"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= തിരൂരങ്ങാടി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= തിരൂരങ്ങാടി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
{{prettyurl| A..M. U. P. S. Kunnathuparamba}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ  സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം.
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=കുന്നത്തുപറമ്പ
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=19450
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567861
| ഉപ ജില്ല= പരപ്പനങ്ങാടി
|യുഡൈസ് കോഡ്=32051200509
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=എ.എം.യു .പി സ്കൂൾ കുന്നത്തുപറമ്പ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മൂന്നിയൂർ സൗത്ത്
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=676311
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kpamups@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=പരപ്പനങ്ങാടി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുന്നിയൂർ,
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=563
|പെൺകുട്ടികളുടെ എണ്ണം 1-10=538
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത്.കെ പി
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് കളത്തിങ്ങൽപാറ
|എം.പി.ടി.. പ്രസിഡണ്ട്=സക്കീന
|സ്കൂൾ ചിത്രം=19450-1.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
1950 മുതലാണ്  കുന്നത്ത് പറമ്പിൽ ഒരുപൊതു വിദ്യാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അന്ന് പ്രദേശത്തു നിന്ന് എലമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമ ഫലമയാണ് ഈ നാട്ടിൽ ഒരു പൊതു വിദ്യാലയം അനുവദിച്ചു കിട്ടുന്നത്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
== ഭൗതിക സൗകര്യങ്ങൾ. ==
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
== മാനേജ്മെന്റ് ==
സ്ഥാപന വർഷമായ 1950 മുതൽ ഇത്  ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു.
കൂടുതൽ അറിയാൻ
[[കൂടുതൽ അറിയാൻ]]
== പ്രധാനാധ്യാപകൻ ==
പ്രധാനാധ്യാപകർ. 
സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി മാതുക്കുട്ടി ടീച്ചറായിരുന്നു ഈ വിദ്യാലയത്തിന്റെ  പ്രധാനാധ്യാപിക. 1953 ൽ മണക്കടവൻ അബ്ദുുറഹിമാൻ മാസ്റ്റർ പ്രധാനാധ്യാപകനായി വന്നു. 1985ൽ അദ്ദേഹം വിരമിച്ചപ്പോൾ കെ.എം അഹമ്മദ് കുട്ടി മാസ്റ്ററാണ് പ്രധാനാധ്യാപനായത്. 1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ പ്രധാനാധ്യാകനായി. 2013ൽ അദ്ദേഹം വിരമിച്ചു. ഇപ്പോൾ കെ.പി. പ്രശാന്ത് മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ.
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
പ്രധാനാധ്യാപകർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|മാത്തുക്കുട്ടി ടീച്ചർ
|1950-1953
|-
|2
|മണക്കടവൻ അബ്ദുറഹിമാൻ  മാസ്റ്റർ
|1953-1985
|-
|3
|കെ.എം അഹമ്മദ് കുട്ടി മാസ്റ്റർ
|1985-1994
|-
|4
|എം. മൊയ്തീൻ മാസ്റ്റർ
|1994-2013
|-
|5
|കെ.പി. പ്രശാന്ത് മാസ്റ്റർ
|2013 മുതൽ
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!മേഖല
|-
|1
|ഡോ. ഹസൈൻ എം.സി
|പി.എച്ച്.‍ഡി. -ഗണിതം
ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്.
ബാഗ്ലൂർ
|-
|2
|വി.പി. അബൂബക്കകർ (ബാവ)
|ഡപ്പ്യൂട്ടി കലക്ടര്
|-
|3
|മൊയ്തീൻ പി.കെ
|മാപ്പിളപ്പാട്ട് രചയിതാവ്.
|-
|4
|ഹൈദർ.കെ മൂന്നീയൂർ
|പഞ്ചായത്ത് പ്രസിഡന്റ്
|}
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചിത്ര ശാല ==
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്ര ശാല|ചിത്രം കാണുക]]
==ക്ലബ്ബുകൾ==
* ശാസ്ത്ര ക്ലബ്ബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* ശാസ്ത്ര രംഗം
* പരിസ്ഥ്രിതി ക്ലബ്ബ്
* പ്രവൃത്തി പരിചയ ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* വായനാ ക്ലബ്ബ്
* സാന്ത്വനം ക്ലബ്ബ്
* ഗാന്ധി ദർശൻ ക്ലബ്ബ്
തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.
More details
==വഴികാട്ടി==
'''സ്കൂളിൽ എത്താനുള്ള വഴി'''
* കോഴിക്കോട് ചെമ്മാട് റോഡിൽ ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
* പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ ഉള്ളണം റോഡിൽ തയ്യിലപടിയിൽ നിന്ന് കിഴക്കോട്ട് കുണ്ടം കടവ് പാലം കടന്നു സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്താം .
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
----
{{Slippymap|lat= 11.058168661434634|lon= 75.88389757284153 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ  സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം.

എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്
വിലാസം
കുന്നത്തുപറമ്പ

എ.എം.യു .പി സ്കൂൾ കുന്നത്തുപറമ്പ
,
മൂന്നിയൂർ സൗത്ത് പി.ഒ.
,
676311
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽkpamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19450 (സമേതം)
യുഡൈസ് കോഡ്32051200509
വിക്കിഡാറ്റQ64567861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ563
പെൺകുട്ടികൾ538
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത്.കെ പി
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ് കളത്തിങ്ങൽപാറ
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







ചരിത്രം

1950 മുതലാണ്  കുന്നത്ത് പറമ്പിൽ ഒരുപൊതു വിദ്യാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അന്ന് പ്രദേശത്തു നിന്ന് എലമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമ ഫലമയാണ് ഈ നാട്ടിൽ ഒരു പൊതു വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

കൂടുതൽ അറിയാൻ   

ഭൗതിക സൗകര്യങ്ങൾ.

1100ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ



മാനേജ്മെന്റ്

സ്ഥാപന വർഷമായ 1950 മുതൽ ഇത് ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു.

കൂടുതൽ അറിയാൻ

കൂടുതൽ അറിയാൻ

പ്രധാനാധ്യാപകൻ

പ്രധാനാധ്യാപകർ.

സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി മാതുക്കുട്ടി ടീച്ചറായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക. 1953 ൽ മണക്കടവൻ അബ്ദുുറഹിമാൻ മാസ്റ്റർ പ്രധാനാധ്യാപകനായി വന്നു. 1985ൽ അദ്ദേഹം വിരമിച്ചപ്പോൾ കെ.എം അഹമ്മദ് കുട്ടി മാസ്റ്ററാണ് പ്രധാനാധ്യാപനായത്. 1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ പ്രധാനാധ്യാകനായി. 2013ൽ അദ്ദേഹം വിരമിച്ചു. ഇപ്പോൾ കെ.പി. പ്രശാന്ത് മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ.

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 മാത്തുക്കുട്ടി ടീച്ചർ 1950-1953
2 മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്റർ 1953-1985
3 കെ.എം അഹമ്മദ് കുട്ടി മാസ്റ്റർ 1985-1994
4 എം. മൊയ്തീൻ മാസ്റ്റർ 1994-2013
5 കെ.പി. പ്രശാന്ത് മാസ്റ്റർ 2013 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 ഡോ. ഹസൈൻ എം.സി പി.എച്ച്.‍ഡി. -ഗണിതം

ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്.

ബാഗ്ലൂർ

2 വി.പി. അബൂബക്കകർ (ബാവ) ഡപ്പ്യൂട്ടി കലക്ടര്
3 മൊയ്തീൻ പി.കെ മാപ്പിളപ്പാട്ട് രചയിതാവ്.
4 ഹൈദർ.കെ മൂന്നീയൂർ പഞ്ചായത്ത് പ്രസിഡന്റ്


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്ര ശാല

 
Exibition

ചിത്രം കാണുക

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ശാസ്ത്ര രംഗം
  • പരിസ്ഥ്രിതി ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • സാന്ത്വനം ക്ലബ്ബ്
  • ഗാന്ധി ദർശൻ ക്ലബ്ബ്

തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.

More details

വഴികാട്ടി

സ്കൂളിൽ എത്താനുള്ള വഴി

  • കോഴിക്കോട് ചെമ്മാട് റോഡിൽ ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
  • പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ ഉള്ളണം റോഡിൽ തയ്യിലപടിയിൽ നിന്ന് കിഴക്കോട്ട് കുണ്ടം കടവ് പാലം കടന്നു സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്താം .
  • നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.