"ഗവ.എൽ.പി.എസ് വയല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Vayala North}}
{{prettyurl|GLPS Vayala North}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വയല നോർത്ത്
|സ്ഥലപ്പേര്=വയല നോർത്ത്
വരി 16: വരി 17:
|പോസ്റ്റോഫീസ്=മാമ്മൂട്(പി ഒ)
|പോസ്റ്റോഫീസ്=മാമ്മൂട്(പി ഒ)
|പിൻ കോഡ്=689513
|പിൻ കോഡ്=689513
|സ്കൂൾ ഫോൺ=9539404537
|സ്കൂൾ ഫോൺ=8590503729
|സ്കൂൾ ഇമെയിൽ=glpsvayalanorth7@gmail.com
|സ്കൂൾ ഇമെയിൽ=glpsvayalanorth7@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=ജയന്തി. എസ്
|പ്രധാന അദ്ധ്യാപിക=ജയന്തി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
Inbox
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ  
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=റോസിയ സജി
|എം.പി.ടി.എ. പ്രസിഡണ്ട്=റോസിയ സജി
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വി ചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതി ന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ .വള്ളിക്കോട് വില്ലേജിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1930 ലാണ് കിപ്പനാട് കുടും ബക്കാരുടെ പുരയി ടത്തി ൽ താത്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം കുളങ്ങരത്ത് കുടുംബക്കാര് നൽകിയ 7 സെന്റ് സ്ഥലവും PTAവാങ്ങിയ 5 സെന്റ് സ്ഥലത്തു മാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.2021-22 അധ്യാന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളി ൽ 47 കുട്ടികളും PTA ചു മതലയിൽ പ്രീപ്രൈമറിയിൽ 26കുട്ടികളുമുൾപ്പെടെ 73 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ 4 സ്ഥിര അധ്യാപകരും  PTA നിയമിച്ച ഒരു അധ്യാപികയും പ്രീപ്രൈ മറിസേവനമനുഷ്ഠിക്കുന്ന രണ്ടുപേരും ഒരു part time ജീവനക്കാരിയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരിയും ഉൾപ്പെടെ 9 പേർ ഈ സ്കൂളിൽ സേവനമനുഷ്ഠി ച്ചു വരുന്നു .
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ. വള്ളിക്കോട് വില്ലേജിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1930 ലാണ് കിപ്പനാട് കുടും ബക്കാരുടെ പുരയി ടത്തി ൽ താത്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം കുളങ്ങരത്ത് കുടുംബക്കാര് നൽകിയ 7 സെന്റ് സ്ഥലവും PTAവാങ്ങിയ 5 സെന്റ് സ്ഥലത്തു മാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.2021-22 അധ്യാന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളി ൽ 47 കുട്ടികളും PTA ചു മതലയിൽ പ്രീപ്രൈമറിയിൽ 26കുട്ടികളുമുൾപ്പെടെ 73 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ 4 സ്ഥിര അധ്യാപകരും  PTA നിയമിച്ച ഒരു അധ്യാപികയും പ്രീപ്രൈ മറിസേവനമനുഷ്ഠിക്കുന്ന രണ്ടുപേരും ഒരു part time ജീവനക്കാരിയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരിയും ഉൾപ്പെടെ 9 പേർ ഈ സ്കൂളിൽ സേവനമനുഷ്ഠി ച്ചു വരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കിണർ,കുടിവെള്ളം,കമ്പ്യൂട്ടർ ലാബ്,ലാപ്ടോപ്പുകൾ, പ്രൊജക്ടുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,കിച്ചൺ,പൂന്തോട്ടം,ശുചിമുറികൾ,ക്ലാസ്സ് മുറികൾ,വാഹന സൗകര്യം , ഗണിത ലാബ്‌,വായനാ മൂല,ക്ലാസ്സ് ലൈബ്രറി,സ്കൂൾ ലൈബ്രറി,മഹാൻമാരുടെ ചിത്രങ്ങൾ, അസംബ്ലി hall,കളിസ്ഥലം

വരി 85: വരി 83:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==

{| class="wikitable"
{| class="wikitable"
{| class="wikitable"
|+ മുൻ പ്രഥമാദ്ധ്യാപകർ
|+ Caption text
|-
! മുൻ പ്രഥമാധ്യാപകർ !! എന്നു മുതൽ !! എന്നു വരെ
|-
|-
ജോൺ !!  1993-1995
| ജോൺ || 1993 || 1995
|-
|-
| K. P. തങ്കമ്മ || 1995-1997
| K. P. തങ്കമ്മ || 1995 || 1997
|-
|-
| ഓമനക്കുട്ടി || 1997-1998
| ഓമനക്കുട്ടി || 1997 || 1998
|-
|-
| K. S.രാജേന്ദ്രകുറുപ്പ് || 1998-2000
| K. S.രാജേന്ദ്രകുറുപ്പ് || 1998 || 2000
|-
|-
| K. G. ലീലാമ്മ|| 2000-2004
| K. G. ലീലാമ്മ || 2000 || 2004
|-
|-
| V. V. അന്നമ്മ|| 2004-2007
| V. V. അന്നമ്മ || 2004 || 2007
|-
|-
| ലീലാമ്മ കുര്യൻ || 2007-2012
|ലീലാമ്മ കുര്യൻ
 
|2007
!  A. G. അന്നമ്മ  !! 2012-2016
|2012
|-
|-
| A. J. രാധാമണി  || 2016-2021
|A. G. അന്നമ്മ
|2012
|2016
|-
|-
|
|A. J. രാധാമണി
 
|2016
|2020
|}
|}
|}
== മുൻ സാരഥികൾ ==
#
#
#

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 123: വരി 122:
#
#
==മികവുകൾ==
==മികവുകൾ==

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 161: വരി 161:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പാവനാടകം31.jpg|ലഘുചിത്രം|പാവനാടകം]]
 
<gallery>
<gallery>
പാവനാടകം31.jpg|പാവനാടകം1
പാവനാടകം31.jpg|പാവനാടകം1
വരി 171: വരി 171:
പച്ചക്കറി തോട്ടംvayala2.jpg|പച്ചക്കറി തോട്ടം1
പച്ചക്കറി തോട്ടംvayala2.jpg|പച്ചക്കറി തോട്ടം1
ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം.jpg|ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം
ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം.jpg|ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം
craftvayala2.jpg|craft work
</gallery>
</gallery>

വരി 178: വരി 179:

{|  
{|  
{{#multimaps:9.2170400,76.7480170|zoom=12}}
{{Slippymap|lat=9.2170400|lon=76.7480170|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ.

ഗവ.എൽ.പി.എസ് വയല നോർത്ത്
വിലാസം
വയല നോർത്ത്

ഗവ.എൽ.പി.എസ്, വയലാ വടക്ക്
,
മാമ്മൂട്(പി ഒ) പി.ഒ.
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ8590503729
ഇമെയിൽglpsvayalanorth7@gmail.com
കോഡുകൾ
സ്കൂൾ കോഡ്38714 (സമേതം)
യുഡൈസ് കോഡ്32120300103
വിക്കിഡാറ്റQ87599599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കോട്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി. എസ്
പി.ടി.എ. പ്രസിഡണ്ട്വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്റോസിയ സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ. വള്ളിക്കോട് വില്ലേജിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1930 ലാണ് കിപ്പനാട് കുടും ബക്കാരുടെ പുരയി ടത്തി ൽ താത്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം കുളങ്ങരത്ത് കുടുംബക്കാര് നൽകിയ 7 സെന്റ് സ്ഥലവും PTAവാങ്ങിയ 5 സെന്റ് സ്ഥലത്തു മാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.2021-22 അധ്യാന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളി ൽ 47 കുട്ടികളും PTA ചു മതലയിൽ പ്രീപ്രൈമറിയിൽ 26കുട്ടികളുമുൾപ്പെടെ 73 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ 4 സ്ഥിര അധ്യാപകരും PTA നിയമിച്ച ഒരു അധ്യാപികയും പ്രീപ്രൈ മറിസേവനമനുഷ്ഠിക്കുന്ന രണ്ടുപേരും ഒരു part time ജീവനക്കാരിയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരിയും ഉൾപ്പെടെ 9 പേർ ഈ സ്കൂളിൽ സേവനമനുഷ്ഠി ച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

കിണർ,കുടിവെള്ളം,കമ്പ്യൂട്ടർ ലാബ്,ലാപ്ടോപ്പുകൾ, പ്രൊജക്ടുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,കിച്ചൺ,പൂന്തോട്ടം,ശുചിമുറികൾ,ക്ലാസ്സ് മുറികൾ,വാഹന സൗകര്യം , ഗണിത ലാബ്‌,വായനാ മൂല,ക്ലാസ്സ് ലൈബ്രറി,സ്കൂൾ ലൈബ്രറി,മഹാൻമാരുടെ ചിത്രങ്ങൾ, അസംബ്ലി hall,കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ
മുൻ പ്രഥമാധ്യാപകർ എന്നു മുതൽ എന്നു വരെ
ജോൺ 1993 1995
K. P. തങ്കമ്മ 1995 1997
ഓമനക്കുട്ടി 1997 1998
K. S.രാജേന്ദ്രകുറുപ്പ് 1998 2000
K. G. ലീലാമ്മ 2000 2004
V. V. അന്നമ്മ 2004 2007
ലീലാമ്മ കുര്യൻ 2007 2012
A. G. അന്നമ്മ 2012 2016
A. J. രാധാമണി 2016 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ജയന്തി. എസ്

ഗംഗ ബായ്. കെ

രജിത. കെ

രശ്മി. എം. ജെ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ അടൂർ -പത്തനംതിട്ട റോഡിൽ അടൂരിൽ നിന്ന് 8km ദൂരത്തിൽ മാമൂട് മിൽമ പ്ലാന്റിനും തെക്കേ കുരിശിന്നും ഇടയിൽ റോഡ് സൈഡിൽ വയലാവടക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വയല_നോർത്ത്&oldid=2538199" എന്ന താളിൽനിന്ന് ശേഖരിച്ചത്