"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mps (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തിരൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
{{prettyurl| M. V. A. L. P. S. Ariyallur}}
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=അരിയല്ലൂർ
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=19404
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64566897
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32051200305
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1946
| ഉപ ജില്ല= പരപ്പനങ്ങാടി
|സ്കൂൾ വിലാസം=MVALPS ARIYALLUR
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=അരിയല്ലൂർ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=676312
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0494 2473254
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mvalpsariyallur19404@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=http://mvalpsariyallur.blogspot.com
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=പരപ്പനങ്ങാടി
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വള്ളിക്കുന്ന്,
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=തിരൂരങ്ങാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|പ്രധാന അദ്ധ്യാപകൻ=അനിൽ ഈപ്പൻ
|പി.ടി.. പ്രസിഡണ്ട്=പ്രേം കിഷോർ
|സ്കൂൾ ചിത്രം=19404-Main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വളളിക്കുന്ന് പഞ്ചായത്തിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ശ്രീ.വിശ്വനാഥൻ മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന ഹയർസെക്കണ്ടറി സ്കൂളിലെ ഒരു ഭാഗമാണ് എം.വി.എ.എൽ.പി സ്കൂൾ. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾ ഇവിടെ  പ്രവർത്തിക്കുന്നു.
== ചരിത്രം ==
അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഈ ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ
  ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി  സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു 
== ഭൗതികസൗകര്യങ്ങൾ. ==
ഒന്നു മുതൽ നാലു വരെ  ഓരോ ക്ലാസുകളും 3 ഡിവിഷൻ വീതം ആകെ 12 ക്ലാസുകളുണ്ട്.മുഴുവൻ ക്ലാസ്സുകളും ശിശു സൗഹൃദവും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതുമാണ്.കൂടാതെ വിശാലമായ ഓഡിറ്റോറിയവും ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രവേശനോത്സവം'''
2023 - 24 വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ സുനിലത്ത് ആബിദ് ഉദ്ഘാടനം ചെയ്തു
'''വിദ്യാരംഗം കലാസാഹിത്യവേദി'''
വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും 19.6.23 തിങ്കളാഴ്ച പ്രശസ്ത നാടൻപാട്ട് കലാകാരൻ സുഷിൽ കുമാർ അരിയല്ലൂരിന്റെ ഗംഭീരമായ പ്രകടനത്തോടെ നടന്നു.
[[പ്രമാണം:Vidyarangam inauguration.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് കലാകാരൻ സുഷിൽകുമാർ അരിയല്ലൂർ ഉദ്ഘാടനം ചെയ്യുന്നു]]
== അംഗീകാരങ്ങൾ ==
[[എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
==വഴികാട്ടി==
*പരപ്പനങ്ങാടി- കോഴിക്കോട് റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്തു നിന്നും ഒരു കിലോമീറ്റർ അകലെ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.
*വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് അടുത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ
{{Slippymap|lat= 11.082027|lon=75.849958|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എം.വി.എ..എൽ.പി.സ്കൂൾ_അരിയല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്