(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
*'''13161''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ശിവപുരം.എച്ച്.എസ്.|class=mw-ui-progressive}} കാണുക.
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 20:
വരി 21:
|ഉപജില്ല=കണ്ണൂർ സൗത്ത്
|ഉപജില്ല=കണ്ണൂർ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=11
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|നിയമസഭാമണ്ഡലം=ധർമ്മടം
വരി 51:
വരി 52:
|പ്രധാന അദ്ധ്യാപിക=ബീന.എം
|പ്രധാന അദ്ധ്യാപിക=ബീന.എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് സി
|പി.ടി.എ. പ്രസിഡണ്ട്=ഷിജു എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ എ എം
|സ്കൂൾ ചിത്രം=Kottom East L P S.jpg
|സ്കൂൾ ചിത്രം=Kottom East L P S.jpg
|size=350px
|size=350px
വരി 68:
വരി 69:
</gallery>
</gallery>
പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് [[കൂടുതൽ വായിക്കുക|എൽ]] പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. [[കോട്ടം ഈസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. [[കോട്ടം ഈസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16]]
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16]]
==വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം==
==വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം==
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ക്ലബ്ബുകൾ
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്
==ക്ലബ്ബുകൾ ==
*[[പ്രമാണം:13161 1.jpg|ലഘുചിത്രം]]സയൻസ് ക്ലബ് ലിറ്റിൽ സയന്റിസ്റ്
*[[പ്രമാണം:13161 1.jpg|ലഘുചിത്രം]]സയൻസ് ക്ലബ് ലിറ്റിൽ സയന്റിസ്റ്
പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. കൂടുതൽ വായിക്കുക
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16
വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്
ക്ലബ്ബുകൾ
സയൻസ് ക്ലബ് ലിറ്റിൽ സയന്റിസ്റ്
പരിസ്ഥിതി ക്ലബ് LIVE AND LAP
മാത്‍സ് ക്ലബ് രാമാനുജൻ
ശുചിത്വ ക്ലബ് കാക്ക
വിദ്യാരംഗം സർഗ്ഗവേള
പഠന പഠ്യേതര നേട്ടങ്ങൾ2016-17
ശാസ്ത്രോത്സവം റണ്ണേഴ്‌സ് 2017മുൻ പ്രധാനാധ്യാപികപ്രധാനാധ്യാപികകുട്ടികളുടെ പത്രം "സ്പന്ദനം"
അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. മെഗാ ക്വിസ് പ്രോഗ്രാം, കുട്ടി ക്വിസ് എന്നി പദ്ധതികൾ ഈ നേട്ടങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
മാത്‍സ് ക്വിസ്
സ്വദേശ് ക്വിസ്
2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ .
ശ്രീനന്ദ പി
ദേവനന്ദ സജീവൻ
വിദ്യാരംഗം കഥാരചനയിൽ ജേതാവ്.
ദേവതീർത്ഥ
ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ്. പരീക്ഷണം, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എ ഗ്രേഡും.
കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
ആംഗ്യപ്പാട്ട് 2 എ ഗ്രേഡ്
Action song A grade
outstanding performance
മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം.
മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം .
2016-17വർഷത്തിൽ 20കുട്ടികൾക്ക് PCM സ്കോളർഷിപ് .
പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് .
പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു.
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) .
മെഗാ ക്വിസ് വിജയി ദേവതീർത്ഥകുട്ടി ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണം
നാടൻ പാട്ട്
2017-18
രക്ഷാകർതൃ ശാക്തീകരണം
2017-18 വർഷത്തിൽ 3 പേർക്ക് LSS സ്കോളർഷിപ്പ്
എൽ എസ് എസ് വിജയികൾ
സീഡ് മുകുളം പുരസ്‌കാരം
നല്ലപാഠം എ ഗ്രേഡ്
മികവ് EXELENTIA അവാർഡ്
ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേള റണ്ണേഴ്‌സ് അപ്പ്
2017-18 വർഷത്തിൽ 20 പേർക്ക് PCM സ്കോളർഷിപ്പ്
ജില്ലാ ശാസ്ത്രമേള സ്റ്റിൽ മോഡൽ , EXPERIMENT എ ഗ്രേഡ്
ഈ വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്.ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു.
ലൈബ്രറി കൌൺസിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു.
പുഴ സംരക്ഷണ യാത്ര 17ഉർജ്ജസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടു KSEBഉദ്യോഗസ്ഥർ ക്ലാസ് എടുക്കുന്നുഉർജ്ജസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടു ലഘുലേഖ വിതരണം ചെയ്യുന്നുകുട്ടികളെ സൈക്കിൾ പഠിപ്പിക്കുന്നു