"ജി.ബി.എച്ച്.എസ്.എസ്. ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.B.H.S.S. CHAVARA}} | {{prettyurl|G.B.H.S.S. CHAVARA}} | ||
{{Infobox School | {{Infobox School | ||
വരി 4: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41012 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1909 | ||
| | | സ്കൂൾ വിലാസം= ചവറ പി.ഒ, <br/>കൊല്ലം| പിൻ കോഡ്= 691583 | ||
| | | സ്കൂൾ ഫോൺ= 04762680095 | ||
| | | സ്കൂൾ ഇമെയിൽ= 41012chavara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചവറ | | ഉപ ജില്ല= ചവറ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1147 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 818 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1965 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 68 | ||
| | | പ്രിൻസിപ്പൽ= അർച്ചന പി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിത റ്റി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബീന | ||
| | |ഗ്രേഡ്=8 | ||
}} | | സ്കൂൾ ചിത്രം= 41012-chavara.jpg | ||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം | കൊല്ലം നഗരത്തിൽചവറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് '''ജി.ബി.എച്ച്.എസ്.എസ്. ചവറ'''. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരൻ തമ്പി മുൻകൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂൾ''' കരുനാഗപ്പളളി, കുന്നത്തൂർ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണൻ നമ്പ്യാർ , മഠത്തിൽ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാർഡ് നേടിയ ത്രിവിക്രമ വാര്യർ , എം . പി . രാമൻ നായർ, ഭാർഗ്ഗവി അമ്മ എന്നിവർ അവരിൽ ചിലർ മാത്രം .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളിൽ പ്രശസ്തി നേടിയവർ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞൻ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എൻ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യൻ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എൻ . ശ്രീകണ്ഠൻ നായർ] , ടി.എൻ. ഗോപിനാഥൻ നായർ, പുളിമാന പരമേശ്വരൻ പിളള, ബേബി ജോൺ, സാംബശിവൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹർലാൽ നെഹ്റു എന്നിവരുടെ പാദസ്പർശം ഏൽക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ : ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു . | |||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
' | * [[{{PAGENAME}}/ എൻ.സി.സി.|'''എൻ.സി.സി.''']]'''. | ||
. | * [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.|'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്.''']]'''. | ||
* [[{{PAGENAME}}/ ജെ ആർ സി.|''' ജെ ആർ സി.''']]'''. | |||
== | * [[{{PAGENAME}}/ ലിറ്റിൽ കൈറ്റ് .|'''ലിറ്റിൽ കൈറ്റ്.''']]''. | ||
'''സ്കൂളിലെ | *[[{{PAGENAME}}/ ശാസ്ത്ര പഥo.|''' ശാസ്ത്ര പഥo''']]'''. | ||
# | *[[{{PAGENAME}}/ സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു.|'''സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു''']]'''. | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#പൊൻകുന്നം ദാമോദരൻ | |||
#മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് | #മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് | ||
# | #കൃഷ്ണൻ നമ്പ്യാർ | ||
# | #മഠത്തിൽ ശങ്കുപ്പിളള | ||
#ത്രിവിക്രമ | #ത്രിവിക്രമ വാര്യർ | ||
#എം . പി . | #എം . പി . രാമൻ നായർ | ||
# | #ഭാർഗ്ഗവി അമ്മ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#'''ജ്ഞാനപീഠ ജേതാവ്''' പ്രൊ.ഒ. | #'''ജ്ഞാനപീഠ ജേതാവ്''' പ്രൊ.ഒ.എൻ.വി.കുറുപ്പ് [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
#ശൂരനാട് | #ശൂരനാട് കുഞ്ഞൻപിള്ള,എഴുത്തുകാരൻ -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | ||
#വി. | #വി.സാംബശിവൻ - പ്രശസ്ത കഥാപ്രാസംഗികൻ - [http://www.devarhttp://images.google.co.in/imgres?] | ||
#കുമ്പളത്ത്ശങ്കുപ്പിള്ള-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | #കുമ്പളത്ത്ശങ്കുപ്പിള്ള-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | ||
#സി. | #സി.എൻ.ശ്രീകണ്ഠൻനായർ -[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.99451|lon=76.53217 |zoom=16|width=800|height=400|marker=yes}} | ||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> |
21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ബി.എച്ച്.എസ്.എസ്. ചവറ | |
---|---|
വിലാസം | |
കൊല്ലം ചവറ പി.ഒ, , കൊല്ലം 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 04762680095 |
ഇമെയിൽ | 41012chavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അർച്ചന പി |
പ്രധാന അദ്ധ്യാപകൻ | അനിത റ്റി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം നഗരത്തിൽചവറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരൻ തമ്പി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂൾ കരുനാഗപ്പളളി, കുന്നത്തൂർ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണൻ നമ്പ്യാർ , മഠത്തിൽ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാർഡ് നേടിയ ത്രിവിക്രമ വാര്യർ , എം . പി . രാമൻ നായർ, ഭാർഗ്ഗവി അമ്മ എന്നിവർ അവരിൽ ചിലർ മാത്രം .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളിൽ പ്രശസ്തി നേടിയവർ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞൻ പിളള , പത്മശ്രീഒ . എൻ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യൻ പോറ്റി , സി.എൻ . ശ്രീകണ്ഠൻ നായർ , ടി.എൻ. ഗോപിനാഥൻ നായർ, പുളിമാന പരമേശ്വരൻ പിളള, ബേബി ജോൺ, സാംബശിവൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹർലാൽ നെഹ്റു എന്നിവരുടെ പാദസ്പർശം ഏൽക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ : ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- എൻ.സി.സി..
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്..
- ജെ ആർ സി..
- ലിറ്റിൽ കൈറ്റ്..
- ശാസ്ത്ര പഥo.
- സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പൊൻകുന്നം ദാമോദരൻ
- മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
- കൃഷ്ണൻ നമ്പ്യാർ
- മഠത്തിൽ ശങ്കുപ്പിളള
- ത്രിവിക്രമ വാര്യർ
- എം . പി . രാമൻ നായർ
- ഭാർഗ്ഗവി അമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജ്ഞാനപീഠ ജേതാവ് പ്രൊ.ഒ.എൻ.വി.കുറുപ്പ് [1] [2]
- ശൂരനാട് കുഞ്ഞൻപിള്ള,എഴുത്തുകാരൻ -English Wikipedia
- വി.സാംബശിവൻ - പ്രശസ്ത കഥാപ്രാസംഗികൻ - [3]
- കുമ്പളത്ത്ശങ്കുപ്പിള്ള-[4]
- സി.എൻ.ശ്രീകണ്ഠൻനായർ -[5]
വഴികാട്ടി
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41012
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ