"ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സോയി മാത്യു | |പ്രധാന അദ്ധ്യാപിക=സോയി മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= അജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമ ബാബു | ||
|സ്കൂൾ ചിത്രം=45327- | |സ്കൂൾ ചിത്രം=പ്രമാണം:45327-School photo.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 105: | വരി 105: | ||
# 2019 -2020 - ഷേർലി അലക്സ് | # 2019 -2020 - ഷേർലി അലക്സ് | ||
# 2021 - സോയി മാത്യു | # 2021 - സോയി മാത്യു | ||
=== [[ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] === | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 123: | വരി 125: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 9.78|lon=76.54|zoom=14|width=full|height=400|marker=yes}} | ||
Govt.L.P.S. Kattampack | Govt.L.P.S. Kattampack | ||
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക് | |
---|---|
വിലാസം | |
കാട്ടാമ്പാക്ക് കാട്ടാമ്പാക്ക് പി.ഒ. , 686612 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 04829 264210 |
ഇമെയിൽ | govtlpschoolkattampack@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45327 (സമേതം) |
യുഡൈസ് കോഡ് | 32100901301 |
വിക്കിഡാറ്റ | Q87661370 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോയി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അജു |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കാട്ടാമ്പാക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം
ചരിത്രം
ഗവൺമെന്റ് എൽ പി സ്കൂൾ കാട്ടാമ്പാക്ക് 1909 ലാണ് സ്ഥാപിതമായത്. പരേതനായ ഞറളക്കുഴിയിൽ ഗോവിന്ദപ്പിള്ള സാറിന്റെ ദീർഘവീക്ഷണത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ഇവിടെ അറിവിന്റെ വെളിച്ചം പകർന്നു തുടങ്ങിയിട്ട് 113 വർഷങ്ങൾ പിന്നിട്ടു.1 മുതൽ 4 വരെ രണ്ട് ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.സ്കൂൾ തികച്ചും ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
- വൈദുതികരിച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ക്യാബിൻ
- ലൈബ്രറി
- ബയോ ഗ്യാസ് പ്ലാന്റ്
- ചുറ്റു മതിലും ഗെയ്റ്റും
- ശുചിത്വമുള്ള ടോയ്‌ലറ്റ്
- പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ
- കഞ്ഞിപ്പുര
- കിണർ
- സ്റ്റേജ്
- മൈക്ക് സെറ്റ്
- പാർക്ക്
- ആവശ്യമായ ഐസിറ്റി ഉപകരണങ്ങൾ
- മഴ വെളളസംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2007-2010 എം കെ നിർമല
- 2010-2014 ഷേർലി എം ജി
- 2014-2019 സാലി ജേക്കബ്
- 2019 -2020 - ഷേർലി അലക്സ്
- 2021 - സോയി മാത്യു
ക്ലബ്ബുകൾ
നേട്ടങ്ങൾ
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചിത്രങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.L.P.S. Kattampack
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45327
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ