"കുറുമ്പനാടം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Screenshot from 2022-01-13 14-30-14.png|ലഘുചിത്രം]]
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{prettyurl|Kurumpanadom Govt. LPS}}
{{prettyurl|Kurumpanadom Govt. LPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുമ്പനാടം
|സ്ഥലപ്പേര്=കുറുമ്പനാടം
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100100704
|യുഡൈസ് കോഡ്=32100100503
|സ്ഥാപിതദിവസം=16
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=02
|സ്ഥാപിതമാസം=02
വരി 17: വരി 17:
|പോസ്റ്റോഫീസ്=പെരുമ്പനച്ചി
|പോസ്റ്റോഫീസ്=പെരുമ്പനച്ചി
|പിൻ കോഡ്=686536
|പിൻ കോഡ്=686536
|സ്കൂൾ ഫോൺ=9400043992
|സ്കൂൾ ഫോൺ=9656686590
|സ്കൂൾ ഇമെയിൽ=glpskurumpanadom@gmail.com
|സ്കൂൾ ഇമെയിൽ=glpskurumpanadom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=20
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുനിമോൾ എ൦ വ൪ഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=ആനന്ദ് പി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചിത്ര
|പി.ടി.എ. പ്രസിഡണ്ട്=ശാരിക
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|സ്കൂൾ ചിത്രം=പ്രമാണം:33323-lps.png
|സ്കൂൾ ചിത്രം=പ്രമാണം:33323-lps.png
|size=350px
|size=350px
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ്  കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച്  പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം  സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത  സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു.   
ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ്  കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച്  പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം  സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത  സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു.  കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ചെത്തിപ്പുഴ, വാ൪ഡ് 20 പെരുമ്പനച്ചി കവലയ്ക്കു സമീപം തോട്ടയ്ക്കാട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 81:
* ശാസ്ത്രപ്രവ൪ത്തനങ്ങൾ
* ശാസ്ത്രപ്രവ൪ത്തനങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ചെത്തിപ്പുഴ, വാ൪ഡ് 20 പെരുമ്പനച്ചി കവലയ്ക്കു സമീപം തോട്ടയ്ക്കാട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.479971 ,76.583037| width=800px | zoom=16 }}
 
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)
 
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)
 
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)
 
{{Slippymap|lat=9.479971 |lon=76.583037|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പനാടം ഗവ എൽ പി എസ്
33323-SCHool png
വിലാസം
കുറുമ്പനാടം

പെരുമ്പനച്ചി പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം16 - 02 - 1912
വിവരങ്ങൾ
ഫോൺ9656686590
ഇമെയിൽglpskurumpanadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33323 (സമേതം)
യുഡൈസ് കോഡ്32100100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിമോൾ എ൦ വ൪ഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ശാരിക
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ച‍‍ങ്ങനാശ്ശേരി ഉപജില്ലയിലെ കുറുമ്പനാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ് കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച് പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ചെത്തിപ്പുഴ, വാ൪ഡ് 20 പെരുമ്പനച്ചി കവലയ്ക്കു സമീപം തോട്ടയ്ക്കാട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു പ്രധാന കെട്ടിടങ്ങൾ നിലവിലുണ്ട്. ഒരു കെട്ടിടം പൂ൪ണമായും ടൈലിംഗ് ,സീലിംഗ് എന്നിവയിൽ ക്രമീകരിച്ചിരിക്കുന്നു.മറ്റ് കെട്ടിടം ഭാഗികമായി ടൈലിംഗ് ,സീലിംഗ് ചെയ്തിരിക്കുന്നു. സെപ്പറേഷ൯ വാൾ ഉണ്ട്. ഓഫീസ് മുറി ,കംപ്യൂട്ട൪ മുറി എന്നിവ ഒരു കെട്ടിടത്തിലും സ്റ്റാഫ് മുറി രണ്ട് ക്ലാസ്സ് മുറികളും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്സുകളിൽ ആവശ്യമായ ഫ൪ണിച്ചറുകളും മിനിഷെൽഫുകളും ക്രമീകരിച്ചിരിക്കുന്നു.ഉച്ചക്കഞ്ഞി വയ്ക്കുന്നതിനുള്ള കഞ്ഞിപ്പുരയും കുടിയ്ക്കുന്നതിനും പാചകം ചെയ്യുന്നതിനുമായി കിണറ്റിൽ നിന്നുള്ള ശുദ്ധജല വിതരണം എല്ലായിടത്തുമെത്തിക്കുന്നു. ഹാളുകളിൽ ആവശ്യമായ വൈദ്യുതി സെറ്റ് ചെയ്തിരിക്കുന്നു. 300 ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. സ്‌കൂൾ കോമ്പൗണ്ട് മതിലുകളാലും ഗേറ്റുകളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തിപരിചയം
  • പരിസ്ഥിതി സംരക്ഷണ പ്രവ൪ത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • ഉപജില്ലാമത്സരങ്ങൾ
  • സ്പോ൪ട്സ്
  • ശാസ്ത്രപ്രവ൪ത്തനങ്ങൾ

വഴികാട്ടി

ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)

കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)

തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)

Map
"https://schoolwiki.in/index.php?title=കുറുമ്പനാടം_ഗവ_എൽ_പി_എസ്&oldid=2533093" എന്ന താളിൽനിന്ന് ശേഖരിച്ചത്