കുമരങ്കരി എൽ പി സ്കൂൾ/ എക്കോ ക്ലബ്ബ്.
ജൈവവൈവിധ്യ പാർക്ക് : ആകർഷകമായ വെർട്ടിക്കൽ ഗാർഡൻ, നക്ഷത്രവനം, ചെറുകുളവും പുൽത്തകിടിയും, വാഴ, ചേന, കപ്പ ,ചേമ്പ് മുതലായ കൃഷികളും ഉണ്ട് . ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകിയിരിക്കുന്നു. എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി എന്ന പരിപാടിയും നടത്തി വരുന്നു. സെക്രട്ടറി : മാസ്റ്റർ. അബിഷേക് കെ.എം.