"ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 91: | വരി 91: | ||
പ്രെപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി അധ്യാപകരും അനധ്യാപകരും ആയി ആറുപേർ ഈ സ്കൂളിൽ ഇന്ന് ഉണ്ട്. | പ്രെപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി അധ്യാപകരും അനധ്യാപകരും ആയി ആറുപേർ ഈ സ്കൂളിൽ ഇന്ന് ഉണ്ട്. | ||
ശ്രീമതി വി ജി ജയലക്ഷ്മി എച് എം | ശ്രീമതി വി ജി ജയലക്ഷ്മി എച് എം | ||
ശ്രീമതി സുമി വി (എൽ പി എസ് റ്റി ) | ശ്രീമതി സുമി വി (എൽ പി എസ് റ്റി ) | ||
ശ്രീമതി രജനി ദേവി എൽ (എൽ പി എസ് റ്റി ) | ശ്രീമതി രജനി ദേവി എൽ (എൽ പി എസ് റ്റി ) | ||
ശ്രീമതി തുളസിബായി (പി റ്റി സി എം ) | ശ്രീമതി തുളസിബായി (പി റ്റി സി എം ) | ||
ശ്രീമതി സുധ പി കെ (പ്രീപ്രൈമറി ടീച്ചർ ) | ശ്രീമതി സുധ പി കെ (പ്രീപ്രൈമറി ടീച്ചർ ) | ||
ശ്രീമതി ഓമന (ആയ ) | ശ്രീമതി ഓമന (ആയ ) | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രഥാനദിനാചരണങ്ങൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും അവയുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കി ദിനാചരണങ്ങൾ നടത്തിവരുന്നു | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' '''* വിദ്യാരംഗം''' | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 106: | വരി 133: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 111: | വരി 147: | ||
ആറന്മുള -കിടങ്ങന്നൂർ -കുറിയാനിപ്പള്ളി -ചെങ്ങന്നൂർ -കൂടുവെട്ടിക്കൽ. | ആറന്മുള -കിടങ്ങന്നൂർ -കുറിയാനിപ്പള്ളി -ചെങ്ങന്നൂർ -കൂടുവെട്ടിക്കൽ. | ||
{{ | {{Slippymap|lat=9.408563|lon=76.545662|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
| ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ | |
|---|---|
| വിലാസം | |
ഉള്ളന്നൂർ കാരിത്തോട്ട പി.ഒ. , 689514 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0468 2287210 |
| ഇമെയിൽ | ullannoorgsnv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37411 (സമേതം) |
| യുഡൈസ് കോഡ് | 32120200116 |
| വിക്കിഡാറ്റ | Q87593872 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 37 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി. ജി. ജയലക്ഷ്മി |
| പി.ടി.എ. പ്രസിഡണ്ട് | നിമിഷ മഹേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിജിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് സ്വന്തമായി 40 സെന്റ് സ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. സ്റ്റാഫ്‌റൂമും സ്മാർട്ട്റൂമും ഉൾപ്പെടുന്ന കെട്ടിടം വാർത്തതും മറ്റ് നാലു ക്ലാസുകൾ ഒറ്റ ഹാൾ ആയി ആസ്പറ്റോസ് ഇട്ടതും ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനം ഉണ്ട്. കുടിവെള്ള സൗകര്യവും ഉണ്ട്.1015 പുസ്തകങ്ങൾ അടങ്ങുന്ന പുസ്തക ശേഖരവും 4 ലാപ്ടോപും 3 പ്രൊജക്റ്ററും 3 സ്പീക്കറും ഉൾപ്പെടുന്ന മികച്ച ഐ സി റ്റി സംവിധാനവും ഉണ്ട്. ജൈവ വൈവിദ്ധ്യ പാർക്ക് ഉണ്ടെങ്കിലും കളിസ്ഥലം ഇല്ല.
മികവുകൾ
അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ആണിത്. തുടർച്ചയായി ലഭിക്കുന്ന എൽ എസ് എസ് സ്ക്കോളർഷിപ്പ് മറ്റ് ക്വിസ് മത്സരങ്ങളിലെ വിജയം എന്നിവ എടുത്ത് പറയേണ്ടത് ആണ്. ചിട്ടയോടെ ഉള്ള അസംബ്ലിയും പഠന പ്രവർത്തനങ്ങളും സ്‌കൂളിനെ ആറന്മുള സബ്ജില്ലയിലെ തന്നെ മികച്ച സ്കൂൾ ആയി മാറ്റിയിരിക്കുന്നു. പ്രിപ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 104 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ശാസ്ത്രമേളകളിലും കലാകായികപ്രവർത്തിപരിചയ മേളകളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.19-20 അധ്യയന വർഷം എൽ പി സോഷ്യൽ സയൻസ് എൽ പി ഗണിതം എന്നിവക്ക് ഓവറോൾ കിട്ടിയിട്ടുണ്ട്.
മുൻസാരഥികൾ
ശ്രീമതി അന്നമ്മ ചെറിയാൻ
ശ്രീ എൻ രാജപ്പൻ
ശ്രീമതി കെ കൃഷ്ണകുമാരി
2005 മുതൽ 2018 വരെ ദീർഘകാലം പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച ശ്രീമതി ബി ഭാസുര
2018-19 വർഷം ശ്രീമതി കവിത ബി എന്നിവർ ഈ സ്കൂളിന്റെ സാരഥികളായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായവർ
100 വർഷം പഴക്കമുള്ള ഈ സ്കൂൾ 100 തലമുറക്ക് വെളിച്ചെമേകിക്കൊണ്ട് നിലനിൽക്കുന്നു. ഈ നാട്ടിലുള്ളവരെല്ലാം ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്. അഡ്വക്കറ്റ് സലിം,
അഡ്വക്കറ്റ് മോഹനൻ,
ഫാദർ ജോസ് വർഗീസ്, കലാകാരനായ ശ്രീ സുരേഷ്‌കുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ ജയചന്ദ്രൻ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ടിക്കുന്ന ധാരാളം പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്.
അദ്ധ്യാപകർ
പ്രെപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി അധ്യാപകരും അനധ്യാപകരും ആയി ആറുപേർ ഈ സ്കൂളിൽ ഇന്ന് ഉണ്ട്. ശ്രീമതി വി ജി ജയലക്ഷ്മി എച് എം
ശ്രീമതി സുമി വി (എൽ പി എസ് റ്റി )
ശ്രീമതി രജനി ദേവി എൽ (എൽ പി എസ് റ്റി )
ശ്രീമതി തുളസിബായി (പി റ്റി സി എം )
ശ്രീമതി സുധ പി കെ (പ്രീപ്രൈമറി ടീച്ചർ )
ശ്രീമതി ഓമന (ആയ )
ദിനാചരണങ്ങൾ
പ്രഥാനദിനാചരണങ്ങൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും അവയുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കി ദിനാചരണങ്ങൾ നടത്തിവരുന്നു 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം * വിദ്യാരംഗം
ക്ലബുകൾ
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം ആറന്മുള -കിടങ്ങന്നൂർ -കുറിയാനിപ്പള്ളി -ചെങ്ങന്നൂർ -കൂടുവെട്ടിക്കൽ.
|} |}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37411
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറന്മുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
