"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൊടുവായൂർ | |പോസ്റ്റോഫീസ്=കൊടുവായൂർ | ||
|പിൻ കോഡ്=678501 | |പിൻ കോഡ്=678501 | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=68 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മുരുകവേൽ.എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുബിത .എസ് | ||
|സ്കൂൾ ചിത്രം=21545-photo10.jpg | |സ്കൂൾ ചിത്രം=21545-photo10.jpg | ||
|size= | |size=380px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width= | |box_width=100px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി.ബി. | കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി. ബി. എൽ. പി | ||
സ്കൂൾ എന്ന ഈ വിദ്യാലയം | സ്കൂൾ എന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ | ||
ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത് | ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു. ഈ സർക്കാർ വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നു എന്നതിൽ അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ | ||
കീഴിൽ പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് . | കീഴിൽ പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് . | ||
| വരി 90: | വരി 90: | ||
== മികവുകൾ പത്രവാർത്തകൾ == | == മികവുകൾ പത്രവാർത്തകൾ == | ||
* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - തേരോട്ടം . | * സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" . | ||
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു . | |||
== മാനേജ്മെന്റ് == | *എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് . | ||
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയമാണ് . | *കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു . | ||
*വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു . | |||
==മാനേജ്മെന്റ്== | |||
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയമാണ് . | |||
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . | സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
രുഗ്മിണി ടീച്ചർ : പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ | രുഗ്മിണി ടീച്ചർ : പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ് വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് . | ||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' == | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 115: | വരി 118: | ||
!1981ജൂലായ് - 1991ജൂൺ | !1981ജൂലായ് - 1991ജൂൺ | ||
|- | |- | ||
!3 | ! 3 | ||
!രാധ ടീച്ചർ | !രാധ ടീച്ചർ | ||
!1991ആഗസ്റ്റ് - 1993ഏപ്രിൽ | !1991ആഗസ്റ്റ് - 1993ഏപ്രിൽ | ||
| വരി 136: | വരി 139: | ||
|- | |- | ||
!8 | !8 | ||
!ചെല്ല ടീച്ചർ | ! ചെല്ല ടീച്ചർ | ||
!1998ജൂൺ - 2001മാർച്ച് | !1998ജൂൺ - 2001മാർച്ച് | ||
|- | |- | ||
!9 | !9 | ||
!ഇന്ദിര ടീച്ചർ | ! ഇന്ദിര ടീച്ചർ | ||
!2001ജൂലായ് - 2002മെയ് | !2001ജൂലായ് - 2002മെയ് | ||
|- | |- | ||
!10 | !10 | ||
!രത്നമ്മ ടീച്ചർ | !രത്നമ്മ ടീച്ചർ | ||
!2002ജൂൺ - 2003ജൂൺ | ! 2002ജൂൺ - 2003ജൂൺ | ||
|- | |- | ||
!11 | !11 | ||
!ശശിധരൻ മാസ്റ്റർ | !ശശിധരൻ മാസ്റ്റർ | ||
!2003ജൂലായ് - 2007മെയ് | ! 2003ജൂലായ് - 2007മെയ് | ||
|- | |- | ||
!12 | !12 | ||
!പത്മിനി ടീച്ചർ | !പത്മിനി ടീച്ചർ | ||
!2008ജൂൺ - 2012മെയ് | ! 2008ജൂൺ - 2012മെയ് | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
! | !തൊഴിൽ മേഖല | ||
|- | |- | ||
|1 | |1 | ||
|വേണുഗോപാലതരകൻ | |വേണുഗോപാലതരകൻ | ||
| | |സിവിൽ സർവീസ് | ||
|- | |- | ||
|2 | |2 | ||
|എ .കെ നാരായണൻ | |എ .കെ നാരായണൻ | ||
| | |വ്യവസായം | ||
|- | |||
|3 | |||
|ചന്ദ്രിക | |||
|റവന്യൂ | |||
|- | |||
|4 | |||
|രതീഷ് | |||
|ബാങ്ക് | |||
|- | |||
|5 | |||
|ഉൻമേഷ് | |||
|ഐ . ടി | |||
|- | |||
|6 | |||
|കല്യാണിക്കുട്ടി | |||
|ആരോഗ്യം | |||
|- | |||
|7 | |||
|അശോകൻ | |||
|നിയമപാലകൻ | |||
|} | |} | ||
==വഴികാട്ടി== | |||
*കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എ .എം .എസ് .എം .എം . ടി .ടി .ഐ നും മധ്യേ സ്ഥിതി ചെയ്യുന്നു . | |||
*കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് . | |||
*കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് . | |||
* കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എം എം എം | * പാലക്കാട് ടൗണിൽ നിന്നും (പാലക്കാട് -നെന്മാറ റോഡിൽ ) ബസ്സ് മാഗ്ഗം ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . | ||
* കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് . | *ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം . | ||
* കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് . | *കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം. | ||
* പാലക്കാട് ടൗണിൽ നിന്നും ബസ്സ് മാഗ്ഗം ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . | |||
* ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം . | |||
* കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം. | |||
* | * | ||
{{ | {{Slippymap|lat= 10.688527515877153|lon= 76.6600918720513|zoom=16|width=full|height=400|marker=yes}} | ||