"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നുകര | |സ്ഥലപ്പേര്=കുന്നുകര | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=188 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=198 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=386 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= | ||
|വൈസ് പ്രിൻസിപ്പാൾ= | |വൈസ് പ്രിൻസിപ്പാൾ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷിബി ശങ്കർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷൈജു കാവനത്തിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധനൂഷ മനൂപ് | ||
|സ്കൂൾ ചിത്രം=പ്രമാണം:JBS2022.jpg | |സ്കൂൾ ചിത്രം=പ്രമാണം:JBS2022.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
'''< | '''<small>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് കുന്നുകര ഗവ ജെ ബി സ്കൂൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചു നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍കൂൾ എന്ന പദവി ഈ സ്കൂളിന് സ്വന്തം.പെരിയാറിന്റെ തലോടലേറ്റ് വിലസുന്ന കാർഷിക ഗ്രാമമായ കുന്നുകരയിൽ തലമുറകൾക്കു അറിവിന്റെ വാക്കും വെളിച്ചവും നൽകി, എത്രയോ മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശിയാണിത് .മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സംവദിച്ചു പൊന്നോമനകളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി അറിവിന്റെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അവരെ പ്രാപ്തരാക്കാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജെ ബി എസ്സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാം ......</small>''' | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
'''''<small>ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ‍്.</small>''''' | |||
ഗവ . ജൂനിയർ ബേസിക് സ്‍കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്‍കൂളാണ് ഗവ . ജൂനിയർ ബേസിക് സ്‍കൂൾ കുന്നുകര. [[{{PAGENAME}}/ചരിത്രം|തുടർന്നു വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|'''ക്രമ നമ്പർ''' | |'''ക്രമ നമ്പർ''' | ||
| colspan="2" | '''<big>സൗകര്യങ്ങൾ</big>''' | | colspan="2" | '''<big>സൗകര്യങ്ങൾ</big>''' | ||
വരി 165: | വരി 165: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[ബുൾബുൾ & ബണ്ണീസ്]] | |||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | ||
*[[ആയുർ- ഔഷധ സസ്യ പ്രദർശനം]] | *[[ആയുർ- ഔഷധ സസ്യ പ്രദർശനം]] | ||
*[[പൈതൃകം- പുരാവസ്തു പ്രദർശനം]] | *[[ഗവ. ജെ ബി എസ് കുന്നുകര/പൈതൃകം- പുരാവസ്തു പ്രദർശനം|പൈതൃകം- പുരാവസ്തു പ്രദർശനം]] | ||
*[[സ്‌മൃതി -വയോജന ദിനാഘോഷം]] | *[[സ്‌മൃതി -വയോജന ദിനാഘോഷം]] | ||
*[[ജൈവ ഭക്ഷ്യ മേള]] | *[[ജൈവ ഭക്ഷ്യ മേള]] | ||
വരി 183: | വരി 184: | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''സ്‍കൂളിലെ മുൻ പ്രധാന അധ്യാപകർ : ''' | '''സ്‍കൂളിലെ മുൻ പ്രധാന അധ്യാപകർ : ''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!അധ്യാപകർ | !അധ്യാപകർ | ||
വരി 216: | വരി 216: | ||
|- | |- | ||
| '''6''' | | '''6''' | ||
|''' | |'''ശ്രീ. എബ്രഹാം''' | ||
|'''2005-2006''' | |'''2005-2006''' | ||
|[[പ്രമാണം:Abraham.jpg|ശൂന്യം|ലഘുചിത്രം|98x98ബിന്ദു]] | |[[പ്രമാണം:Abraham.jpg|ശൂന്യം|ലഘുചിത്രം|98x98ബിന്ദു]] | ||
വരി 226: | വരി 226: | ||
|- | |- | ||
| '''8''' | | '''8''' | ||
|''' | |'''ശ്രീ. സത്യൻ പി.ബി''' | ||
|'''2008-2013''' | |'''2008-2013''' | ||
|[[പ്രമാണം:Sathyan.jpg|ശൂന്യം|ലഘുചിത്രം|104x104ബിന്ദു]] | |[[പ്രമാണം:Sathyan.jpg|ശൂന്യം|ലഘുചിത്രം|104x104ബിന്ദു]] | ||
വരി 234: | വരി 234: | ||
|'''2013- 2017''' | |'''2013- 2017''' | ||
|[[പ്രമാണം:25402 rosy.jpg|ശൂന്യം|ലഘുചിത്രം|103x103ബിന്ദു]] | |[[പ്രമാണം:25402 rosy.jpg|ശൂന്യം|ലഘുചിത്രം|103x103ബിന്ദു]] | ||
|- | |||
|'''10''' | |||
|'''ശ്രീമതി. സുരജ കെ.വി''' | |||
|'''2017-2023''' | |||
|[[പ്രമാണം:സുരജ കെ .വി.jpg|ഇടത്ത്|ലഘുചിത്രം]] | |||
|} | |} | ||
'''[[കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ]]''' | '''[[{{PAGENAME}}/വെളിച്ചം പകർന്നവർ|കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ]]''' | ||
# | # | ||
വരി 265: | വരി 270: | ||
== '''അതിജീവനത്തിന്റെ നാൾവഴികൾ''' == | == '''അതിജീവനത്തിന്റെ നാൾവഴികൾ''' == | ||
* '''<big> | * '''[[{{PAGENAME}}/പ്രളയം 2018|<big>പ്രളയം 2018</big>]]''' | ||
== '''[[ജെ ബി എസ് ഓർമ്മകൾ|എന്റെ വിദ്യാലയം]]''' == | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
വരി 274: | വരി 281: | ||
പ്രമാണം:C g krishnadas nair.jpg|[[പത്മശ്രീ സി ജി കൃഷ്ണദാസ് നായർ|'''പത്മശ്രീ''' '''സി ജി കൃഷ്ണദാസ് നായർ''']] | പ്രമാണം:C g krishnadas nair.jpg|[[പത്മശ്രീ സി ജി കൃഷ്ണദാസ് നായർ|'''പത്മശ്രീ''' '''സി ജി കൃഷ്ണദാസ് നായർ''']] | ||
പ്രമാണം:Pj kunjachan.png|[[അർജുന നാച്ചറൽസ് എം ഡി പി ജെ കുഞ്ഞച്ചൻ|അർജുന നാച്ചറൽസ് എം ഡി '''പി ജെ കുഞ്ഞച്ചൻ''' ]] | പ്രമാണം:Pj kunjachan.png|[[അർജുന നാച്ചറൽസ് എം ഡി പി ജെ കുഞ്ഞച്ചൻ|അർജുന നാച്ചറൽസ് എം ഡി '''പി ജെ കുഞ്ഞച്ചൻ''' ]] | ||
പ്രമാണം:25402 wk 1 (1) 02.jpg|[[പി ബി രവീന്ദ്രമേനോൻ റിട്ട. ഡി ഐ ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം|'''പി ബി രവീന്ദ്രമേനോൻ''' റിട്ട. ഡി ഐ ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം]] | |||
</gallery> | </gallery> | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
---- | ---- | ||
{{ | {{Slippymap|lat=10.15620|lon=76.30504|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് കുന്നുകര | |
---|---|
വിലാസം | |
കുന്നുകര ഗവ.ജെ ബി എസ് കുന്നുകര , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 4 - 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2479740 |
ഇമെയിൽ | jbskunnukara@gmail.com |
വെബ്‍സൈറ്റ് | facebook/jbskunnukara |
കോഡുകൾ | |
സ്കൂൾ കോഡ് | 25402 (സമേതം) |
യുഡൈസ് കോഡ് | 32080201801 |
വിക്കിഡാറ്റ | Q99509651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 386 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിബി ശങ്കർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു കാവനത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ധനൂഷ മനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് കുന്നുകര ഗവ ജെ ബി സ്കൂൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചു നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍കൂൾ എന്ന പദവി ഈ സ്കൂളിന് സ്വന്തം.പെരിയാറിന്റെ തലോടലേറ്റ് വിലസുന്ന കാർഷിക ഗ്രാമമായ കുന്നുകരയിൽ തലമുറകൾക്കു അറിവിന്റെ വാക്കും വെളിച്ചവും നൽകി, എത്രയോ മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശിയാണിത് .മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സംവദിച്ചു പൊന്നോമനകളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി അറിവിന്റെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അവരെ പ്രാപ്തരാക്കാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജെ ബി എസ്സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാം ......
ചരിത്രം
ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ‍്.
ഗവ . ജൂനിയർ ബേസിക് സ്‍കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്‍കൂളാണ് ഗവ . ജൂനിയർ ബേസിക് സ്‍കൂൾ കുന്നുകര. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ക്രമ നമ്പർ | സൗകര്യങ്ങൾ | |
1 | ഹൈടെക് സ്കൂൾ |
|
2 | അധ്യാപകവൃന്ദം |
|
3 | സ്‍മാർട്ട് ക്ലാസ് റൂമുകൾ |
|
4 | കമ്പ്യൂട്ടർ ലാബ് |
|
5 | ഗണിത/ശാസ്ത്രലാബുകൾ |
|
6 | ജെൻഡർ സൗഹൃദ ശുചിമുറികൾ |
|
7 | ലൈബ്രറി & റീഡിംഗ് റൂം |
|
8 | ഊട്ടുപുര |
|
9 | അനധ്യാപകവൃന്ദം |
|
10 | സ്കൂൾ ബസ് |
|
11 | കിഡ്സ് പാർക്ക് |
|
12 | കായിക പരിശീലന സൗകര്യം |
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബുൾബുൾ & ബണ്ണീസ്
- നേർക്കാഴ്ച.
- ആയുർ- ഔഷധ സസ്യ പ്രദർശനം
- പൈതൃകം- പുരാവസ്തു പ്രദർശനം
- സ്‌മൃതി -വയോജന ദിനാഘോഷം
- ജൈവ ഭക്ഷ്യ മേള
- യോഗ ദിനാഘോഷം
- പൂവിളി -ഓണാഘോഷം
- ജിംഗിൾ ബെൽ -ക്രിസ്തുമസ് ആഘോഷം
- മെഹന്തി ഫെസ്റ്റ് -ഈദാഘോഷം
- കേരള പിറവി ദിനാഘോഷം
- ഹിരോഷിമ ദിനം
- ചാന്ദ്രദിനം
- പ്രവേശനോത്സവം
- ശിശുദിനാഘോഷം
- വാർഷികാഘോഷം
മുൻ സാരഥികൾ
സ്‍കൂളിലെ മുൻ പ്രധാന അധ്യാപകർ :
ക്രമ നമ്പർ | അധ്യാപകർ | കാലഘട്ടം | ഫോട്ടോ |
---|---|---|---|
1 | ശ്രീമതി. മല്ലിക കുഞ്ഞമ്മ | 1993-1997 | |
2 | ശ്രീമതി. എ.കെ.രാജമ്മ | 1997-1999 | |
3 | ശ്രീമതി. രുഗ്‍മിണി | 1999-2002 | |
4 | ശ്രീമതി. മീനാക്ഷി | 2002-2003 | |
5 | ശ്രീമതി. ലീലാമ്മ | 2003-2005 | |
6 | ശ്രീ. എബ്രഹാം | 2005-2006 | |
7 | ശ്രീമതി. ശാന്തമ്മ | 2006-2008 | |
8 | ശ്രീ. സത്യൻ പി.ബി | 2008-2013 | |
9 | ശ്രീമതി. റോസി | 2013- 2017 | |
10 | ശ്രീമതി. സുരജ കെ.വി | 2017-2023 |
കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ
മികവുകൾ
അതിജീവനത്തിന്റെ നാൾവഴികൾ
എന്റെ വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25402
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ