"ഡി.വി.എൽ.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →നേട്ടങ്ങൾ .അവാർഡുകൾ. |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|D. V. L. P. S Kondazhy}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊണ്ടാഴി | |സ്ഥലപ്പേര്=കൊണ്ടാഴി | ||
| വരി 15: | വരി 17: | ||
|പോസ്റ്റോഫീസ്=സൗത്ത് കൊണ്ടാഴി | |പോസ്റ്റോഫീസ്=സൗത്ത് കൊണ്ടാഴി | ||
|പിൻ കോഡ്=679106 | |പിൻ കോഡ്=679106 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446834494 | ||
|സ്കൂൾ ഇമെയിൽ=dvlpskondazhi@gmail.com | |സ്കൂൾ ഇമെയിൽ=dvlpskondazhi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ലേഖ. ഒ | |പ്രധാന അദ്ധ്യാപിക=ലേഖ. ഒ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ATHIRA V S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SANU C B | ||
|സ്കൂൾ ചിത്രം=24631 01.jpg | |സ്കൂൾ ചിത്രം=24631 01.jpg | ||
|size=350px | |size=350px | ||
| വരി 68: | വരി 70: | ||
1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട് കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു | 1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട് കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു നിൽക്കുന്നതുമാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കർഷകരും, കർഷകത്തൊഴിലാളികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരും ആണ്. അതിനാൽ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ പറ്റിയ വിദ്യാലയമാണിത്. ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളവർ. സൗത്ത് കൊണ്ടാഴി തേക്കിൻകാട് കോളനി, ഒന്നാം കല്ല് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് സ്കൂൾ പരിസരം. ഈ വിദ്യാലയത്തിൽ പഠിച്ച് സമൂഹത്തിൽ ഉന്നത സ്ഥാനത്ത് എത്തിച്ചേർന്ന ധാരാളം വ്യക്തികളുണ്ട്. | ||
നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ . | നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ . | ||
| വരി 75: | വരി 77: | ||
4 ക്ലാസ്സ് മുറികളും ,1 ഓഫീസ്‌മുറിയും ഉണ്ട് . | 4 ക്ലാസ്സ് മുറികളും ,1 ഓഫീസ്‌മുറിയും ഉണ്ട് . | ||
യൂറിനൽസ് , ടോയ് ലറ്റ്സൗകര്യം ഉണ്ട് . | |||
നെറ്റ് കണക്റ്റിവിറ്റി ഉണ്ട് . | നെറ്റ് കണക്റ്റിവിറ്റി ഉണ്ട് . | ||
| വരി 95: | വരി 99: | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ശാസ്ത്ര ക്ലബ്ബ് | ശാസ്ത്ര ക്ലബ്ബ് | ||
| വരി 108: | വരി 113: | ||
ആരോഗ്യക്ലബ് | ആരോഗ്യക്ലബ് | ||
കലാകായികം ക്ലബ് . | കലാകായികം ക്ലബ് . | ||
നേർക്കാഴ്ച <gallery> | |||
പ്രമാണം:BS21- TSR-24631-20.jpeg | |||
പ്രമാണം:BS21- TSR-24631-19.jpeg | |||
പ്രമാണം:BS21- TSR-24631-18.jpeg | |||
പ്രമാണം:BS21- TSR-24631-10.jpeg | |||
</gallery> | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 114: | വരി 126: | ||
|+ | |+ | ||
!1 | !1 | ||
!ചാത്തൻചിറ ഗോപാലൻ മാസ്റ്റർ | !ചാത്തൻചിറ ഗോപാലൻ മാസ്റ്റർ | ||
|- | |- | ||
|2 | |2 | ||
|കുഞ്ഞപ്പൻ മാസ്റ്റർ | |കുഞ്ഞപ്പൻ മാസ്റ്റർ | ||
|- | |- | ||
|3 | |3 | ||
|ശങ്കരൻ മാസ്റ്റർ | |ശങ്കരൻ മാസ്റ്റർ | ||
|- | |- | ||
|4 | |4 | ||
|ഇട്ടിയാനം ടീച്ചർ | |ഇട്ടിയാനം ടീച്ചർ | ||
|- | |- | ||
|5 | |5 | ||
|ലീല ടീച്ചർ | |ലീല ടീച്ചർ | ||
|- | |- | ||
|6 | |6 | ||
| | |കെ.കെ.അംബിക ടീച്ചർ | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
രാമചന്ദ്രൻ - പോസ്റ്റ് മാസ്റ്റർ | |||
രാധാകൃഷ്ണൻ - ആർമി കേണൽ | |||
വേണുഗോപാലൻ -ആർമി കേണൽ | |||
പ്രസാദ് ചന്ദ്രൻ - മുൻ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് | |||
വിജയൻ എൻ .കെ - പാസ്സ്പോർട്ട് ഓഫീസർ | |||
സുരേഷ് ബാബു കൊണ്ടാഴി - സാഹിത്യക്കാരൻ | |||
ഡോ.ഹരീഷ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 165: | വരി 166: | ||
രബിൽ കൃഷ്ണ .ബി | രബിൽ കൃഷ്ണ .ബി | ||
* | അശ്വിത | ||
ആദർശ് | |||
ഹൃദ്യ പി | |||
* NEERAJ S | |||
* ANIRUDH T S | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂരിൽ നിന്ന് ചേലക്കര വഴി മായന്നൂർ -ഒറ്റപ്പാലം ബസ്സിൽ കയറി കൊണ്ടാഴി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം. {{ | തൃശ്ശൂരിൽ നിന്ന് ചേലക്കര വഴി മായന്നൂർ -ഒറ്റപ്പാലം ബസ്സിൽ കയറി കൊണ്ടാഴി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം. {{Slippymap|lat=10.70597|lon=76.39842 |zoom=16|width=full|height=400|marker=yes}} | ||