"വള്ളിയാട് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താലൂക്കിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വള്ള്യട് ഗ്രാമത്തിൽ വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ വള്ള്യാട് യു. പി സ്കൂളിന് ഇടത്തോട്ട് ഏകദേശം 100 മീറ്റർ ദൂരത്തായി വിദ്യലയം സ്ഥിതി ചെയ്യുന്നു. അച്ചംവീട്ടിൽ മാപ്പിള എൽ പി സ്കൂൾ എന്ന പ്രാദേശിക പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം അച്ചംവീട്ടിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്യുന്നു. 1910 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത്. | |||
മുസ്ളീം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ വിദ്യാലയം ആരംഭിച്ചിരുന്നത്. കാരണം മറ്റ് മതവിഭാഗക്കാർക്ക് മറ്റ് സ്കൂളുകൾ ഉണ്ടായിരുന്നു. 1938 വരെ നാലാം ക്ലാസു വരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ 1938 മുതൽ 1963 വരെ അഞ്ചാം ക്ലാസ് പ്രവർത്തിച്ചിരുന്നു. | |||
ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർകളാണ്. ഈ വിദ്യാലയത്തിൽ ഇപ്പോൾ 70 വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
| വരി 106: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*.. | *ആയഞ്ചേരി വില്യാപ്പള്ളി റോഡിൽ വള്ല്യാട് യു. പി സ്കൂളിന് ഇടത് വശത്തുള്ള റോഡിലൂടെ 100 മീറ്റർ ദൂരം. | ||
*'''ആയഞ്ചേരിയിൽ നിന്നും വില്യാപ്പള്ളിയിൽ ടാക്സിയിലോ ബസിലോ എത്തിച്ചേരാം.''' | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.635469|lon= 75.660746 |zoom=18|width=full|height=400|marker=yes}} | ||