ഉള്ളടക്കത്തിലേക്ക് പോവുക

"കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21901 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Needs Image}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൈതച്ചിറ
|സ്ഥലപ്പേര്=കൈതച്ചിറ
വരി 61: വരി 60:
|box_width=380px
|box_width=380px
}}  
}}  
----
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ തെങ്കര പഞ്ചായത്തിൽ കൈതച്ചിറ യിലാണ് ക്രിസ്തുജ്യോതി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1992ഇലാണ് ഇത് സ്ഥാപിതമായത്.
== പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ തെങ്കര പഞ്ചായത്തിൽ കൈതച്ചിറ യിലാണ് ക്രിസ്തുജ്യോതി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1992ഇലാണ് ഇത് സ്ഥാപിതമായത്. ==


== ഉർസുലൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.2004മാർച്ച് 17 ന്‌ സ്കൂളിന് അംഗീകാരം കിട്ടി പ്രീപ്രൈമറി കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ==
ഉർസുലൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.2004മാർച്ച് 17 ന്‌ സ്കൂളിന് അംഗീകാരം കിട്ടി പ്രീപ്രൈമറി കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:25, 27 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ
വിലാസം
കൈതച്ചിറ

കൈതച്ചിറ പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഇമെയിൽchristujyothilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21901 (സമേതം)
യുഡൈസ് കോഡ്32060701003
വിക്കിഡാറ്റQ64689366
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതെങ്കര പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലൂസി പി എ
പി.ടി.എ. പ്രസിഡണ്ട്ശ്രീ .സൈനുദ്ധീൻ .വി. എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുബൈദ
അവസാനം തിരുത്തിയത്
27-08-2025Schoolwikihelpdesk


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ തെങ്കര പഞ്ചായത്തിൽ കൈതച്ചിറ യിലാണ് ക്രിസ്തുജ്യോതി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1992ഇലാണ് ഇത് സ്ഥാപിതമായത്.

ഉർസുലൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.2004മാർച്ച് 17 ന്‌ സ്കൂളിന് അംഗീകാരം കിട്ടി പ്രീപ്രൈമറി കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള ചുറ്റുമതിൽ ,ഗ്രൗണ്ട് ,വൈദുതീകരിച്ച  ക്ലാസ് മുറികൾ ,കുടിവെള്ളം ആവശ്യത്തിനുള്ള യൂറിനൽസ് ടോയ്‌ലറ്റ് പൈപ്പ് വെള്ളസംവിധാനം,കളിസ്ഥലം  എന്നീ ഭൗതീകസാഹചര്യങ്ങൾ ക്രിസ്തുജ്യോതിസ്ക്കൂളിൽനിലവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ:സിസ്റ്റർ ആൽബർട്ട ,സിസ്റ്റർ ഡോണാത്ത ,സിസ്റ്റർ ലില്ലി, സിസ്റ്റർദീപ്തി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==മണ്ണാർക്കാട് ടൗണിൽ നിന്ന് നാലു കിലോമിറ്റർ ദ്ദൂരത്തിൽ അരകുർശ്ശി വഴി കൈതച്ചിറ തത്തേങ്ങലം റോഡിൽ ക്രിസ്തുജ്യോതി ക്രിസ്ത്യൻ പള്ളി യുടെ അടുത്തായി ക്രിസ്തു ജ്യോതി സ്കൂൾ സ്ഥിതി ചെയ്യുന്നു

}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാർക്കാട് ടൗണിൽ നിന്ന് നാലു കിലോമിറ്റർ ദ്ദൂരത്തിൽ അരകുർശ്ശി വഴി കൈതച്ചിറ തത്തേങ്ങലം റോഡിൽ ക്രിസ്തുജ്യോതി ക്രിസ്ത്യൻ പള്ളി യുടെ അടുത്തായി ക്രിസ്തു ജ്യോതി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • മണ്ണാർക്കാട് ടൗണിൽ നിന്ന് 4കി.മി. അകലം

|}