"എ.യു.പി.എസ്. കുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി | |പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21893 School Photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. | |||
== ചരിത്രം == | |||
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന് ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് . | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * | ||
== മാനേജ്മെന്റ് == | |||
== മാനേജ്മെന്റ് == | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. [[AUPSKUTTIYODE/മാനേജ്മെന്റ്|കൂടുതലറിയാൻ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 118: | വരി 122: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center;font-size:99%;width:70%" | {{ | | style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.919294464124366|lon= 76.51494202662175|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||