ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് കരിമൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Abhilashkvp (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G LPS KARIMANCODE}}
{{prettyurl|G LPS KARIMANCODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കരിമൺകോഡ്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 39: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിതാര എം എസ്
|പ്രധാന അദ്ധ്യാപകൻ=എം അഹമ്മദ്‌ കബീർ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സീന ബീഗം
|പി.ടി.എ. പ്രസിഡണ്ട്=നയന എസ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലെജിന ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ
|സ്കൂൾ ചിത്രം= [[പ്രമാണം:Glpskarimancode.jpg|thumb|school photo]]  ‎|
|സ്കൂൾ ചിത്രം=TVM 42612 SHOOL PHOTO1.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിജ്ഞാനത്തിൻറെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽകരിമൺകോട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന  ഒരു സർക്കാർ  വിദ്യാലയമാണ്.
== ചരിത്രം ==

== ചരിത്രം ==
'''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>'''

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ  <big>കരിമൺകോട്</big>വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് കൂടുതൽ വായിക്കാൻ ....... ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട്  സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.[[ഗവ എൽ പി എസ് കരിമൻകോട്/ചരിത്രം|കൂടുതൽ അറിയാം.]]

== ഭൗതികസൗകര്യങ്ങൾ ==
== [[ഭൗതികസൗകര്യങ്ങൾ]] ==
രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ബേബി കൃഷും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും  എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സ്കൂൾ വളപ്പിൽ പയർ, ചീര,  മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ തുടങ്ങിയവയുടെ നിർമ്മാണ പരിശീലനവും  വിപണനവും നടക്കുന്നു. [[ഗവ എൽ പി എസ് കരിമൻകോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യായം. ശ്രീമതി. സീന ബീഗത്തിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.
നം
!പേര്
!കാലഘട്ടം
|-
|1
|ശ്രീകല എസ്
|2014-2018
|-
|2
|ഗിരിജ ഒ
|2019-2021
|-
|3
|എം അഹമ്മദ് കബീർ
|2022
|-
|4
|ലേഖ  ആർ
|
|-
|5
|  റസിയ ബീവി എൻ
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.
നം.
!പേര്
!മേഖല
|-
|1
|വി.കെ മധു
|ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
|-
|2.
|ഡോ.ശിവപ്രസാദ്
|വെറ്റിനറി ഡോക്ടർ
|-
|3.
|എം.എസ് മുരളി
|എസ്.ബി.ഐ മാനേജർ
|}

==മികവുകൾ ==
==മികവുകൾ ==
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു
'''[[ചിത്രശാല]]''' 

==വഴികാട്ടി==
==വഴികാട്ടി==
വരി 88: വരി 143:
<br>
<br>
----
----
{{#multimaps:8.73256,77.02876|zoom=12}}
{{Slippymap|lat=8.73256|lon=77.02876|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:55, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ എൽ പി എസ് കരിമൻകോട്
വിലാസം
കരിമൺകോഡ്

കരിമൻകോട് പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04722 2841116
ഇമെയിൽglpskarimancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42612 (സമേതം)
യുഡൈസ് കോഡ്32140800303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര എം എസ്
പി.ടി.എ. പ്രസിഡണ്ട്നയന എസ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രതിഭ
അവസാനം തിരുത്തിയത്
13-03-2026Abhilashkvp

പ്രോജക്ടുകൾ

വിജ്ഞാനത്തിൻറെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽകരിമൺകോട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഗവ. എൽ. പി. എസ്. കരിമൺകോട്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ കരിമൺകോട്വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് കൂടുതൽ വായിക്കാൻ ....... ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ബേബി കൃഷും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ വളപ്പിൽ പയർ, ചീര,  മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ തുടങ്ങിയവയുടെ നിർമ്മാണ പരിശീലനവും  വിപണനവും നടക്കുന്നു. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യായം. ശ്രീമതി. സീന ബീഗത്തിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

ക്രമ.

നം

പേര് കാലഘട്ടം
1 ശ്രീകല എസ് 2014-2018
2 ഗിരിജ ഒ 2019-2021
3 എം അഹമ്മദ് കബീർ 2022
4 ലേഖ  ആർ
5   റസിയ ബീവി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം.

പേര് മേഖല
1 വി.കെ മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2. ഡോ.ശിവപ്രസാദ് വെറ്റിനറി ഡോക്ടർ
3. എം.എസ് മുരളി എസ്.ബി.ഐ മാനേജർ

മികവുകൾ

പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • നെടുമങ്ങാട് പാലോട് വഴി മടത്തറ റൂട്ടിൽ ഒരു കിലോമീറ്റർ

Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കരിമൻകോട്&oldid=2965411" എന്ന താളിൽനിന്ന് ശേഖരിച്ചത്