"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ: * ഭൗതികസൗകര്യങ്ങൾ*/ |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ് ഞങ്ങളുടെ സ്കൂൾ . | |||
{{Infobox School | {{Infobox School | ||
| വരി 63: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു. | ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു. | ||
[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു | കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു. | ||
* | *ഗണിതക്ലബ് : ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ ക്ലാസുകളിൽ ചെയ്യുന്നു. ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട് | ||
* | *ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന. | ||
* | *സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. | ||
* | *ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും, ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന് ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ. | ||
* | *അറബിക് ക്ലബ്: ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ് നടത്തുന്നു. ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു. | ||
== '''<big>മാനേജ്‌മെന്റ്</big>''' == | == '''<big>മാനേജ്‌മെന്റ്</big>''' == | ||
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച കൂട്ടായ്‌മ ആവശ്യമാണ് . അധ്യാപകരും പി ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. | വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച കൂട്ടായ്‌മ ആവശ്യമാണ് . അധ്യാപകരും പി ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. | ||
'''അധ്യാപകരും ജീവനക്കാരും''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!വിലാസിനി എൻ | !വിലാസിനി എൻ | ||
|''' | |'''ഹെഡ്മിസ്ട്രസ്സ്''' | ||
|- | |- | ||
!ഷൈല ജോൺ | !ഷൈല ജോൺ | ||
! | !പി ഡി ടീച്ചർ | ||
|- | |- | ||
!ബിന്ദു പി | !ബിന്ദു പി | ||
! | !പി ഡി ടീച്ചർ | ||
|- | |- | ||
!രജനി പി വി | !രജനി പി വി | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''ദേവി പി -''' | |'''ദേവി പി -''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''സിന്ധു പി -''' | |'''സിന്ധു പി -''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''ചൈതന്യ ടി''' | |'''ചൈതന്യ ടി''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''വിദ്യ കെ -''' | |'''വിദ്യ കെ -''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''സുനിത എൻ കെ''' | |'''സുനിത എൻ കെ''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''രമ്യ എൻ -''' | |'''രമ്യ എൻ -''' | ||
! | !എൽ പി എസ് എ | ||
|- | |- | ||
|'''സൈനബ കെ''' | |'''സൈനബ കെ''' | ||
|''' | | '''ജി എൽ ടി എഫ് ടി അറബിക്''' | ||
|- | |- | ||
|'''വിലാസിനി പി''' | |'''വിലാസിനി പി''' | ||
|''' | |'''പി ടി സി എം''' | ||
|} | |} | ||
2021 -2022 അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു . 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 133 ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി ക്ലാസ്സിൽ | 2021 -2022 അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു . 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 133 ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി ക്ലാസ്സിൽ | ||
| വരി 193: | വരി 163: | ||
|} | |} | ||
== '''<big>വിദ്യാലയ വികസന പദ്ധതി</big>''' == | == വിദ്യാലയ പി ടി എ ഭാരവാഹികൾ == | ||
2021 -2022 അധ്യയന വർഷത്തെ ജനറൽ PTAയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്നു .പുതിയ അധ്യയന വർഷത്തേക്കുള്ള PTAഭാരവാഹികളെയും തിരഞ്ഞെടുത്തു .പേരുകൾ ചുവടെ ചേർക്കുന്നു | |||
{| class="wikitable" | |||
!ബിനോയ് ചെറിയാൻ | |||
!PTA പ്രസിഡന്റ് | |||
|- | |||
|അബ്‌ദുൾ ഗഫൂർ | |||
|'''SMC''' | |||
|- | |||
|രഹ്ന | |||
|'''MTA''' | |||
|- | |||
|ലിന്റു | |||
| '''എസ് ടി /എസ് സി പ്രതിനിധി''' | |||
|- | |||
|ഹാദിയമോൾ | |||
|'''ഐഇഡിസി പ്രതിനിധി''' | |||
|} | |||
=='''<big>വിദ്യാലയ വികസന പദ്ധതി</big>'''== | |||
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12 ഓളം പ്രാക്തന ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്. | മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12 ഓളം പ്രാക്തന ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്. | ||
| വരി 222: | വരി 211: | ||
2018- 19 MLA യുടെ 3 ക്ലാസ് മുറികൾ. | 2018- 19 MLA യുടെ 3 ക്ലാസ് മുറികൾ. | ||
നിലവിലെ പദ്ധതികൾ | |||
വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET SSA, ITDP, Excise, ICDS, Police, Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക് ഷോപ്പ്. | |||
2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം. | |||
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ. | ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ. | ||
| വരി 237: | വരി 227: | ||
സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ. | സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ. | ||
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം.''Eye, Hand, Leg, Brain'' കോ ഓർഡിനേഷനു വേണ്ടി Sensory Path. | |||
ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം ) | ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം ) | ||
| വരി 251: | വരി 242: | ||
= മികവുകൾ_ അംഗീകാരങ്ങൾ = | = മികവുകൾ_ അംഗീകാരങ്ങൾ = | ||
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വരുന്ന ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12ഓളം പ്രാക്തനഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് | മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വരുന്ന ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12ഓളം പ്രാക്തനഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ്. | ||
കുട്ടികൾക്ക് പ്രഭാതഭക്ഷണം യാത്രാ സൗകര്യം, സൗജന്യ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി. എല്ലാ കുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കി. ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തി. എക്സൈസ് പോലീസ് വിഭാഗമാണ് ഇതിനായി നമ്മെ സഹായിച്ചത്. | കുട്ടികൾക്ക് പ്രഭാതഭക്ഷണം യാത്രാ സൗകര്യം, സൗജന്യ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി. എല്ലാ കുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കി. ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തി. എക്സൈസ് പോലീസ് വിഭാഗമാണ് ഇതിനായി നമ്മെ സഹായിച്ചത്. | ||
| വരി 281: | വരി 270: | ||
➡️ വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി. | ➡️ വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി. | ||
=വഴികാട്ടി= | |||
'''നിലമ്പൂരിൽ നിന്ന് എരുമമുണ്ട / അകമ്പാടം / ഇടിവണ്ണ/ മൂലേപ്പാടം - ബസിൽ കയറി അകമ്പാടം ഇറങ്ങി അവിടെ നിന്നും 1 km സഞ്ചരിച്ചാൽ ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് സ്കൂളിൽ എത്തിച്ചേരാം .''' | '''നിലമ്പൂരിൽ നിന്ന് എരുമമുണ്ട / അകമ്പാടം / ഇടിവണ്ണ/ മൂലേപ്പാടം - ബസിൽ കയറി അകമ്പാടം ഇറങ്ങി അവിടെ നിന്നും 1 km സഞ്ചരിച്ചാൽ ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് സ്കൂളിൽ എത്തിച്ചേരാം .''' | ||
*'''NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 കിലോമീറ്റർ)''' | *'''NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 കിലോമീറ്റർ)''' | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.31633|lon=76.203761|zoom=16|width=800|height=400|marker=yes}} | ||