"എഴുവന്താനം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Ezhuvanthanam C.M.S. LPS}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എഴുവന്താനം | |സ്ഥലപ്പേര്=എഴുവന്താനം | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=റെജി റേച്ചൽ ജോൺ | |പ്രധാന അദ്ധ്യാപിക=റെജി റേച്ചൽ ജോൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുധ വിജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ മാത്യു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=3334CMSLPS EZHUVANTHANAM.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 73: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. | * വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 157: | വരി 154: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സി.എം.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.{{ | സി.എം.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.{{Slippymap|lat=9.524515 |lon=76.602534|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഴുവന്താനം സിഎംഎസ് എൽ പി എസ് | |
---|---|
പ്രമാണം:3334CMSLPS EZHUVANTHANAM.jpeg | |
വിലാസം | |
എഴുവന്താനം ഉമ്പിടി പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഇമെയിൽ | cmslpsezhuvanthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33334 (സമേതം) |
യുഡൈസ് കോഡ് | 32100100801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെജി റേച്ചൽ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സുധ വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലീലാമ്മ മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
1889 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ നയിച്ചവരിൽ 1967 മുതലുള്ള മുൻ സാരഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് ലഭ്യമായത് തുടർന്ന് വായിക്കുക
1 | 1967- 70 | സി.കെ.മറിയം | |
---|---|---|---|
2 | 1970 - 72 | പി.റ്റി.സാമുവേൽ | |
3 | 1972 - 77 | പി.എം.റേച്ചൽ | |
4 | 1977 - 85 | പി.സി.അന്നമ്മ | |
5 | 1985 - 96 | കെ.ജെ.ചാക്കോ | |
6 | 1996 - 97 | പി.കെ.മറിയാമ്മ | |
7 | 1997 - 98 | ഷേർളിമോൾ .ഡി | |
8 | 1998 - 2003 | ജോസ് ഡേവിഡ് | |
9 | 2003 - 05 | ഗ്രേസി ഏബ്രഹാം | |
10 | 2005 - 06 | അന്നമ്മ ജോൺ കെ | |
11 | 2006 - 14 | ബേബി ഐസക്ക് | |
12 | 2014 - 16 | എബ്രഹാം പി.ജോർജ് | |
13 | 2016 - 21 | അന്നമ്മ വറുഗീസ് | |
14 | 2021 - | റെജി റേച്ചൽ ജോൺ |
വഴികാട്ടി
കോട്ടയം പുതുപ്പള്ളി കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും
മാനേജ്‌മെന്റ്
സി.എം.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33334
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ