ഗവ.എൽ.പി.എസ് വയല നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.