ഗവ.എൽ പി എസ് തുരുത്തിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് തുരുത്തിശ്ശേരി
വിലാസം
തുരുത്തിശ്ശേരി

അത്താണി പി.ഒ.
,
683585
,
എറണാകുളം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0484 2475788
ഇമെയിൽlpsthu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25418 (സമേതം)
യുഡൈസ് കോഡ്32080200605
വിക്കിഡാറ്റQ99509673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമ്പാശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അർച്ചന എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജിസ സാബു
അവസാനം തിരുത്തിയത്
01-08-202525418


പ്രോജക്ടുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അത്താണിയിലുള്ള (തുരുത്തിശ്ശേരി) ഒരു സർക്കാർ വിദ്യാലയമാണ് ഇത് .

ചരിത്രം

ഈ സ്‌കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ് .തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് . (കൂടുതൽ വായിക്കുക )



ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. 105 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.





പാഠ്യേതര പ്രവർത്തനങ്ങൾ

ഇപ്പോഴത്തെ അധ്യാപകർ

  • ഷൈജ വർഗീസ്
  • ദീപ വർഗീസ്
  • അപർണ എൻ
  • സനിത വി എസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൗലോസ് സർ   
എൽ ശാരദ ടീച്ചർ

ലീലാവതി കുഞ്ഞമ്മടീച്ചർ 
പി കെ മത്തായിസർ
 
എം ആർ നളിനിയമ്മടീച്ചർ 
സുകുമാരി ടീച്ചർ 
കെ വി ആന്റണിസർ 

ലീലാമ്മ ജോസഫ്ടീച്ചർ

ഫിൽസമ്മ ജേക്കബ് ടീച്ചർ 
സരള ടീച്ചർ 
ജെസ്സി ടീച്ചർ 
എം എൽ ശാരദ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . കൊച്ചുമറിയം(ഡോക്ടർ )
2. ആദായി (കാനറാ ബാങ്ക് മാനേജർ )
3 .ഏലിയാസ് പി മാത്യു (അന്തരിച്ചു )(അസിസ്റ്റന്റ് എഞ്ചിനീയർ)
4 .സി എ കുമാരൻ (ട്രഷറി ഓഫിസർ )  
5 .അന്തരിച്ച പി കെ വര്ഗീസ്
6 .പി പി പാപ്പച്ചൻ (ടെൽക് )
7 .വി എ .കുമാരി

വഴികാട്ടി



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.