"ജി എൽ പി എസ് പൂവമ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷഫിന കെ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റസ്സി ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജിനി | ||
|സ്കൂൾ ചിത്രം=14706ജി എൽ പി എസ് പൂവമ്പൊയിൽ PM.jpeg | |സ്കൂൾ ചിത്രം=14706ജി എൽ പി എസ് പൂവമ്പൊയിൽ PM.jpeg | ||
|size=350px | |size=350px | ||
വരി 112: | വരി 112: | ||
|- | |- | ||
|പ്രേമജ കെ കെ | |പ്രേമജ കെ കെ | ||
|2019- | |2019-2023 | ||
|} | |} | ||
വരി 118: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.89056|lon=75.61292 |zoom=16|width=800|height=400|marker=yes}} | |||
ഉരുവച്ചാൽ - പേരാവൂർ റോഡിൽ താറ്റിയാട് സ്റ്റോപ്പിൽ നിന്ന് പുരളിമല റോഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ഉരുവച്ചാൽ - പേരാവൂർ റോഡിൽ താറ്റിയാട് സ്റ്റോപ്പിൽ നിന്ന് പുരളിമല റോഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പൂവമ്പൊയിൽ | |
---|---|
വിലാസം | |
താറ്റിയാട് വെള്ളർവള്ളി പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpschoolpoovampoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14706 (സമേതം) |
യുഡൈസ് കോഡ് | 32020801103 |
വിക്കിഡാറ്റ | Q64456465 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷഫിന കെ പി |
പി.ടി.എ. പ്രസിഡണ്ട് | റസ്സി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാലൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ താറ്റിയാട് എന്ന സ്ഥലത്ത് 1981 ലാണ് പൂവം പൊയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്.തോലമ്പ്ര,താറ്റിയാട് പുരളിമല പോത്തു കുഴി എന്നീ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് വളരെ ദൂരം യാത്ര ചെയ്ത് വന്നാണ് പഠനം നടത്തിയിരുന്നത്.ഈ സാഹചര്യത്തിലാണ് പരേതനായ സ്വാതന്ത്രസമരസേനാനി ശ്രീ എ കുഞ്ഞിരാമക്കുറുപ്പ് സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൗജന്യമായി നൽകിയത്.more
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയമായ മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാലയത്തിലെ ഭൗതിക അന്തരീക്ഷം അത്ര മെച്ചപ്പെട്ടതല്ലെങ്കിലും, ശ്രീമതി ഷൈലജ ടീച്ചർ എംഎൽഎയുടെ ഫണ്ടിൽ വകയിരുത്തി ഒരു നല്ല കെട്ടിടം വിദ്യാലയത്തിനായി പാസായിട്ടുണ്ട് നിലവിൽ ഓടുമേഞ്ഞ 4 ക്ലാസ് മുറികളും,ഒരു ഓഫീസ് മുറിയും, ഒരു അടുക്കളയും രണ്ടു ടോയ്‌ലറ്റുകളും ചേർന്നതാണ് വിദ്യാലയത്തിന്റെ കെട്ടിടം..
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ 700 നടുത്തു പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.കുട്ടികളും രക്ഷിതാക്കളും അത് പ്രയോജനപ്പെടുത്തുന്നു. ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് തുടങ്ങി എല്ലാ ക്ലബുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വിദ്യാരംഗം പരിപാടികൾ വളരെ നല്ല രീതിയിൽ നടത്തുന്നു.എല്ലാ വർഷവും കുട്ടികളെ lss പരീക്ഷ എഴുതിക്കുന്നു.2020-21 വർഷം lss എഴുതിയ 2 കുട്ടികളും വിജയിച്ചു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
ഓസേപ്പ് പി എ | 1981-1986 |
ആണ്ടി കെ | 1986-1995 |
വിജയൻ സി പി | 1995-1997 |
കെ ബാലൻ | 1997-1998 |
പി മാലതി | 1998-1999 |
സി വിജയൻ | 1999-2001 |
ബി ശ്യാമള | 2001-2002 |
ചെല്ലമ്മ | 2002-2003 |
ബെർത്തലോ | 2003-2005 |
ജയശ്രീ പി | 2005-2013 |
ഭാർഗവി ഇ വി | 2013-2015 |
പുഷ്പകുമാരി പി എസ് | 2015-2019 |
പ്രേമജ കെ കെ | 2019-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഉരുവച്ചാൽ - പേരാവൂർ റോഡിൽ താറ്റിയാട് സ്റ്റോപ്പിൽ നിന്ന് പുരളിമല റോഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14706
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ