"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=MARTHANDESWARAM
|സ്ഥലപ്പേര്=മാർത്താണ്ടേശ്വരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം= എസ്.ജി.എൻ.എം.എൽ.പി.എസ്.മാർത്തണ്ടേശ്വരം, മാർത്തണ്ടേശ്വരം
|സ്കൂൾ വിലാസം= എസ്.ജി.എൻ.എം.എൽ.പി.എസ്.മാർത്തണ്ടേശ്വരം,
|പോസ്റ്റോഫീസ്=ഊരുട്ടമ്പലം  
|പോസ്റ്റോഫീസ്=ഊരുട്ടമ്പലം  
|പിൻ കോഡ്=695507
|പിൻ കോഡ്=695507
|സ്കൂൾ ഫോൺ=9745316010
|സ്കൂൾ ഫോൺ=9544125026 , 9745316010
|സ്കൂൾ ഇമെയിൽ=sgnmlpsmarthandeswaram@gmail.com
|സ്കൂൾ ഇമെയിൽ=sgnmlpsmarthandeswaram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=LOWER PRIMARY SCHOOL
|പഠന വിഭാഗങ്ങൾ1=1-4
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=Geetha
|പി.ടി.എ. പ്രസിഡണ്ട്=Geetha
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര  
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര  
|സ്കൂൾ ചിത്രം=44340_1.jpg
|സ്കൂൾ ചിത്രം=44340 school image.jpeg
|size=350px
|size=350px
|caption=AIDED SCHOOL
|caption=S G N M L P S MARTHANDESWARAM (AIDED SCHOOL)
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ്.ജി.എൻ.എം എൽ പി എസ്.


== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത്  കുറച്ച്  സമയം വിശ്രമിക്കുകയും  അദ്ദേഹം  മയങ്ങി പോവുകയും  ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം  ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.  
രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത്  കുറച്ച്  സമയം വിശ്രമിക്കുകയും  അദ്ദേഹം  മയങ്ങി പോവുകയും  ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം  ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.[[എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]


മറുകിൽ പഞ്ചായത്ത് എന്ന് അറിയപ്പെട്ടിരുന്നത് ഇപ്പോൾ മലയിൻകീഴ് പഞ്ചായത്ത് ആയിമാറി. മലയിൻകീഴ് പഞ്ചായത്തിൽ 13 -)o വാർഡിൽ ആണ് ഈ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==


അവികസിത മലയോര പ്രദേശമായ മാർത്താണ്ഡശ്വരം സ്ഥലവാസിയും സാമൂഹ്യപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീമാൻ എൻ കെ ഗോപിനാഥൻനായർ ഈ പിന്നോക്ക പ്രദേശത്തെ നിർധനനായ രക്ഷകർത്താക്കളുടെ കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ കായിക വളർച്ച ലക്ഷ്യമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും,1962 ഭാഗികമായി ആരംഭിച്ച് 1964 വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുകയും ചെയ്തു.
* മൂന്നുനില കെട്ടിടം
* സ്മാർട്ട് ക്ലാസ് മുറികൾ
* എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
* ലാപ്ടോപ്പുകൾ
* പ്രൊജക്ടറുകൾ
* പ്രീ പ്രൈമറി ആക്ടിവിറ്റി റൂം, ക്ലാസ് റൂമുകൾ ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
* ഫാനുകൾ, ലൈറ്റുകൾ സ്കൂൾ ലൈബ്രറി
* ഡിജിറ്റൽ ക്ലാസ് മുറി
* കളിസ്ഥലം
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
* ഓരോ മാസവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തൽ
* വിശാലമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
* കുട്ടികൾക്ക് അക്ഷര ക്ലാസ്സ്, നൃത്ത ക്ലാസ്സ്, ഹിന്ദി പരിശീലനം, യോഗ,കരാട്ടെ ക്ലാസുകൾ, ജനറൽനോളജ് തുടങ്ങിയവ
* ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
* ക്ലാസ് മുറികൾ :15
* കെട്ടിടം :04
* സ്ഥല വിസ്തൃതി :55 സെന്റ്


ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009  അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം  എസ് ജി എൻ എം  എൽ പി എസ്.സ്കൂളിനെക്കുറിച്ച്
==<u>പ്രവർത്തനങ്ങൾ</u>==


'''സ്കൂളിനെക്കുറിച്ച് ;'''          തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് ജി എൻ എം എൽ പി എസ്.
* ഗൃഹസന്ദർശനം  
* പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
* കായിക പരിശീലനം
* സജീവമായ പി ടി എ
* ബോധവൽക്കരണ ക്ലാസുകൾ
* വായനാ പ്രവർത്തനങ്ങൾ
* വിപുലമായ ദിനാചരണങ്ങൾ
* ഉച്ചഭക്ഷണം
* ക്ലാസ് പി ടി എ


== '''ഭൗതികസൗകര്യങ്ങൾ''' ==
==<u>ക്ലബ്ബുകൾ</u>==
====ഭാഷാ ക്ലബ് ====
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്ബ്
<nowiki>*</nowiki> ഗണിത ക്ലബ്ബ്
<nowiki>*</nowiki> സയൻസ് ക്ലബ്ബ്
<nowiki>*</nowiki> ഹെൽത്ത് ക്ലബ്ബ്


== * <small>മൂന്നുനില കെട്ടിടം</small> ==
<nowiki>*</nowiki> ആർട്സ് & സ്പോർട്സ് ക്ലബ്ബ്


== * <small>സ്മാർട്ട് ക്ലാസ് മുറികൾ</small> ==
<nowiki>*</nowiki> പരിസ്ഥിതി ക്ലബ്ബ്


== * <small>എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം</small> ==
<nowiki>*</nowiki> ഗാന്ധിദർശൻ


== * <small>ലാപ്ടോപ്പുകൾ</small> ==
== '''<u>മാനേജ്മെന്റ്</u>''' ==
<big>'''സ്കൂൾ മാനേജർ : ശ്രീ എ ജി സദാശിവൻ നായർ'''</big>            (  '''മൊബൈൽ നമ്പർ=9544125026'''  )<br>                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        '''1962    ൽ  സ്ഥാപിതമായ  ഈ സ്കൂളിന്റെ സ്ഥാപകനും സ്വാതന്ത്ര്യസമരസേനാനിയും പരേതനായ ശ്രീ എൻ കെ ഗോപിനാഥൻ നായർ സാറാണ്.                                                                          അദ്ദേഹത്തിന്റെ  കാലശേഷം  2001  - ൽ  മകനായ ശ്രീ സദാശിവൻ നായർ സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത്.                               <br>'''


== * <small>പ്രൊജക്ടറുകൾ</small> ==
== ''' <u>പ്രധാന അദ്ധ്യാപകർ</u>''' ==
 
{| class="wikitable sortable mw-collapsible"
== * <small>പ്രീ പ്രൈമറി ആക്ടിവിറ്റി റൂം, ക്ലാസ് റൂമുകൾ</small> ==
 
== * <small>ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ</small> ==
 
== * <small>ഫാനുകൾ, ലൈറ്റുകൾ</small> ==
 
== * <small>സ്കൂൾ ലൈബ്രറി</small> ==
 
== * <small>ഡിജിറ്റൽ ക്ലാസ് മുറി</small> ==
 
== * <small>കളിസ്ഥലം</small> ==
 
== * <small>വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ</small> ==
 
== * <small>വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ</small> ==
 
== * <small>ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ</small> ==
 
== * <small>ഓരോ മാസവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തൽ</small> ==
 
== * <small>വിശാലമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ</small> ==
 
== * <small>കുട്ടികൾക്ക് അക്ഷര ക്ലാസ്സ്, നൃത്ത ക്ലാസ്സ്, ഹിന്ദി പരിശീലനം, യോഗ,കരാട്ടെ ക്ലാസുകൾ, ജനറൽനോളജ് തുടങ്ങിയവ</small> ==
 
== * <small>ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം</small> ==
 
== * <small>ക്ലാസ് മുറികൾ :15</small> ==
 
== * <small>കെട്ടിടം :04</small> ==
 
== * <small>സ്ഥല വിസ്തൃതി :55 സെന്റ്</small> ==
 
== '''പ്രധാന അദ്ധ്യാപകർ''' ==
{| class="wikitable sortable"
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
വരി 143: വരി 140:
|}
|}


== '''അദ്ധ്യാപകർ''' ==
== '''<u>അദ്ധ്യാപകർ</u>''' ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!SL NO
!SL NO
വരി 200: വരി 197:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
=='''<u>വഴികാട്ടി</u>'''==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
വരി 207: വരി 204:
<br>
<br>
----
----
{{#multimaps:8.45710,77.04447|zoom=8}}
{{Slippymap|lat=8.45710|lon=77.04447|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം
S G N M L P S MARTHANDESWARAM (AIDED SCHOOL)
വിലാസം
മാർത്താണ്ടേശ്വരം

എസ്.ജി.എൻ.എം.എൽ.പി.എസ്.മാർത്തണ്ടേശ്വരം,
,
ഊരുട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ9544125026 , 9745316010
ഇമെയിൽsgnmlpsmarthandeswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്44340 (സമേതം)
യുഡൈസ് കോഡ്32140400504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ273
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി.പി.വിൽസ്
പി.ടി.എ. പ്രസിഡണ്ട്Geetha
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ്.ജി.എൻ.എം എൽ പി എസ്.

ചരിത്രം

രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത്  കുറച്ച്  സമയം വിശ്രമിക്കുകയും  അദ്ദേഹം  മയങ്ങി പോവുകയും  ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം  ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.ക‍ൂട‍ുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

  • മൂന്നുനില കെട്ടിടം
  • സ്മാർട്ട് ക്ലാസ് മുറികൾ
  • എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
  • ലാപ്ടോപ്പുകൾ
  • പ്രൊജക്ടറുകൾ
  • പ്രീ പ്രൈമറി ആക്ടിവിറ്റി റൂം, ക്ലാസ് റൂമുകൾ ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
  • ഫാനുകൾ, ലൈറ്റുകൾ സ്കൂൾ ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ് മുറി
  • കളിസ്ഥലം
  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
  • ഓരോ മാസവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തൽ
  • വിശാലമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
  • കുട്ടികൾക്ക് അക്ഷര ക്ലാസ്സ്, നൃത്ത ക്ലാസ്സ്, ഹിന്ദി പരിശീലനം, യോഗ,കരാട്ടെ ക്ലാസുകൾ, ജനറൽനോളജ് തുടങ്ങിയവ
  • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
  • ക്ലാസ് മുറികൾ :15
  • കെട്ടിടം :04
  • സ്ഥല വിസ്തൃതി :55 സെന്റ്

പ്രവർത്തനങ്ങൾ

  • ഗൃഹസന്ദർശനം
  • പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
  • കായിക പരിശീലനം
  • സജീവമായ പി ടി എ
  • ബോധവൽക്കരണ ക്ലാസുകൾ
  • വായനാ പ്രവർത്തനങ്ങൾ
  • വിപുലമായ ദിനാചരണങ്ങൾ
  • ഉച്ചഭക്ഷണം
  • ക്ലാസ് പി ടി എ

ക്ലബ്ബുകൾ

ഭാഷാ ക്ലബ്

* ഇംഗ്ലീഷ് ക്ലബ്ബ് * ഗണിത ക്ലബ്ബ് * സയൻസ് ക്ലബ്ബ് * ഹെൽത്ത് ക്ലബ്ബ്

* ആർട്സ് & സ്പോർട്സ് ക്ലബ്ബ്

* പരിസ്ഥിതി ക്ലബ്ബ്

* ഗാന്ധിദർശൻ

മാനേജ്മെന്റ്

സ്കൂൾ മാനേജർ : ശ്രീ എ ജി സദാശിവൻ നായർ ( മൊബൈൽ നമ്പർ=9544125026 )
1962 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകനും സ്വാതന്ത്ര്യസമരസേനാനിയും പരേതനായ ശ്രീ എൻ കെ ഗോപിനാഥൻ നായർ സാറാണ്. അദ്ദേഹത്തിന്റെ കാലശേഷം 2001 - ൽ മകനായ ശ്രീ സദാശിവൻ നായർ സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത്.  

പ്രധാന അദ്ധ്യാപകർ

ക്രമനമ്പർ പേര് പ്രവർത്തന കാലാവധി
1 KAMALAAKSHI 1962-1991
2 ARAVINDAKSHAN 1991-1994
3 MURALIDHARAN NAIR 1994-1998
4 SHYNI P WILLS 1998-

അദ്ധ്യാപകർ

SL NO NAME OF TEACHER DESIGNATION
1 SHYNI P WILLS HEADMISTRESS
2 SATHEENDRANATH S LPST
3 SHIBU A S LPST
4 DAISY GEORGE LPST
5 PRATHEESH CHANDRAN P LPST
6 CHRISTPHIN I G LPST
7 SREELA A E LPST
8 SMITHAMOL S LPST
9 JEBA JAILET LPST
10 NITHYA C S LPST
11 SOUMYA L T LPST
12 SREEJA A LPST
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്.



Map