"ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20601 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് 
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Cherukode}}


എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{Infobox School  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് 
 
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  
 
 
{{Infobox School  
|സ്ഥലപ്പേര്=ചെറുകോട്
|സ്ഥലപ്പേര്=ചെറുകോട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 66: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേത‍ൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും  1  പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്.
'''''ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേത‍ൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും  1  പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്.'''''


പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹസ്സിന്റെ വികസന ഫണ്ടിൽ 4 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം പുതിയതായി അനുവദിച്ച് കിട്ടി.  
'''''പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹസ്സിന്റെ വികസന ഫണ്ടിൽ 4 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം പുതിയതായി അനുവദിച്ച് കിട്ടി.'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 153: വരി 159:
|ടി. കെ പ്രേമ
|ടി. കെ പ്രേമ
|11-04-2008
|11-04-2008
|31-05-2023
|-
|15
|കെ എം ഗിരിജ
|03-06-2023
|തുടരുന്നു
|തുടരുന്നു
|}
|}
വരി 160: വരി 171:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.84180455289738, 76.23741055057293|zoom=18}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ  സ്ക്കൂളിൽ എത്താം.  
    വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ  സ്ക്കൂളിൽ എത്താം.  
*ചെർപ്പുളശ്ശേരി - പട്ടാമ്പി പാതയിൽ വല്ലപ്പുഴ യാറം എന്ന സ്ഥലത്ത് നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം മുളയങ്കാവ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ചെറുകോട് സ്ക്കൂളിൽ എത്തി ചേരാം
  ചെർപ്പുളശ്ശേരി - പട്ടാമ്പി പാതയിൽ വല്ലപ്പുഴ യാറം എന്ന സ്ഥലത്ത് നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം മുളയങ്കാവ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ചെറുകോട് സ്ക്കൂളിൽ എത്തി ചേരാം
{{Slippymap|lat=10.84180455289738|lon= 76.23741055057293|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്