"ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കനകവല്ലി.എം.എസ്.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പി. കെ. രാജൻ
|പി.ടി.എ. പ്രസിഡണ്ട്=രാംകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഷൈമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=GUPS thekkumbhagom 2.jpeg
|സ്കൂൾ ചിത്രം=GUPS thekkumbhagom 2.jpeg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
.........എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ‘ചൂരക്കാട് ‘ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഞങ്ങളുടേത്........................
---എറണാകുളം ജില്ലയിൽ  തൃപ്പൂണിത്തുറ_ വൈക്കം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ  ചൂരക്കാട് ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ്  തെക്കുംഭാഗം ഗവ.യു.പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി  പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് .  പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല    മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ  ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച      ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു      മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ,  മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു          അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ    വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു..

വരി 92: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.930823886525397, 76.35489649720368|zoom=18}}
{{Slippymap|lat=9.930823886525397|lon= 76.35489649720368|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/ഗവഃ_യു_പി_സ്ക്കൂൾ_തെക്കുംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്