"ഗവ. യു. പി.എസ്. തോക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. U.P.S. Thokkupara}} | {{prettyurl| Govt. U.P.S. Thokkupara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=212 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=176 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=388 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സി കെ റോയി | |പി.ടി.എ. പ്രസിഡണ്ട്=സി കെ റോയി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി ബിജു | |എം.പി.ടി.എ. പ്രസിഡണ്ട്=ആനി ബിജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 29406_ gupsthokkupara1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 81: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.023553|lon= 77.025191|zoom=16|width=800|height=400|marker=yes}} | ||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | {| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി.എസ്. തോക്കുപാറ | |
---|---|
വിലാസം | |
തോക്കുപാറ തോക്കുപാറ പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 4 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04865 263012 |
ഇമെയിൽ | thokkuparagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29406 (സമേതം) |
യുഡൈസ് കോഡ് | 32090100402 |
വിക്കിഡാറ്റ | Q64615478 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 388 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | സി കെ റോയി |
എം.പി.ടി.എ. പ്രസിഡണ്ട് | ആനി ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുടിയേറ്റ ഗ്രാമമായ തോക്കുപാറയിലെ നിർധനരായ കർഷകരുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കെെ പിടിച്ചു നടത്തിയ ഈ വിദ്യാലയം ഒരു കുടിപ്പള്ലിക്കൂടമായി 1954 ൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം തുടങ്ങുമ്പോൾ 13 കുട്ടികളാണുണ്ടായിരുന്നത്.രണ്ടു വർഷം കഴിഞ്ഞ് 1956 ജൂൺ 4-ന് സർക്കാർ ഏറ്റെടുത്ത് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.5 വയസ്സുമുതൽ 15 വരെയുള്ലവർ ഒരു ക്ലാസ്സിൽ പഠിച്ചിരുന്നു.കുടിയേറ്റ കർഷകനായിരുന്ന എം .കെ വേലുപ്പിള്ല നല്കിയ ഒന്നരയേക്കറോളം വരുന്ന ഭൂമിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.60 വർഷം പിന്നിട്ട ഈ വിദ്യാലയം തോക്കുപാറയുടെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഒാലമേഞ്ഞ ഒരു കെട്ടിടത്തിൽ നിന്നും തുടങ്ങിയ ഈ വിദ്യാലയത്തിന് ഇന്ന് D P E P ക്ലസ്റ്റർ സെന്റർ ഉൾപ്പെടെ ഏഴു കെട്ടിടങ്ങൾ സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ് ക്ലാസ്, JRC, തയ്യൽ പരിശീലനം ,സംഗീതം എന്നിവ നടന്നു വരുന്നു.,
മുൻ സാരഥികൾ
പി . ഭാസ്കരപ്പിള്ള , കേശവപിള്ള കെ വാസുക്കുട്ടൻ, സ്കറിയ തോമസ്, കെ എം ഉമ്മർ, ജോർജ്ജ് ജോൺ, പി ജെ വർഗീസ്, പി എൻ ബാലക്റ്ഷ്ണൻ, കെക.കെ ഗോപാലക്റ്ഷ്ണൻ, കെ വി ശാന്ത, കെ പി പുരുഷോത്തമൻ എന്നിവരാണ് മുൻ സാരഥികൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- അടിമാലിയിൽ നിന്ന് NH 49 റോഡിലൂടെ 2 കി.മീ. എത്തിയ ശേഷം വടത് തിരിഞ്ഞ് ആനച്ചാൽ വഴി മൂന്നാറിന് പോകുന്ന റോഡിൽ സ്ഥിതിചെയ്യുന്നു.
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29406
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ