"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48452-wiki (സംവാദം | സംഭാവനകൾ)
No edit summary
48452-wiki (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=179
|ആൺകുട്ടികളുടെ എണ്ണം 1-10=196
|പെൺകുട്ടികളുടെ എണ്ണം 1-10=179
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് കുമാർ എം
|പ്രധാന അദ്ധ്യാപകൻ=എൽദോ വി പി
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എം
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=മുഷ്റിഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ കെ
|സ്കൂൾ ചിത്രം=48452-school1.jpeg
|സ്കൂൾ ചിത്രം=48452-school1.jpeg
|size=350px
|size=350px
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->നിലമ്പൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ , അമരമ്പലം  ഗ്രാമപഞ്ചായത്തിൽ, അമരമ്പലം ജി യു പി സ്കൂൾ പഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്ത് കുതിര പുഴയോരത്ത് സ്ഥിതിചെയ്യുന്നു. കാനനഭംഗി യാൽ അനുഗ്രഹീതമായ  അമരമ്പലം റിസർവ് വനത്തിൻറെയും പഴമയാൽ  പ്രസിദ്ധമായ ശിവക്ഷേത്രത്തിൻറെയും സമീപത്തായി, നാടിന്  അക്ഷരവെളിച്ചം പകർന്നു നൽകി അമരമ്പലം ജി യു പി സ്കൂൾ മാറ്റത്തിന്റെ പാതയിലാണ്. നിലമ്പൂരിന്റെ വികസന മേഖലയിൽ ചരിത്രപരമായ പങ്കുവഹിച്ച  നിലമ്പൂർ  കോവിലകം വക തന്നെയാണ് ആണ് ഈ സ്കൂളിൻറ സ്ഥലവും  ആരംഭവും.1955ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.1980ൽ നാട്ടുകാരുടെ  കൂട്ടായ  പ്രവർത്തനഫലമായി U P സ്കൂൾ ആയി ഉയർത്തപ്പെട്ടു.
 
 
നിലമ്പൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ , അമരമ്പലം  ഗ്രാമപഞ്ചായത്തിൽ, അമരമ്പലം ജി യു പി സ്കൂൾ പഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്ത് കുതിര പുഴയോരത്ത് സ്ഥിതിചെയ്യുന്നു. കാനനഭംഗി യാൽ അനുഗ്രഹീതമായ  അമരമ്പലം റിസർവ് വനത്തിൻറെയും പഴമയാൽ  പ്രസിദ്ധമായ ശിവക്ഷേത്രത്തിൻറെയും സമീപത്തായി, നാടിന്  അക്ഷരവെളിച്ചം പകർന്നു നൽകി അമരമ്പലം ജി യു പി സ്കൂൾ മാറ്റത്തിന്റെ പാതയിലാണ്. നിലമ്പൂരിന്റെ വികസന മേഖലയിൽ ചരിത്രപരമായ പങ്കുവഹിച്ച  നിലമ്പൂർ  കോവിലകം വക തന്നെയാണ് ആണ് ഈ സ്കൂളിൻറെ സ്ഥലവും  ആരംഭവും.1955ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.1980ൽ നാട്ടുകാരുടെ  കൂട്ടായ  പ്രവർത്തനഫലമായി U P സ്കൂൾ ആയി ഉയർത്തപ്പെട്ടു.


       കാലഘട്ടത്തിൻറെ  മാറ്റങ്ങൾ  ഉൾക്കൊണ്ടുകൊണ്ട്  പുരോഗതിയുടെ അക്ഷര മുന്നേറ്റം അമരമ്പലം സൗത്ത്  സ്കൂളിനും  അവകാശപ്പെട്ടതാണ്.
       കാലഘട്ടത്തിൻറെ  മാറ്റങ്ങൾ  ഉൾക്കൊണ്ടുകൊണ്ട്  പുരോഗതിയുടെ അക്ഷര മുന്നേറ്റം അമരമ്പലം സൗത്ത്  സ്കൂളിനും  അവകാശപ്പെട്ടതാണ്.
വരി 105: വരി 102:


2016-2017 ൽ നടന്ന നിലമ്പൂർ മണ്ഡലം ബാലോത്സവത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഗവൺമെന്റ് യു.പി സ്കൂൾ അമരമ്പലം സൗത്തിന് ലഭിച്ചു.[[ജി.യു.പി.എസ് അമരമ്പലം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
2016-2017 ൽ നടന്ന നിലമ്പൂർ മണ്ഡലം ബാലോത്സവത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഗവൺമെന്റ് യു.പി സ്കൂൾ അമരമ്പലം സൗത്തിന് ലഭിച്ചു.[[ജി.യു.പി.എസ് അമരമ്പലം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
== സാമൂഹിക പങ്കാളിത്തം ==
'''1) തിരികെ സ്കൂളിലേക്ക്'''
'''2) അതിഥി യോടൊപ്പം'''
'''3) ഓൺലൈൻ പഠനസൗകര്യം ഒരു ക്കൽ'''
'''4) കേക്ക് വണ്ടി'''
1) '''തിരികെ സ്കൂളിലേക്ക്'''
ശുചീകരണ പ്രവർത്തനം: സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി സ്ഥലത്തെ ക്ലബ്ബുകളുടെയും കുടുംബശ്രീ, പി ടി എ, എസ് എം സി എന്നിവരുടെയും പങ്കാളിത്തത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പ്രവേശനോത്സവം: ദീർഘകാലത്തെ അടച്ചതിനുശേഷം തിരികെ സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതി ന്റെഭാഗമായി സ്കൂൾ ആകർഷകമാക്കുന്നതിൽ പി ടി എ, എസ് എം സി, ജനപ്രതിനിധികൾ എന്നിവർ സജീവമായി പങ്കാളികളായി. ആദ്യമായി വിദ്യാലയത്തിലെ പടികടന്നെത്തുന്ന കുരുന്നു മക്കളെ പൂക്കളും ബലൂണുകളും നൽകി വരവേറ്റു.
2) '''അതിഥി യോടൊപ്പം'''
പ്രവേശനോത്സവത്തിന് കൂടുതൽ മധുരം ഏകാൻ അതിഥിയായി പി വി അൻവർ എംഎൽഎ സ്കൂൾ സന്ദർശിച്ച്ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി *.
3) '''ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ'''
പഠനം പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനുവേണ്ടി ജനമൈത്രി പോലീസ്, ക്ലബ്ബുകൾ, സ്വകാര്യവ്യക്തികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണംചെയ്തു.
4) '''കേക്ക് വണ്ടി'''
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച കേക്ക് വണ്ടി പരിപാടിയിൽ സജീവമായിപങ്കു ചേർന്നു.
മാതൃകാ പ്രവർത്തനങ്ങൾ


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 224: വരി 252:
|ജോണി
|ജോണി
|2018-2020
|2018-2020
|18
|ശ്രീജിത്ത് കുമാർ എം
|2021-2024
|}
|}
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം റൂട്ടിൽ ബസ് /ഓട്ടോ യിൽ വന്ന് അഞ്ചാംമൈലിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 3km
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും  പൂക്കോട്ടുംപാടം വഴി 10Km വന്ന് അഞ്ചാംമൈൽ ജംഗ്ഷനിൽ നിന്നും വണ്ടൂരിലേക്കുള്ള റോഡിലൂടെ 3km
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം റൂട്ടിൽ 6 km
<br>
<br>
----
----
{{#multimaps:11.226708,76.273236|zoom=18}}
{{Slippymap|lat=11.22596|lon=76.26932|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്_അമരമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്