"ജി എൽ പി എസ് ചണ്ണാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: CLUB) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header|ചരിത്രം=ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ 1956 ൽ ഒരു ഓല ഷെഡ്ഡിലാണ് പ്രവർത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി ആണെങ്കിലും ഒരുപാട് പേർക്ക് അക്ഷരവെളിച്ചം ഏകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .ഈ വിദ്യാലയം ഇന്ന് പ്രദേശവാസികളായ നൂറുകണക്കിന് സാധാരണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ് .ചണ്ണാളിജൈല മൻസിലിൽപരേതനായ ശ്രീ യൂസഫ് റാവുത്തറാണ് വിദ്യാലയത്തിന് വേണ്ടി സ്ഥലം ദാനം ചെയ്തത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെയും മുൻ അധ്യാപകരുടേയും സേവനം ഈ വിദ്യാലയത്തിൻെറ പുരോഗതിക്ക് പിന്നിലുണ്ട് .വിദ്യാലയ പുരോഗതിക്ക് വേണ്ടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .}} | {{PSchoolFrame/Header|ചരിത്രം=ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ 1956 ൽ ഒരു ഓല ഷെഡ്ഡിലാണ് പ്രവർത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി ആണെങ്കിലും ഒരുപാട് പേർക്ക് അക്ഷരവെളിച്ചം ഏകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .ഈ വിദ്യാലയം ഇന്ന് പ്രദേശവാസികളായ നൂറുകണക്കിന് സാധാരണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ് .ചണ്ണാളിജൈല മൻസിലിൽപരേതനായ ശ്രീ യൂസഫ് റാവുത്തറാണ് വിദ്യാലയത്തിന് വേണ്ടി സ്ഥലം ദാനം ചെയ്തത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെയും മുൻ അധ്യാപകരുടേയും സേവനം ഈ വിദ്യാലയത്തിൻെറ പുരോഗതിക്ക് പിന്നിലുണ്ട് .വിദ്യാലയ പുരോഗതിക്ക് വേണ്ടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .}} | ||
{{Prettyurl|G L P S Chennali}}[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം]] | {{Prettyurl|G L P S Chennali}}[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം]] | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=54 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=50 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷിജി വർഗ്ഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിസ്സാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | ||
|സ്കൂൾ ചിത്രം=SCL.jpeg | |സ്കൂൾ ചിത്രം=SCL.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചണ്ണാലി'''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചണ്ണാലി'''. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== [[ചരിത്രം]] == | == [[ചരിത്രം]] == | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചണ്ണാലി'''. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻ്റ് എൽ.പി.സ്കൂൾ. ഭൗതിക സൗകര്യങ്ങളിൽ മറ്റ് സ്കൂളുകളെക്കാൾ ഒരു പടി മുൻ മ്പിലാണ് ഈ വിദ്യാലയം, പ്രീ - പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെ ഹൈടെക്ക് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതകൾ ആണ്. കുട്ടികൾക്ക് മനസിന് കുളിരു നൽകുന്ന പ0നാ നു ഭ വ ങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടി വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രീ പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടി രഹിതമായ അന്തരീക്ഷവും കറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ്.[[ജി എൽ പി എസ് ചണ്ണാലി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്]] | ||
വരി 74: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | |||
== സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ : == | |||
{| class="wikitable mw-collapsible" | |||
|+ | |||
!1 | |||
!ശാന്ത ടീച്ചർ | |||
|- | |||
|2 | |||
|സുമ ടീച്ചർ | |||
|- | |||
|3 | |||
|പ്രദീപൻ സാർ | |||
|- | |||
|4 | |||
|പൗലോസ് സാർ | |||
|- | |||
|5 | |||
|എലിസബത്ത് ജോൺ | |||
|} | |||
== '''അധ്യാപകർ''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!1 | |||
|എലിസബത്ത് ജോൺ | |||
!ഹെഡ്മിസ്ട്രസ് | |||
! | |||
|- | |||
|2. | |||
|ശാന്ത പി.കെ | |||
|സീനിയർ അസിസ്റ്റൻറ് | |||
| | |||
|- | |||
|3. | |||
|സുമതി കെ എം | |||
|PD TEACHER | |||
|[[പ്രമാണം:15315 17.jpeg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]] | |||
|- | |||
|4 | |||
|പ്രദീപ്. പി ആർ | |||
|LPST | |||
|[[പ്രമാണം:15315 16.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]] | |||
|- | |||
|5 | |||
|കമറുലൈല | |||
|ARABIC TEACHER | |||
| | |||
|- | |||
|6 | |||
|ഉഷ പി എസ് | |||
|PRE-PRIMARY TEACHER | |||
|[[പ്രമാണം:15315 18.jpeg|നടുവിൽ|ലഘുചിത്രം|346x346ബിന്ദു]] | |||
|- | |||
|7 | |||
|ജലീസ സി കെ | |||
|PRE-PRIMARY TEACHER | |||
| | |||
|} | |||
# | # | ||
# | # | ||
വരി 87: | വരി 146: | ||
*മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | *മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | ||
*മീനങ്ങാടി പനമരം റൂട്ടിൽ ചെണ്ടക്കുനിക്കും പാലക്കമൂലയ്കുമിടയിൽ സ്ഥിതിചെയ്യുന്നു. | *മീനങ്ങാടി പനമരം റൂട്ടിൽ ചെണ്ടക്കുനിക്കും പാലക്കമൂലയ്കുമിടയിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.672726|lon= 76.147799 |zoom=16|width=full|height=400|marker=yes}} |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചണ്ണാലി | |
---|---|
വിലാസം | |
ചണ്ണാളി കാര്യമ്പാടി പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04936 249700 |
ഇമെയിൽ | hmchannali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15315 (സമേതം) |
യുഡൈസ് കോഡ് | 32030201402 |
വിക്കിഡാറ്റ | Q64522180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജി വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | നിസ്സാം |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണാലി. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണാലി. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻ്റ് എൽ.പി.സ്കൂൾ. ഭൗതിക സൗകര്യങ്ങളിൽ മറ്റ് സ്കൂളുകളെക്കാൾ ഒരു പടി മുൻ മ്പിലാണ് ഈ വിദ്യാലയം, പ്രീ - പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെ ഹൈടെക്ക് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതകൾ ആണ്. കുട്ടികൾക്ക് മനസിന് കുളിരു നൽകുന്ന പ0നാ നു ഭ വ ങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടി വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രീ പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടി രഹിതമായ അന്തരീക്ഷവും കറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :
1 | ശാന്ത ടീച്ചർ |
---|---|
2 | സുമ ടീച്ചർ |
3 | പ്രദീപൻ സാർ |
4 | പൗലോസ് സാർ |
5 | എലിസബത്ത് ജോൺ |
അധ്യാപകർ
1 | എലിസബത്ത് ജോൺ | ഹെഡ്മിസ്ട്രസ് | |
---|---|---|---|
2. | ശാന്ത പി.കെ | സീനിയർ അസിസ്റ്റൻറ് | |
3. | സുമതി കെ എം | PD TEACHER | |
4 | പ്രദീപ്. പി ആർ | LPST | |
5 | കമറുലൈല | ARABIC TEACHER | |
6 | ഉഷ പി എസ് | PRE-PRIMARY TEACHER | |
7 | ജലീസ സി കെ | PRE-PRIMARY TEACHER |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
- മീനങ്ങാടി പനമരം റൂട്ടിൽ ചെണ്ടക്കുനിക്കും പാലക്കമൂലയ്കുമിടയിൽ സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15315
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ