"ഗവ.എൽ.പി.എസ് പേരൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്. | |||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 78: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!നം | |||
!മുൻ പ്രഥമാധ്യാപകർ | |||
!എന്നു മുതൽ | |||
!എന്നു വരെ | |||
|- | |||
|1 | |||
|എം.കെ.നാരായണൻ | |||
|1961 | |||
|1962 | |||
|- | |||
|2 | |||
|കെ.സി.കോശി | |||
|1962 | |||
|1966 | |||
|- | |||
|3 | |||
|വി.ജി.ഡാനിയേൽ | |||
| | |||
|1966 | |||
|- | |||
|4 | |||
|കെ.എൻ ഭാസ്കരൻ നായർ | |||
|1966 | |||
|1973 | |||
|- | |||
|5 | |||
|പി.ടി.ഡാനിയേൽ | |||
|3/1973 | |||
|12/1973 | |||
|- | |||
|6 | |||
|പി എൻ നാണു | |||
|1974 | |||
|1978 | |||
|- | |||
|7 | |||
|പി.ആർ.രാമകൃഷ്ണപിള്ള | |||
|1978 | |||
|1985 | |||
|- | |||
|8 | |||
|എം.സി.കുഞ്ഞുപിള്ള | |||
|1985 | |||
|1988 | |||
|- | |||
|9 | |||
|പാത്തുമ്മ ബീവി.എം | |||
|1988 | |||
|1990 | |||
|- | |||
|10 | |||
|കെ.പത്മാക്ഷിയമ്മ | |||
|5/1990 | |||
|6/1990 | |||
|- | |||
|11 | |||
|ഫെല്ലി ആൽഫ്രഡ് | |||
|1990 | |||
|1991 | |||
|- | |||
|12 | |||
|ബി.ഓമനയമ്മ | |||
|1991 | |||
|1992 | |||
|- | |||
|13 | |||
|എൻ.പ്രഭാകരൻ നായർ | |||
|1992 | |||
|1994 | |||
|- | |||
|14 | |||
|എൽ.അമ്മിണിയമ്മ | |||
|1994 | |||
|1999 | |||
|- | |||
|15 | |||
|എൻകെ.ഭാസ്കരൻ | |||
|1999 | |||
|2000 | |||
|- | |||
|16 | |||
|വി.ഏലിയാമ്മ | |||
|2000 | |||
|2003 | |||
|- | |||
|17 | |||
|വി.ശോഭനകുമാരി | |||
|2003 | |||
|2006 | |||
|- | |||
|18 | |||
|ജി.മോഹനചന്ദ്രൻ | |||
|2006 | |||
|2016 | |||
|} | |||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഗുരു നിത്യ ചൈതന്യ യതി | # ഗുരു നിത്യ ചൈതന്യ യതി | ||
വരി 89: | വരി 184: | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമികവും നോൺ അക്കാദമികവുമായ മേഖലകളിൽ സ്കൂൾ മികവ് പുലർത്തി വരുന്നു | |||
മികവ് 2015 | |||
https://fb.watch/a_hceKAnw6/ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 102: | വരി 202: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സുപ്രിയ. ട<br> | |||
ദർശന രാജ്<br> | |||
രേവതി വിജയൻ ( daily Wage) <br> | |||
ധനുജ V (daily wage) | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 122: | വരി 226: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:38708 7.jpeg|ദേശീയപതാക ഉയർത്തൽ | |||
പ്രമാണം:38708 1.jpeg|ക്രിസ്തുമസ് ആഘോഷം | |||
പ്രമാണം:38708 2.jpeg|ക്രിസ്തുമസ് ആഘോഷം | |||
പ്രമാണം:38708 3.jpeg|ക്രിസ്തുമസ് ആഘോഷം | |||
പ്രമാണം:38708 4.jpeg|ക്രിസ്തുമസ് ആഘോഷം | |||
പ്രമാണം:38708 5.jpeg|ക്രിസ്തുമസ് ആഘോഷം | |||
പ്രമാണം:38708 6.jpeg|ക്രിസ്തുമസ് ആഘോഷം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 128: | വരി 241: | ||
{| | {| | ||
{{ | {{Slippymap|lat=9.202542|lon=76.847184|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് പേരൂർക്കുളം | |
---|---|
വിലാസം | |
പേരൂർകുളം ഗവ.എൽ.പി.എസ് പേരൂർക്കുളം , വകയാർ പി.ഒ. , 689698 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | glpsperoorkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38708 (സമേതം) |
യുഡൈസ് കോഡ് | 32120300723 |
വിക്കിഡാറ്റ | Q87599575 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് (കോന്നി ) |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി ഗോപാൽ |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു അജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്. 1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഭൗതികസൗകര്യങ്ങൾ
പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നം | മുൻ പ്രഥമാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|---|
1 | എം.കെ.നാരായണൻ | 1961 | 1962 |
2 | കെ.സി.കോശി | 1962 | 1966 |
3 | വി.ജി.ഡാനിയേൽ | 1966 | |
4 | കെ.എൻ ഭാസ്കരൻ നായർ | 1966 | 1973 |
5 | പി.ടി.ഡാനിയേൽ | 3/1973 | 12/1973 |
6 | പി എൻ നാണു | 1974 | 1978 |
7 | പി.ആർ.രാമകൃഷ്ണപിള്ള | 1978 | 1985 |
8 | എം.സി.കുഞ്ഞുപിള്ള | 1985 | 1988 |
9 | പാത്തുമ്മ ബീവി.എം | 1988 | 1990 |
10 | കെ.പത്മാക്ഷിയമ്മ | 5/1990 | 6/1990 |
11 | ഫെല്ലി ആൽഫ്രഡ് | 1990 | 1991 |
12 | ബി.ഓമനയമ്മ | 1991 | 1992 |
13 | എൻ.പ്രഭാകരൻ നായർ | 1992 | 1994 |
14 | എൽ.അമ്മിണിയമ്മ | 1994 | 1999 |
15 | എൻകെ.ഭാസ്കരൻ | 1999 | 2000 |
16 | വി.ഏലിയാമ്മ | 2000 | 2003 |
17 | വി.ശോഭനകുമാരി | 2003 | 2006 |
18 | ജി.മോഹനചന്ദ്രൻ | 2006 | 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരു നിത്യ ചൈതന്യ യതി
മികവുകൾ
അക്കാദമികവും നോൺ അക്കാദമികവുമായ മേഖലകളിൽ സ്കൂൾ മികവ് പുലർത്തി വരുന്നു
മികവ് 2015
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
സുപ്രിയ. ട
ദർശന രാജ്
രേവതി വിജയൻ ( daily Wage)
ധനുജ V (daily wage)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
ദേശീയപതാക ഉയർത്തൽ
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 38708
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ