"ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി ടി ബി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=K S Abdul Khader
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=BINO PAUL
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സ്കാറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ANUJA AJAI
| സ്കൂൾ ചിത്രം= പ്രമാണം:29304.jpeg
| സ്കൂൾ ചിത്രം= പ്രമാണം:29304.jpeg
| }}
| }}
വരി 63: വരി 63:
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന  ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന  ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.


1912-ൽ പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം
[[ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം/ചരിത്രം|കൂടുതൽ വായിക്കാം]]
1915 ൽ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ  കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ
സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.
 
1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 ൽ വെള്ളവശേരി
കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50
സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 69:
<li> crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)
<li> crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)
<li> 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം  
<li> 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം  
<li> ഭാഗീകമായ ചുറ്റുമതിൽ
<li> ഭാഗീകമായ ചുറ്റുമതിൽ.
<li> 2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്
<li> 2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 102: വരി 96:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


<li>
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->-->
 
{{#multimaps: 9.936065, 76.758591| width=600px | zoom=13 }}
{{Slippymap|lat= 9.936065|lon= 76.758591|zoom=16|width=800|height=400|marker=yes}}

20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം
വിലാസം
വണ്ടമറ്റം

വണ്ടമറ്റം പി.ഒ.
,
ഇടുക്കി ജില്ല 685582
,
ഇടുക്കി ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04862 265331
ഇമെയിൽgupsnedumattom1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്29304 (സമേതം)
യുഡൈസ് കോഡ്32090800405
വിക്കിഡാറ്റQ64615503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK S Abdul Khader
പി.ടി.എ. പ്രസിഡണ്ട്BINO PAUL
എം.പി.ടി.എ. പ്രസിഡണ്ട്ANUJA AJAI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തിൽ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
  • crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)
  • 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
  • ഭാഗീകമായ ചുറ്റുമതിൽ.
  • 2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്

    പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ് പ്രവർത്തനങ്ങൾ
  • കലാകായിക പ്രവർത്തിപരിചയം
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവർത്തനങ്ങൾ
  • ജൈവകൃഷി പ്രോത്സാഹനം

    വിഷൻ 2020(ശതാബ്ദി ആഘോഷവേളയിൽ രൂപീകരിച്ചത്)

    1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
    2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
    3.സ്കൂൾ സൗന്ദര്യവൽക്കരണം.
    4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
    5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
    6.ഓപ്പൺ എയർസ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

    മുൻ സാരഥികൾ

  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    വഴികാട്ടി

    Map