എം ടി എൽ പി എസ്സ് വാലാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
(37632 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

        പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന    സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന്  കൊല്ലവർഷം  1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി  വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ്  മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട്‌ ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.

എം ടി എൽ പി എസ്സ് വാലാങ്കര
വിലാസം
വാലാങ്കര

വെണ്ണിക്കുളം
,
വെണ്ണിക്കുളം പി.ഒ.
,
689544
സ്ഥാപിതം1 - 6 - 1896
വിവരങ്ങൾ
ഫോൺ0469 2651833
ഇമെയിൽmtlpsvalankara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37632 (സമേതം)
യുഡൈസ് കോഡ്32120601309
വിക്കിഡാറ്റQ87595076
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യൻ ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്ജിനി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി അജിത്
അവസാനം തിരുത്തിയത്
01-03-202432120601309

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വാലാങ്കര എം.ടി.എൽ.പി. സ്കൂൾ

        പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന    സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന്  കൊല്ലവർഷം  1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി  വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ്  മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട്‌ ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസാഹചര്യങ്ങൾ

ആരംഭകാലത്ത് യാതൊരു വിധ സൗകര്യങ്ങളും ഇല്ലായിരുന്നു എങ്കിലും കാലക്രമേണ ഭൗതിക സൗകര്യങ്ങൾ വർധിച്ചു. അഞ്ച് ക്ലാസ് മുറികൾ, ചുറ്റുമതിൽ, ആവശ്യത്തിലധികം വെള്ളം ഉള്ള കിണർ, പൈപ്പ് സംവിധാനം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും കക്കൂസുകളും, പാചകപ്പുര, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും ഇപ്പോൾ നിലവിലുണ്ട്.

മികവുകൾ

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു

മുൻസാരഥികൾ

        ശ്രീ.പി.വി.വർഗീസ്, 

ശ്രീ.സി.കെ.സ്കറിയ,

ശ്രീമതി സി.ടി. സാറാമ്മ,

ശ്രീ. കെ. ജോർജ്,
ശ്രീ. ടി.ജെ. വർഗീസ്,
ശ്രീമതി എ. വി. സാറാമ്മ,
ശ്രീമതി സാറാമ്മ സാമുവേൽ, 

ശ്രീമതി സൂസമ്മ എബ്രഹാം എന്നിവർ മുൻ കാല പ്രഥമാധ്യാപകർ ആണ്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം *

വിദ്യാരംഗം'

അധ്യാപകർ

           2021- 22 വർഷം ഈ സ്കൂളിൽ പ്രഥമാധ്യാപകൻ ശ്രീ. കുര്യൻ ഉമ്മൻ, ദിവസവേതന അധ്യാപിക അഫീന ഹമീദ് എന്നിവർ സേവനം ചെയ്യുന്നു. നിലവിൽ രണ്ട് അധ്യാപക ഒഴിവുകൾ ഉണ്ടെങ്കിലും അതിൽ നിയമനം നടത്തിയിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു

ക്ളബുകൾ

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

KUNJEZHUTH

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വാലാങ്കര എം.ടി.എൽ.പി. സ്കൂൾ

        പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന    സ്ഥലത്ത്  മലങ്കര കത്തോലിക്കാ പള്ളിക്ക് എതിർ വശത്തായി സ്കൂൾ   സ്ഥിതി ചെയ്യുന്നു.

{{#multimaps:9.409827,76.6677391|zoom=10}}

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്സ്_വാലാങ്കര&oldid=2124861" എന്ന താളിൽനിന്ന് ശേഖരിച്ചത്