"ജി യു പി എസ് വടക്കുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G U P S Vadakkumkara}} | {{prettyurl|G U P S Vadakkumkara}}'''തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ കൽപറമ്പിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു സർക്കാർ വിദ്യാലയം''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൽപറമ്പ് | |സ്ഥലപ്പേര്=കൽപറമ്പ് | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=74 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=75 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സജീവൻ ടി.എസ് | |പ്രധാന അദ്ധ്യാപകൻ=സജീവൻ ടി.എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=M A RADHAKRISHNAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=LIMSY SINTO | ||
|സ്കൂൾ ചിത്രം=23352-gupswiki.jpg | |സ്കൂൾ ചിത്രം=23352-gupswiki.jpg | ||
|size=350px | |size=350px | ||
|caption= | |caption=GUPS VADAKKUMKARA | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 69: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു | പൊതു വിദ്യാഭ്യാസത്തിൻറെയും പൊതു വിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവൺമെൻറ് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ പ്രതിജ്ഞ ചടങ്ങുകൾ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ് നേതൃത്വം നല്കി. | ||
കുടാതെ പൂമംഗലം | ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി. | ||
കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിൻറെ പൈതൃകവുമായി ബന്ധപ്പെടുത്തി ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി . | |||
ചിത്രരചനയിൽ ശാസ്ത്രീയമായ അവഗാഹം ലഭിക്കുന്നതിന് എസ് .എസ് .എയുമായി സഹകരിച്ചു സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് റിഥം ആർട്ട് ഗ്യാലറി നിർമ്മിച്ചു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
==നിലവിലെ അധ്യാപകർ അനധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|-സജീവൻ ടി എസ് | |||
|മണി ടി വി | |||
|മേരി ഡിസിൽവ | |||
|ജസ്റ്റീന ജോസ് | |||
|അമ്പിളി സി എസ് | |||
|സൂര്യ സി എസ് | |||
|ലാലി | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 80: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | *വെള്ളാങ്കല്ലൂർ -മതിലകം വഴിയിൽ വെള്ളാങ്കല്ലൂരിൽ നിന്നും 2 km സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം | ||
{{Slippymap|lat=10.3012N|lon=76.2056E|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ കൽപറമ്പിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു സർക്കാർ വിദ്യാലയം
| ജി യു പി എസ് വടക്കുംകര | |
|---|---|
GUPS VADAKKUMKARA | |
| വിലാസം | |
കൽപറമ്പ് അരിപ്പാലം പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 01 - 1909 |
| വിവരങ്ങൾ | |
| ഫോൺ | 0480 2867100 |
| ഇമെയിൽ | gupsvadakumkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23352 (സമേതം) |
| യുഡൈസ് കോഡ് | 32071601303 |
| വിക്കിഡാറ്റ | Q64090757 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂമംഗലം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 149 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജീവൻ ടി.എസ് |
| പി.ടി.എ. പ്രസിഡണ്ട് | M A RADHAKRISHNAN |
| എം.പി.ടി.എ. പ്രസിഡണ്ട് | LIMSY SINTO |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസത്തിൻറെയും പൊതു വിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവൺമെൻറ് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ പ്രതിജ്ഞ ചടങ്ങുകൾ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ് നേതൃത്വം നല്കി.
ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി.
കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിൻറെ പൈതൃകവുമായി ബന്ധപ്പെടുത്തി ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി .
ചിത്രരചനയിൽ ശാസ്ത്രീയമായ അവഗാഹം ലഭിക്കുന്നതിന് എസ് .എസ് .എയുമായി സഹകരിച്ചു സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് റിഥം ആർട്ട് ഗ്യാലറി നിർമ്മിച്ചു.
മുൻ സാരഥികൾ
നിലവിലെ അധ്യാപകർ അനധ്യാപകർ
| മണി ടി വി | മേരി ഡിസിൽവ | ജസ്റ്റീന ജോസ് | അമ്പിളി സി എസ് | സൂര്യ സി എസ് | ലാലി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- വെള്ളാങ്കല്ലൂർ -മതിലകം വഴിയിൽ വെള്ളാങ്കല്ലൂരിൽ നിന്നും 2 km സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23352
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
