"കുമരങ്കരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|KUMARANKARY L P school}} | {{prettyurl|KUMARANKARY L P school}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= കുമരങ്കരി | |സ്ഥലപ്പേര്= കുമരങ്കരി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= ശ്രീമതി. റൂബി തോമസ് | |പ്രധാന അദ്ധ്യാപിക= ശ്രീമതി. റൂബി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. സൗമ്യാമോൾ എസ്. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. രമ്യ സി. ആർ. | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. രമ്യ സി. ആർ. | ||
|സ്കൂൾ ചിത്രം=46403_school_photo.jpg | |സ്കൂൾ ചിത്രം=46403_school_photo.jpg | ||
വരി 84: | വരി 84: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | ||
* | * '''നേർക്കാഴ്ച.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 117: | വരി 117: | ||
|08/2013 | |08/2013 | ||
|10/2013 | |10/2013 | ||
| | |[[പ്രമാണം:46403 fhm shamla.jpg|ലഘുചിത്രം]] | ||
|- | |- | ||
|5 | |5 | ||
വരി 129: | വരി 129: | ||
|06/2007 | |06/2007 | ||
|12/2010 | |12/2010 | ||
| | |[[പ്രമാണം:46403 fhm valsalakumari.jpg|ലഘുചിത്രം]] | ||
|- | |- | ||
|7 | |7 | ||
വരി 135: | വരി 135: | ||
|06/2006 | |06/2006 | ||
|05/2007 | |05/2007 | ||
| | |[[പ്രമാണം:46403 fhm prasad.jpg|ലഘുചിത്രം]] | ||
|- | |- | ||
|8 | |8 | ||
വരി 215: | വരി 215: | ||
|[[പ്രമാണം:46403 fhm madhavapanickar.jpg|ലഘുചിത്രം]] | |[[പ്രമാണം:46403 fhm madhavapanickar.jpg|ലഘുചിത്രം]] | ||
|} | |} | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
|<sub>'''നം'''</sub> | |||
|<sub>'''പേര്'''</sub> | |||
|<sub>'''സേവനകാലം'''</sub> | |||
|'''തസ്തിക''' | |||
|- | |||
|17 | |||
|ഷീനമോൾ ജി | |||
|02/11/2022 - തുടരുന്നു | |||
|അനധ്യാപിക | |||
|- | |||
|16 | |||
|ലിനുമോൾ ആന്റണി | |||
|06/10/2022 - തുടരുന്നു | |||
|അധ്യാപിക | |||
|- | |||
|15 | |||
|സ്വപ്ന മോഹൻ .എൽ | |||
|06/08/2022 - തുടരുന്നു | |||
|അധ്യാപിക | |||
|- | |||
|14 | |||
|ജോസ്‌ന ആന്റണി | |||
|01/07/2022 - 27/09/2022 | |||
|അധ്യാപിക | |||
|- | |||
|13 | |||
|ജോബി ജോസഫ് | |||
|2005 - തുടരുന്നു | |||
|അധ്യാപകൻ | |||
|- | |||
|12 | |||
|പൂർണിമ എം. എൻ. | |||
|2017 - 30/06/0222 | |||
|അധ്യാപിക | |||
|- | |||
|11 | |||
|ഷീബ എ. | |||
|2019 - 30/06/2022 | |||
|അധ്യാപിക | |||
|- | |||
|10 | |||
|പ്രകാശിനി എ. പി. | |||
|2012 - തുടരുന്നു | |||
|നേഴ്സറി | |||
|- | |||
|9 | |||
|രേണുകാദേവി കെ. ജി. | |||
|2012 - 01/08/2022 | |||
|അനധ്യാപിക | |||
|- | |||
|8 | |||
|ഷീബാകുമാരി എസ്. എസ്. | |||
|2013 - 2015 | |||
|അധ്യാപിക | |||
|- | |||
|7 | |||
|ആർ ഇന്ദിരാദേവി | |||
|2007 - 2010 | |||
|അധ്യാപിക | |||
|- | |||
|6 | |||
|സിമിന സുദർശൻ | |||
|2014 - 2019 | |||
|അധ്യാപിക | |||
|- | |||
|5 | |||
|ശോഭക്കുട്ടി ഫിലിപ്പ് | |||
|1985 - 2011 | |||
|അധ്യാപിക | |||
|- | |||
|4 | |||
|അംബുജം എ. വി. | |||
|2003 - 2006 | |||
|അധ്യാപിക | |||
|- | |||
|3 | |||
|അനിറ്റ് പി. ജോസ് | |||
|2003 - 2005 | |||
|അധ്യാപിക | |||
|- | |||
|2 | |||
|എം. ജെ. മത്തായി | |||
|1985- 1993 | |||
|അധ്യാപകൻ | |||
|- | |||
|1 | |||
|കെ. പി. ലക്ഷ്മിക്കുട്ടിയമ്മ | |||
|1974 - 1993 | |||
|അധ്യാപിക | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 344: | വരി 432: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും പറാൽ - കുമരങ്കരി വഴി കുന്നങ്കരി, കാവാലം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ കയറുക. കുമരങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുമ്പിലെ സ്റ്റോപ്പിൽ ഇറങ്ങുക. ക്ഷേത്രത്തിന്റെ തെക്കുവശത്തായി സ്കൂളിൽ എത്താം. | ||
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും തുരുത്തി വഴി കാവാലം, ലിസ്യൂ, കൃഷ്ണ പൂരം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ കയറുക. വാലടി എസ്സാർ പമ്പ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും കിടങ്ങറയിലേക്കുള്ള റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചു , കുമരങ്കരി ക്ഷേത്രത്തിന്റെ തെക്കുവശത്തായി സ്കൂളിൽ എത്താം. | |||
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ , കിടങ്ങറയിൽ നിന്നും വാലടി വഴി തുരുത്തിയിലേക്കുള്ള റോഡിലൂടെ 5 കി മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
{{Slippymap|lat= 9.458178|lon= 76.495387|zoom=16|width=800|height=400|marker=yes}} |
22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരങ്കരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുമരങ്കരി കുമരങ്കരി , കുമരങ്കരി പി.ഒ. , 686103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0477 2754225 |
ഇമെയിൽ | malayalamschoolkumaramkary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46403 (സമേതം) |
യുഡൈസ് കോഡ് | 32111100601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. റൂബി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സൗമ്യാമോൾ എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രമ്യ സി. ആർ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് പഞ്ചായത്തിലെ, കുമരങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
ചരിത്രം
നാടിന്റെ വികസനം, പുതു തലമുറയ്ക്കു നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്ഠിതമാണന്ന തിരിച്ചറിവിൽ ഉയിർക്കൊണ്ടതാണീ വിദ്യാലയം. കുട്ടനാടിന്റെ ഭൂമിശാസ്ത്ര പരിമിതികൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു തടസ്സമാകരുതെന്നു നിർബന്ധമുണ്ടായിരുന്ന ഉല്പതിഷ്ണുക്കളായ ഒരു കൂട്ടം സന്മനസ്സുകളുടെ പ്രവർത്തന ഫലമായിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്. കുമരങ്കരി, ഒരു കാലത്ത് കുബേരൻകരി എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാണ് വായ്മൊഴി ചരിത്രം. അക്കാലത്ത്, തെക്കുംകൂർ രാജാവിന്റെ നെല്ലെടുപ്പു കേന്ദ്രമായിരുന്നു സ്കൂളിരിക്കുന്ന സ്ഥലം. കുമരങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിനു തെക്കുവശത്തായിരുന്നു ഈ സ്ഥലം. ആദ്യം സ്കൂൾ ആരംഭിച്ചത്, ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു. പിന്നീട് , നെല്ലെടുപ്പു കേന്ദ്രവും തൊട്ടടുത്ത സ്ഥലവും അക്വയർ ചെയ്തു സ്വന്തമായി ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി. തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി , ദിവാൻ എം.കൃഷ്ണൻ നായർ ആണ് 1090 മീനമാസം 30-ാം തീയതി സ്ഥലം സർക്കാരിലേക്ക് തീറാധാരം ചെയ്തു വാങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. വളരെ മികച്ച ഭൗതിക സൗകര്യങ്ങൾ ഇവിടെ ഉണ്ട്. സീലിംഗ് ചെയ്തു, ടൈൽസിട്ട ക്ലാസ് മുറികൾ . സ്മാർട്ട് ക്ലാസ് മുറികൾ, ആവശ്യത്തിനു ശുചിമുറികൾ, അസംബ്ലി ഹാൾ, വെർട്ടിക്കൽ ഗാർഡൻ , മികച്ച പാചകപ്പുര മുതലായവ ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു.
കെട്ടിടങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി, ഏഴ് ക്ലാസ് മുറികളുണ്ട്.ഇതിൽ ഒന്ന് ഓഫീസ് കാര്യങ്ങൾക്കും ജീവനക്കാർക്കും അധ്യാപകർക്കുമായി ഉപയോഗിക്കുന്നു.രണ്ടു യൂറിനലുകളും മൂന്നു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാല് വരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വായന ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമം | പേര് | എന്നുമുതൽ | എന്നുവരെ | ചിത്രം |
---|---|---|---|---|
1 | ശ്രീമതി. റൂബി തോമസ് | 2021 | ||
2 | ശ്രീമതി. സിന്ധു സി | 05/2018 | 05/2021 | |
3 | ശ്രീമതി. യമുനാദേവി എസ്. | 12/2013 | 03/2018 | |
4 | ശ്രീമതി. പി. എച്. ഷംലാബീഗം | 08/2013 | 10/2013 | |
5 | ശ്രീമതി. ടി. ഒ. അന്നമ്മ | 12/2010 | 05/2013 | |
6 | ശ്രീമതി. വത്സലകുമാരി | 06/2007 | 12/2010 | |
7 | ശ്രീ. എ. ആർ. പ്രസാദ് | 06/2006 | 05/2007 | |
8 | ശ്രീ. ഇ. എം. ചന്ദ്രബോസ് | 2004 | 2006 | |
9 | ശ്രീ. എ. കെ. സുകുമാരനാചാരി | 2003 | 2004 | |
10 | ശ്രീമതി. നിയതി കെ. ജി. | 2002 | 2003 | |
11 | ശ്രീമതി. രുക്‌മിണി | 2000 | 2002 | |
12 | ശ്രീമതി. കുഞ്ഞുമോൾ | 1999 | 2000 | |
13 | ശ്രീമതി. ലീല | 1997 | 1998 | |
14 | ശ്രീ. സോമനാഥ് | 1995 | 1997 | |
15 | ശ്രീ. രത്നപ്പൻ | 1991 | 1992 | |
16 | ശ്രീമതി. പൊന്നമ്മ | 1989 | 1990 | |
17 | ശ്രീമതി. സെലിൻ സേവ്യർ | 1988 | 1989 | |
18 | ശ്രീ. സി. എൽ. നാരായണൻ | 1987 | 1988 | |
20 | ശ്രീ. ഖാൻറാവത്തുർ | 1984 | 1985 | |
21. | ശ്രീ. കെ. പി. മാധവപ്പണിക്കർ, കുന്നത്തുവീട്, മുട്ടാർ. | 1956 | 1959 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നം | പേര് | സേവനകാലം | തസ്തിക |
17 | ഷീനമോൾ ജി | 02/11/2022 - തുടരുന്നു | അനധ്യാപിക |
16 | ലിനുമോൾ ആന്റണി | 06/10/2022 - തുടരുന്നു | അധ്യാപിക |
15 | സ്വപ്ന മോഹൻ .എൽ | 06/08/2022 - തുടരുന്നു | അധ്യാപിക |
14 | ജോസ്‌ന ആന്റണി | 01/07/2022 - 27/09/2022 | അധ്യാപിക |
13 | ജോബി ജോസഫ് | 2005 - തുടരുന്നു | അധ്യാപകൻ |
12 | പൂർണിമ എം. എൻ. | 2017 - 30/06/0222 | അധ്യാപിക |
11 | ഷീബ എ. | 2019 - 30/06/2022 | അധ്യാപിക |
10 | പ്രകാശിനി എ. പി. | 2012 - തുടരുന്നു | നേഴ്സറി |
9 | രേണുകാദേവി കെ. ജി. | 2012 - 01/08/2022 | അനധ്യാപിക |
8 | ഷീബാകുമാരി എസ്. എസ്. | 2013 - 2015 | അധ്യാപിക |
7 | ആർ ഇന്ദിരാദേവി | 2007 - 2010 | അധ്യാപിക |
6 | സിമിന സുദർശൻ | 2014 - 2019 | അധ്യാപിക |
5 | ശോഭക്കുട്ടി ഫിലിപ്പ് | 1985 - 2011 | അധ്യാപിക |
4 | അംബുജം എ. വി. | 2003 - 2006 | അധ്യാപിക |
3 | അനിറ്റ് പി. ജോസ് | 2003 - 2005 | അധ്യാപിക |
2 | എം. ജെ. മത്തായി | 1985- 1993 | അധ്യാപകൻ |
1 | കെ. പി. ലക്ഷ്മിക്കുട്ടിയമ്മ | 1974 - 1993 | അധ്യാപിക |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നം | പേര് | മേഖല | ചിത്രം |
---|---|---|---|
1 | ശ്രീ. കെ. രാമകൃഷ്ണപിള്ള, പുത്തൻമഠം, കുമരങ്കരി, അദ്ധ്യാപകൻ | വിദ്യാഭ്യാസം, സാമൂഹ്യസേവനം | |
2. | ശ്രീ. പി. കെ. നാരായണ പിള്ള, പുത്തൻ മഠം, കുമരങ്കരി, പന്തളം എൻ.എസ്.എസ്. കോളജ് റിട്ട.പ്രിൻസിപ്പാൾ. | വിദ്യാഭ്യാസം, സാമൂഹ്യസേവനം | |
3. | റവ. ഫാ. ഡോ. ജോസഫ് വട്ടക്കളം, കുമരങ്കരി, റിട്ട. പ്രിൻസിപ്പാൾ എസ്.ബി. കോളജ്, ചങ്ങനാശ്ശേരി | വിദ്യാഭ്യാസം | |
4. | ശ്രീ. ഭാസ്ക്കരൻ നായർ, പഴീക്കൽ വാലയിൽ, വാലടി, കുമരങ്കരി, പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളജ് റിട്ട. പ്രിൻസിപ്പാൾ. | വിദ്യാഭ്യാസം | |
5. | റിട്ട. കേണൽ ജോസ് ജെ. കാട്ടടി., കമരങ്കരി, ഇന്ത്യൻ ആർമി. | ഇന്ത്യൻ ആർമി | |
6. | പ്രൊഫ. പി. ആർ. പ്രസന്നകുമാർ, കേരള കലാമണ്ഡലം,പുത്തൻമഠം, കുമരങ്കരി. | കഥകളി , ഗ്രന്ഥകാരൻ | |
7. | ശ്രീ. കെ. പി. ശശിധരൻ, പഞ്ചായത്ത് മെമ്പർ, കൈപ്പള്ളിൽ, കുമരങ്കരി, | രാഷ്ട്രീയം | |
8. | ശ്രീ. കെ. പി. ജെയിംസ്, പഞ്ചായത്ത് മെമ്പർ, കൊച്ചുപുത്തൻപുരക്കൽ, കുമരങ്കരി | രാഷ്ട്രീയം | |
9. | ശ്രീമതി. വനജ പുഷ്പൻ, കുന്നപ്പളശ്ശേരി , കുമരങ്കരി, പഞ്ചായത്ത് വൈസ്. പ്രസിഡന്റ്. | രാഷ്ട്രീയം | |
10. | ശ്രീ. നീലാണ്ഠൻ നായർ , തുള്ളാട്, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
11. | ശ്രീമതി. വത്സലാകുമാരി , വടകര, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
12. | ശ്രീമതി. മിനി കെ.എസ്., കളത്തിപ്പറമ്പിൽ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
13. | ശ്രീ. എൻ. എ. ആന്റണി , നല്ലൂർ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
14. | അഡ്വ. പി. സി. ആന്റണി, കൊല്ലാറ, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
15. | ശ്രീ. ചാക്കോ ജോസഫ്, പെരുബ്രാൽ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. | രാഷ്ട്രീയം | |
16. | ശ്രീ. പി. എം. ജയകുമാർ, ജയന്തി, പാക്കിൽ, കോട്ടയം, റിട്ട. എ.ഇ.ഓ. കോട്ടയം വെസ്റ്റ്. | വിദ്യാഭ്യാസം | |
17. | ശ്രീമതി. ശോഭക്കുട്ടി ഫിലിപ്പ് , തറയിൽ, കുമരങ്കരി, റിട്ട. ഹെഡ്മിസ്ട്രസ് , ജി. എൽ. പി. എസ്. കാപ്പിൽ ഈസ്റ്റ്, കായംകുളം. | വിദ്യാഭ്യാസം | |
18. | ശ്രീമതി. നിർമ്മലാകുമാരി വി. പി., മനീഷ് വിഹാർ , കുമരങ്കരി, റിട്ട. ഹെഡ്മിസ്ട്രസ് , ഡി.യു.പി. എസ്. കുമരങ്കരി. | വിദ്യാഭ്യാസം | |
19. | ശ്രീ. ഒ. ഡി. മന്മഥ് കുമാർ , മനീഷ് വിഹാർ , കുമരങ്കരി, റിട്ട. ഹെഡ്മാസ്റ്റർ, ഡി.യു.പി. എസ്. കുമരങ്കരി. | വിദ്യാഭ്യാസം | |
20. | ശ്രീമതി. ശ്രീല ആർ., ഓണമ്പള്ളിൽ , കുമരങ്കരി, ഹെഡ്മിസ്ട്രസ് , ഡി.യു.പി. എസ്. കുമരങ്കരി. | വിദ്യാഭ്യാസം | |
21. | ശ്രീ. സി. കേശവൻനമ്പൂതിരി , അരീക്കര ഇല്ലം , കുമരങ്കരി, റിട്ട. ഇവാലു വേഷൻ ഓഫീസർ ഡി.പി.ഐ. | വിദ്യാഭ്യാസം | |
22. | ശ്രീ. കേശവൻനമ്പൂതിരി പി., അരീക്കര ഇല്ലം , കുമരങ്കരി , തിരുവിതാംകൂർ ദേവസ്വം ബോർഡ് . | മേൽശാന്തി, ജോത്സ്യൻ |
വഴികാട്ടി
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും പറാൽ - കുമരങ്കരി വഴി കുന്നങ്കരി, കാവാലം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ കയറുക. കുമരങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുമ്പിലെ സ്റ്റോപ്പിൽ ഇറങ്ങുക. ക്ഷേത്രത്തിന്റെ തെക്കുവശത്തായി സ്കൂളിൽ എത്താം.
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും തുരുത്തി വഴി കാവാലം, ലിസ്യൂ, കൃഷ്ണ പൂരം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ കയറുക. വാലടി എസ്സാർ പമ്പ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും കിടങ്ങറയിലേക്കുള്ള റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചു , കുമരങ്കരി ക്ഷേത്രത്തിന്റെ തെക്കുവശത്തായി സ്കൂളിൽ എത്താം.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ , കിടങ്ങറയിൽ നിന്നും വാലടി വഴി തുരുത്തിയിലേക്കുള്ള റോഡിലൂടെ 5 കി മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46403
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ