൻ കാല പ്രഥമാധ്യാപകർ ആണ്. | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' ''* | |||
വിദ്യാരംഗം'''''' | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
2021- 22 വർഷം ഈ സ്കൂളിൽ പ്രഥമാധ്യാപകൻ ശ്രീ. കുര്യൻ ഉമ്മൻ, ദിവസവേതന അധ്യാപിക അഫീന ഹമീദ് എന്നിവർ സേവനം ചെയ്യുന്നു. നിലവിൽ രണ്ട് അധ്യാപക ഒഴിവുകൾ ഉണ്ടെങ്കിലും അതിൽ നിയമനം നടത്തിയിട്ടില്ല. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ് | |||
[[പ്രമാണം:37632-PTA-KUNJ-ABHINAV.jpeg|ലഘുചിത്രം|KUNJEZHUTH]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വാലാങ്കര എം.ടി.എൽ.പി. സ്കൂൾ | |||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന സ്ഥലത്ത് മലങ്കര കത്തോലിക്കാ പള്ളിക്ക് എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.409827|lon=76.6677391|zoom=16|width=full|height=400|marker=yes}} | |||