"ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.68980|lon=76.03206 |zoom=16|width=800|height=400|marker=yes}} |
21:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ | |
---|---|
വിലാസം | |
കാട്ടകാമ്പാൽ ഇ.എം സ്കൂൾ കാട്ടകാമ്പാൽ , കാട്ടകാമ്പാൽ പി.ഒ. , 680544 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | emschoolkpl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24318 (സമേതം) |
യുഡൈസ് കോഡ് | 32070503301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടകാമ്പാൽ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി സൈമൺ സി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് കെ. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | കുുഞ്ഞാമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭാസജില്ലയിൽ കുന്നംകുളം ഉപജില്ലയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം .സി.സി.ഈയ്യപ്പൻ എന്ന മാന്യദ്ദേഹമാണ് 1895-ൽ സ്ഥാപിച്ചത്.അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇയ്യപ്പൻ മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
38 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.സ്കൂളിന് ചുറ്റുമതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂൾ മാനേജർ റവ.ഫാ.സഖറിയ കൊള്ളന്നൂരിൻറെ അധ്യക്ഷതയിൽ ചേർന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യോഗത്തിൽ വാർഡ് മെമ്പർ പ്രബിത വിശ്വൻ സ്വാഗതം ആശംസിച്ചു .ജില്ലാപഞ്ചായത്തുമെമ്പർ കെ ജയശങ്കർ യോഗം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാസതീശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ സുധീപ് ,റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി എം ലില്ലി ടീച്ചർ,ഹെഡ്മിസ്ട്രസ്ഷാലി ടീച്ചർ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിച്ചു .അതിനുശേഷം പി സി റെജിമോൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡൻറ് നന്ദി പറഞ്ഞു.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24318
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ