"സി. ഇ. എം. യു.പി.എസ്.വടക്ക‍‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21279pkd (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  


== ചരിത്രം ==
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം യു.പി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം.-1964[[സി. ഇ. എം. യു.പി.എസ്.വടക്ക‍‍ഞ്ചേരി/ചരിത്രം|.കൂടുതൽ അറിയാൻ ......]]


== ഭൗതികസൗകര്യങ്ങൾ  ==


പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ വടക്കഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്.
* ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
 
== പഠ്യേതര പ്രവർത്തനങ്ങൾ ==
'''ബാൻഡ്  ട്രൂപ്പ്'''
 
ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സ്കൂൾ അസ്സെംബ്ലയിൽ  ബാൻഡ് ട്രൂപ്പ് പ്രദർശിപ്പിക്കാറുണ്ട് .


== '''ചരിത്രം''' ==
== സ്റ്റാഫ്  ഫോട്ടോ ==
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം യു.പി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്,
[[പ്രമാണം:21279 staff (1).jpg|ലഘുചിത്രം|പകരം=|800x800px|നടുവിൽ]]


== ഭൗതികസൗകര്യങ്ങൾ [തിരുത്തുക | മൂലരൂപം തിരുത്തുക] ==
== സാരഥി ==
[[പ്രമാണം:21279 hmphoto.jpg|നടുവിൽ|ലഘുചിത്രം|       '''<big>സിസ്റ്റർ. റോസ്മിൻ വര്ഗീസ്</big>''' ഹെഡ് മിസ്‌ട്രെസ്സ്    ]]


* ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പൂർവ്വ സാരഥികൾ
|-
|1
|സി . ഹൈസിന്ത്
|-
|2
|സി . ബെർണീറ്റ
|-
|3
|സി . ലൂയിസ് മരിയ
|-
|4
|സി . പ്രസന്ന തട്ടിൽ
|-
|5
|സി . മേഴ്‌സി ആന്റോ
|-
|6
|സി. ആനി പോൾ
|-
|7
|സി. ജെയ്‌സി മരിയ
|-
|8
|സി . അൻസ പോൾ
|-
|9
|സി . റൂബി വര്ഗീസ്
|-
|10
|സി. ജ്യോതിസ്
|-
|11
|സി. ജാനിസ്
|}         
 
== വഴികാട്ടി  ==
{{Slippymap|lat=10.592444720982547|lon= 76.4849575034663|zoom=18|width=full|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* മാർഗ്ഗം -1 പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.


* കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
* മാർഗ്ഗം 2 വടക്കഞ്ചേരി ബൈപ്പാസ്‌ റോഡിൽ ലൂർദ് മാതാ ഫൊറോനാ പള്ളിയുടെ എതിർ വശത്തായി സ്ഥിതി ചെയ്യുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വടക്കഞ്ചേരി
|സ്ഥലപ്പേര്=വടക്കഞ്ചേരി
വരി 28: വരി 83:
|പോസ്റ്റോഫീസ്=വടക്കഞ്ചേരി
|പോസ്റ്റോഫീസ്=വടക്കഞ്ചേരി
|പിൻ കോഡ്=678683
|പിൻ കോഡ്=678683
|സ്കൂൾ ഫോൺ=0492 2296604
|സ്കൂൾ ഫോൺ=0492 2296504
|സ്കൂൾ ഇമെയിൽ=cherupushpamemupsvdy@gmail.com
|സ്കൂൾ ഇമെയിൽ=cherupushpamemupsvdy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 66: വരി 121:
|പി.ടി.എ. പ്രസിഡണ്ട്=സിബി ജോർജ്ജ്
|പി.ടി.എ. പ്രസിഡണ്ട്=സിബി ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലി മാത്യു
| സ്കൂൾ ചിത്രം= 21279_pic|
| സ്കൂൾ ചിത്രം= 21279lpschool.jpg|
}}
}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സി._ഇ._എം._യു.പി.എസ്.വടക്ക‍‍ഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്