എ.എൽ.പി.എസ്.പുലാപറ്റശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.പുലാപറ്റശ്ശേരി | |
---|---|
വിലാസം | |
പുലാപ്പറ്റശ്ശേരി പുലാപ്പറ്റശ്ശേരി , ചെറുമുണ്ടശ്ശേരി പി.ഒ. , 679512 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | alpspulappattasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20226 (സമേതം) |
യുഡൈസ് കോഡ് | 32060800106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷമി പിആർ |
പി.ടി.എ. പ്രസിഡണ്ട് | സുജ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒറ്റപ്പാലം സബ് ജില്ലയിലെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡ് പുലാപറ്റശ്ശേരിയിലാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 1924 ആണ് ഈ സ്ഥാപനം സ്ഥാപിതമായത് .ഊർപ്പായിൽ നാരായണൻകുട്ടി നായരുടേയും നാട്ടുകാരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് വിദ്യാലയം ഉണ്ടായത്. 1942 പ്രീ കെ ഇ ആർ കെട്ടിടം വരുന്നതുവരെ ഓലപ്പുരയിൽ ആയിരുന്നു .ഈ സ്ഥാപനം തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു 1950 സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുന്നു ഇപ്പോഴത്തെ മാനേജർ ജാനകിയമ്മയും HM രാജലക്ഷ്മിയും ആണ്. ഗവൺമെൻറിൻറെ യും മറ്റ് ഇതര സംഘടനകളുടെ സാമ്പത്തിക സഹായസഹകരണങ്ങൾ ഈ വിദ്യാലയത്തിലെ ഉയർച്ചയ്ക്ക് സഹായകമായി ആയി.
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദവും ഹരിതാഭവും ആയ പഠനാന്തരീക്ഷം കുട്ടികളുടെ പാർക്ക് ടൈൽഡ് ക്ലാസ് റൂമുകൾ എല്ലാ ക്ലാസിലും ഫാൻ ഒന്നാം ക്ലാസ് ഒന്നാം തരം ഐസിടി സൗകര്യങ്ങൾ നവീനമായ പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര കുടിവെള്ളം (കിണർ )
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ-വിവിധ ക്ലബുകൾ കലാകായികം വായനാ മൂല അമ്മ വായന ബാലസമാജം
- നേർക്കാഴ്ച
മാനേജ്മെന്റ്
ജാനകിയമ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വേണുഗോപാലൻ
ഇ - പ്രസന്ന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ottapplam റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ) •തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ • നാഷണൽ ഹൈവെയിൽ 10 ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20226
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ