"ജി യു പി എസ് പുന്തോപ്പിൽ ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1938
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം= പൂന്തോപ്പ്
|സ്കൂൾ വിലാസം= G.U.P.S.Poomthoppilbhagom,poomthoppu,Avalookkunnu PO,Alappuzha
|പോസ്റ്റോഫീസ്=അവലുക്കുന്നു പി ഒ  
|പോസ്റ്റോഫീസ്=അവലുക്കുന്നു പി ഒ  
|പിൻ കോഡ്=688006
|പിൻ കോഡ്=688006
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=8

|പ്രധാന അദ്ധ്യാപിക=ട്രീസ ജെ നെറ്റോ  
|പ്രധാന അദ്ധ്യാപിക=ട്രീസ ജെ നെറ്റോ  

|പി.ടി.എ. പ്രസിഡണ്ട്=ബൈജു മൈക്കിൾ  
|പി.ടി.എ. പ്രസിഡണ്ട്=ബൈജു മൈക്കിൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=Shifa
|എം.പി.ടി.എ. പ്രസിഡണ്ട്=SABITHA RAMESHAN
|സ്കൂൾ ചിത്രം= 35231_03.jpg
|സ്കൂൾ ചിത്രം= 35231_03.jpg
|size=350px
|size=350px
വരി 50: വരി 50:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ നഗരത്തിൽ പൂന്തോപ്പ് വാർഡിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രം.  1938 മുതൽ അറിവിൻവസന്തം പടർത്തി ഈ നാടിന്റെ ഐശ്വര്യമായ നമ്മുടെ ഈ വിദ്യാലയം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ നാടിന്റെ അക്ഷര ജ്യോതിസ്സായി, അറിവിന്റെ കേന്ദ്രമായി പൂന്തോപ്പിൽഭാഗം ഗവ.യു.പി. സ്ക്കൂളും ഉയരുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം. [[ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം|അധിക വായനയ്ക്ക് ...]]
ആലപ്പുഴ നഗരത്തിൽ പൂന്തോപ്പ് വാർഡിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രം.  1938 മുതൽ അറിവിൻവസന്തം പടർത്തി ഈ നാടിന്റെ ഐശ്വര്യമായ നമ്മുടെ ഈ വിദ്യാലയം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ നാടിന്റെ അക്ഷര ജ്യോതിസ്സായി, അറിവിന്റെ കേന്ദ്രമായി പൂന്തോപ്പിൽഭാഗം ഗവ.യു.പി. സ്ക്കൂളും ഉയരുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം.  

== ചരിത്രം ==
== ചരിത്രം ==
വരി 57: വരി 57:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.

കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് പുന്തോപ്പിൽ ഭാഗം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:35231 01.jpeg|ലഘുചിത്രം]]
[[പ്രമാണം:35231 01.jpeg|ലഘുചിത്രം]]

വരി 67: വരി 69:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് പുന്തോപ്പിൽ ഭാഗം/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 206: വരി 209:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
==== ഹിന്ദി അധ്യാപക മഞ്ചിന്റെ വിജ്ഞാൻ സാഗർ മികവ് ====
[[പ്രമാണം:35231 Gaurav.jpg|ലഘുചിത്രം|275x275ബിന്ദു|ഗൗരവ് ജിത്ത് ഡി.വി]]
ഹിന്ദി അധ്യാപക മഞ്ചിന്റെ വിജ്ഞാൻ സാഗർ മികവ് പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഏഴാംക്ലാസ് വിദ്യാർത്ഥി ഗൗരവ് ജിത്ത് ഡി.വി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 217: വരി 226:
* കൊമ്മാടി ജംഗ്‌ഷനിൽ നിന്ന് 1 Km കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
* കൊമ്മാടി ജംഗ്‌ഷനിൽ നിന്ന് 1 Km കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:9.5183957,76.3336835|zoom=18}}
{{Slippymap|lat=9.5183957|lon=76.3336835|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_യു_പി_എസ്_പുന്തോപ്പിൽ_ഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്