"എ.എൽ..പി എസ്. വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=വഹീദാ ജാസ്മിൻ | |പ്രധാന അദ്ധ്യാപിക=വഹീദാ ജാസ്മിൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജലീൽ വലിയകത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പി | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി പി | ||
|സ്കൂൾ ചിത്രം=19858_school.jpeg | |സ്കൂൾ ചിത്രം=19858_school.jpeg | ||
വരി 71: | വരി 71: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. | |||
[[എ.എൽ..പി എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എൽ..പി എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കലാമേള, കായികമേള, പഠന യാത്ര,ദിനാചരണങ്ങൾ, ക്വിസ് മുതലായവ. കൂടുതൽ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എൽ..പി എസ്. വാളക്കുളം/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
== മാനേജ്‍മെന്റ് == | |||
P. മറിയുമ്മ കോഡൂർ ആണ് മാനേജർ | |||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | |||
{| class="wikitable" | |||
|+ | |||
!പ്രധാനാദ്ധ്യാപികയുടെ പേര് | |||
!കാലഘട്ടം | |||
|- | |||
[[ | |[[എ.എൽ..പി എസ്. വാളക്കുളം/എച്ച്. എം|വഹീദാ ജാസ്‍മിൻ]] | ||
| | |||
|} | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 113: | വരി 112: | ||
|- | |- | ||
|2 | |2 | ||
| | |ഇ.ബീരാൻ മാസ്റ്റർ | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
| | |വി.കുഞ്ഞു മുഹമ്മദ് മാസ്റ്റ്ർ | ||
| | | | ||
| | | | ||
|- | |- | ||
|4 | |4 | ||
|ടി.ചന്ദ്രൻ മാസ്റ്റർ | |||
| | | | ||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | | | ||
| | | | ||
|- | |- | ||
| | |2 | ||
| | | | ||
| | |||
|- | |||
|3 | |||
| | | | ||
| | | | ||
|} | |} | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[]] | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എൽ..പി എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എൽ..പി എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
വരി 139: | വരി 152: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോട്ടക്കൽ പുതുപ്പറമ്പ് റൂട്ടിൽ അരീക്കൽഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു കേട്ടക്കൽ നിന്നും 4 കി.മീ ദൂരം | |||
*കോട്ടക്കൽ | * തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 17 കിലോമീറ്റർ ) | ||
* നാഷണൽ ഹൈവെയിൽ കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
---- | ---- | ||
{{ | {{Slippymap|lat= 11.00407986312076|lon= 75.97731215320147 |zoom=16|width=800|height=400|marker=yes}} | ||
== | |||
21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ..പി എസ്. വാളക്കുളം | |
---|---|
വിലാസം | |
വാളക്കുളം പുതുപ്പറമ്പ് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | alpsvalalulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19858 (സമേതം) |
യുഡൈസ് കോഡ് | 32051300617 |
വിക്കിഡാറ്റ | Q64563994 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 153 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വഹീദാ ജാസ്മിൻ |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ വലിയകത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ , വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എൽ.പി.സ്കൂൾ വാളക്കുളം മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്. എടരിക്കോട് അരീക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്. കൂടുതൽ വായിക്കുവാൻ ....
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കലാമേള, കായികമേള, പഠന യാത്ര,ദിനാചരണങ്ങൾ, ക്വിസ് മുതലായവ. കൂടുതൽ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‍മെന്റ്
P. മറിയുമ്മ കോഡൂർ ആണ് മാനേജർ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
പ്രധാനാദ്ധ്യാപികയുടെ പേര് | കാലഘട്ടം |
---|---|
വഹീദാ ജാസ്‍മിൻ |
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | ഇ.ബീരാൻ മാസ്റ്റർ | ||
3 | വി.കുഞ്ഞു മുഹമ്മദ് മാസ്റ്റ്ർ | ||
4 | ടി.ചന്ദ്രൻ മാസ്റ്റർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
[[]] സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ പുതുപ്പറമ്പ് റൂട്ടിൽ അരീക്കൽഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു കേട്ടക്കൽ നിന്നും 4 കി.മീ ദൂരം
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 17 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19858
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ