"ഗവ.എൽ പി എസ് തുരുത്തിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷൈജ വർഗീസ് | |പ്രധാന അദ്ധ്യാപിക=ഷൈജ വർഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബീന റിജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര സുകുമാരൻ | ||
|സ്കൂൾ ചിത്രം=25418sch.jpg | |സ്കൂൾ ചിത്രം=25418sch.jpg | ||
|size=350px | |size=350px | ||
വരി 142: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.15824|lon=76.35684|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് തുരുത്തിശ്ശേരി | |
---|---|
വിലാസം | |
തുരുത്തിശ്ശേരി ഗവ. എൽ. പി സ്കൂൾ തുരുത്തിശ്ശേരി , അത്താണി പി.ഒ. , 683585 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0484 2475788 |
ഇമെയിൽ | lpsthu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25418 (സമേതം) |
യുഡൈസ് കോഡ് | 32080200605 |
വിക്കിഡാറ്റ | Q99509673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമ്പാശ്ശേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബീന റിജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര സുകുമാരൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അത്താണിയിലുള്ള (തുരുത്തിശ്ശേരി) ഒരു സർക്കാർ വിദ്യാലയമാണ് ഇത് .
ചരിത്രം
ഈ സ്കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ് .തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്കൂൾ ദേശീയപാതയുടെ അരികിലായി അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് . (കൂടുതൽ വായിക്കുക )
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. 105 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഇപ്പോഴത്തെ അധ്യാപകർ
- ഷൈജ വർഗീസ്
- എൻ കെ മഹേശ്വരി
- ദീപ വർഗീസ്
- അപർണ എൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പൗലോസ് സർ
എൽ ശാരദ ടീച്ചർ ലീലാവതി കുഞ്ഞമ്മടീച്ചർ
പി കെ മത്തായിസർ എം ആർ നളിനിയമ്മടീച്ചർ
സുകുമാരി ടീച്ചർ
കെ വി ആന്റണിസർ ലീലാമ്മ ജോസഫ്ടീച്ചർ ഫിൽസമ്മ ജേക്കബ് ടീച്ചർ
സരള ടീച്ചർ
ജെസ്സി ടീച്ചർ
എം എൽ ശാരദ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . കൊച്ചുമറിയം(ഡോക്ടർ )
2. ആദായി (കാനറാ ബാങ്ക് മാനേജർ )
3 .ഏലിയാസ് പി മാത്യു (അന്തരിച്ചു )(അസിസ്റ്റന്റ് എഞ്ചിനീയർ)
4 .സി എ കുമാരൻ (ട്രഷറി ഓഫിസർ )
5 .അന്തരിച്ച പി കെ വര്ഗീസ്
6 .പി പി പാപ്പച്ചൻ (ടെൽക് )
7 .വി എ .കുമാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25418
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ