"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഹാമിദ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കരീം തൗഫീക് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13430_ valakkai malp.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 74: | വരി 74: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നോക്കം നിന്നിരുന്ന വളക്കൈ മേഖലയിൽ പ്രേമുഖ മുസ്ലിം കുടുംബാംഗമായ ശ്രീ എൻ പി അബ്ദുൽ ഖാദർ എന്ന ആൾ ഒരു മാപ്പിള എൽ പി സ്കൂൾ സ്ഥാപിച്ചു .സ്കൂളിന്റെ സ്ഥാപകനായ ശ്രീ അബ്ദുൽ ഖാദർ സർവ്വരാലും ആദരിക്കപ്പെട്ടിരുന്ന പൗര പ്രമുഖനായിരുന്നു . പിന്നീട് അദ്ദേഹം ചെങ്ങളായി പഞ്ചായത്ത് ,മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി . 1968' ഇത് നിര്യാതനാവുന്നത് വരെ അദ്ദേഹം തന്നെ ആയിരുന്നു സ്കൂളിന്റെ മാനേജർ .അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ കെ പി മുഹമ്മദ് കുഞ്ഞിയും മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം 1975' മുതൽ രണ്ടാമത്തെ മകൻ ശ്രീ കെ പി മൊയ്തീനുമാണ് സ്കൂളിന്റെ മാനേജർ . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 112: | വരി 113: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വളക്കൈ മാപ്പിള സ്കൂളിൽ പഠിച്ച പലരും ഇന്ന് വളരെ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്.അതിൽ വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു പണ്ടുകാലത് സ്കൂളിന് ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . വളരെ കഷ്ടത നിറഞ്ഞ ചുറ്റുപാടിൽ നിന്നും ഇന്ന് കാണുന്ന നിലയിൽ എത്തിയ വിദ്യാർത്ഥികളുടെ പ്രയത്നം വകളാരെ സ്ളാഖനീയമാണ് .അവരിൽ ചിലരെ ചുവടെ കൊടുക്കുന്നു , | |||
1അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ | |||
2. ഹസീന (എഞ്ചിനീയർ) | |||
3.ദിവ്യ ജോർജ് (നേഴ്സ് കാനഡ ) | |||
4.കവിത (ഹോമിയോ ഡോക്ടർ ) | |||
5.മോഹനൻ (പഞ്ചായത്ത് പ്രസിഡന്റ് ) | |||
6.മിനേഷ് മണക്കാട്ട് (പച്ചയത് പ്രെസിഡെന്റ് ) | |||
ഇനിയും ഒട്ടനവധി പേര് ഉന്നതങ്ങളായ സ്ഥലങ്ങൾ അലങ്കരിക്കുന്നുണ്ട് .അവരെ അത്തരത്തിൽ വാർത്തെടുക്കാൻ വേണ്ടി വളക്കൈ മാപ്പിള സ്കൂൾ വഹിച്ച പങ്കു വളരെ വലുതാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.034976479878562|lon= 75.44746037918686|zoom=16|width=full|height=400|marker=yes}} | ||