"എ.എൽ.പി.എസ്.പുലാപറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
profile photo adding |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 62: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒറ്റപ്പാലം സബ് ജില്ലയിലെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡ് പുലാപറ്റശ്ശേരിയിലാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 1924 ആണ് ഈ സ്ഥാപനം സ്ഥാപിതമായത് .ഊർപ്പായിൽ നാരായണൻകുട്ടി നായരുടേയും നാട്ടുകാരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് വിദ്യാലയം ഉണ്ടായത്. 1942 പ്രീ കെ ഇ ആർ കെട്ടിടം വരുന്നതുവരെ ഓലപ്പുരയിൽ ആയിരുന്നു .ഈ സ്ഥാപനം തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു 1950 സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുന്നു ഇപ്പോഴത്തെ മാനേജർ ജാനകിയമ്മയും HM രാജലക്ഷ്മിയും ആണ്. ഗവൺമെൻറിൻറെ യും മറ്റ് ഇതര സംഘടനകളുടെ സാമ്പത്തിക സഹായസഹകരണങ്ങൾ ഈ വിദ്യാലയത്തിലെ ഉയർച്ചയ്ക്ക് സഹായകമായി ആയി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശിശു സൗഹൃദവും ഹരിതാഭവും ആയ പഠനാന്തരീക്ഷം കുട്ടികളുടെ പാർക്ക് ടൈൽഡ് ക്ലാസ് റൂമുകൾ എല്ലാ ക്ലാസിലും ഫാൻ ഒന്നാം ക്ലാസ് ഒന്നാം തരം ഐസിടി സൗകര്യങ്ങൾ നവീനമായ പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര കുടിവെള്ളം (കിണർ ) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ-വിവിധ ക്ലബുകൾ കലാകായികം വായനാ മൂല അമ്മ വായന ബാലസമാജം | ||
* | * | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ജാനകിയമ്മ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''വേണുഗോപാലൻ''' | |||
'''ഇ - പ്രസന്ന''' | |||
| വരി 81: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
• | • ottapplam റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ) | ||
•തീരദേശപാതയിലെ | •തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ | ||
• നാഷണൽ ഹൈവെയിൽ | • നാഷണൽ ഹൈവെയിൽ 10 ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.808352754074578|lon= 76.43069239849879|zoom=14|width=full|height=400|marker=yes}} | ||