മലപ്പുറം ജില്ലയില്‍ പെരുവള്ലൂര്‍ പഞ്ചായത്തിലുള്ള ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. പെരുവള്ളൂര്‍.'''പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂര്‍,കണ്ണമംഗലം,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്.ഒന്ന് മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്
തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.
== ചരിത്രം ==
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.[[ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1920 കളുടെ അവസാനത്തില്‍ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണന്‍നംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡില്‍ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാറിന് നല്‍കി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.1974 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി.ഇതിനു വേണ്ടി ഒരു ഏക്കര്‍ ഭൂമി കൂടി സര്‍ക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തില്‍നിന്നും നല്‍കി.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഫുഡ്ബോള്‍ ടീം
[[പ്രമാണം:19458-samyuktha diary.jpg|ലഘുചിത്രം|സംയുക്ത ഡയറി ]]
* സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
* [[പ്രമാണം:19458-bhasolsavam.jpg|പകരം=സംയുക്ത ഡയറി പ്രകാശനം( ശലഭങ്ങൾ) 16/1/2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഒന്നാം ക്ലാസിന്റെ സംയുക്ത ഡയറി പ്രകാശനവും രക്ഷിതാക്കളുടെ യോഗവും നടന്നു. ശലഭങ്ങൾ എന്ന പേരിട്ട ഡയറിയുടെ ഉദ്ഘാടനം കൗൺസിലർ ഹ ബീബ ബഷീർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പിടിഎ പ്രസിഡന്റ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.|ലഘുചിത്രം|bhasholsavam]]ഫുഡ്ബോൾ ടീം
*ട്രെയിൻ മാർഗം :പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്ന് 8 KM
* കക്കാട് NH നിന്നും 1 കി.മി. ചെമ്മാട് നിന്ന് 2 കി.മീ പരപ്പനങ്ങാടി റൈൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മീ.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കി.മി. അകലം
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം
തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.
ചരിത്രം
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.