"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|NSS HS, V-Kottayam}} | {{prettyurl|NSS HS, V-Kottayam}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=89 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വിനീത നായർ.എച്ച് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജ്യോതിഷ്.ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക അരുൺ | ||
|സ്കൂൾ ചിത്രം=v.kottayam.jpg| | |സ്കൂൾ ചിത്രം=v.kottayam.jpg| | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി. | പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി. | ||
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകുഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ലാബ് , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങൾ | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 87: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
: കെ കെ രാമക്കുറുപ്പ് സാർ
: സി എൻ സുകുമാരൻ നായർ
:പി രാധാ ദേവി
: എം പി മോഹനൻ സാർ
: ഗോപാലകൃഷ്ണക്കുറുപ്
:എ ആർ കൃഷ്‍ണകുുമാരി കുുഞ്ഞമ്മ
<nowiki>:</nowiki> ഇന്ദിര ഭായി | <nowiki>:</nowiki> ഇന്ദിര ഭായി | ||
വരി 121: | വരി 119: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ.അനൂപ് | ഡോ.അനൂപ്
ഡോ.തുഷാർ | |||
ഡോ.തുഷാർ
രാജേന്ദ്ര കുമാർ ഐ എ എസ് | രാജേന്ദ്ര കുമാർ ഐ എ എസ് | ||
==മികവുകൾ== | ==മികവുകൾ== | ||
==ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചു നടന്ന സ്കൂൾഭരണഘടനാ നിർമ്മാണ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം ലഭിച്ചു.== | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 146: | വരി 148: | ||
'''സഹ അധ്യാപകർ''' | '''സഹ അധ്യാപകർ''' | ||
മിനിമോൾ ജെ | |||
ധന്യ ബി നായർ | |||
രശ്മി ജി | |||
ആശ എസ്സ് | |||
രശ്മി എസ്സ് നായർ | |||
രശ്‍മി നാരായണൻ | രശ്‍മി നാരായണൻ | ||
ദിവ്യ ഡി | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 174: | വരി 178: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
# | #[[പ്രമാണം:38076 Kalolsavam.jpg|ലഘുചിത്രം|Kalolsavam]] | ||
വരി 183: | വരി 187: | ||
*'''02. അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം | *'''02. അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം | ||
{{ | {{Slippymap|lat=9.2172099|lon=76.7977753|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
16:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം | |
വിലാസം | |
വി.കോട്ടയം എൻ. എസ്സ്. എസ്സ്.എച്ച്. എസ്സ് , വി. കോട്ടയം പി.ഒ. , 689656 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0468 2305013 |
ഇമെയിൽ | v.kottayamnsshs@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38076 (സമേതം) |
യുഡൈസ് കോഡ് | 32120302903 |
വിക്കിഡാറ്റ | Q87596036 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിനീത നായർ.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതിഷ്.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക അരുൺ |
അവസാനം തിരുത്തിയത് | |
02-11-2024 | Neethi V Nair |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
വളളിക്കോട് ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകുഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഭൗതികസൗകര്യങ്ങൾ
ലാബ് , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ കെ രാമക്കുറുപ്പ് സാർ
- സി എൻ സുകുമാരൻ നായർ
- പി രാധാ ദേവി
- എം പി മോഹനൻ സാർ
- ഗോപാലകൃഷ്ണക്കുറുപ്
- എ ആർ കൃഷ്‍ണകുുമാരി കുുഞ്ഞമ്മ
: ഇന്ദിര ഭായി
: പത്മ കുമാരി
: ശ‍്രീ ദേവി എസ്
: പി സി ശ്രീദേവി
: പൊന്നമ്മ ടീച്ചർ
: സി രത്‍ന കുുമാരി
: ബി ശാന്തമ്മ
: ഗീത കുമാരി
: ആർ ഗീത
: വി എസ് ശോഭന
: അജിതകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.അനൂപ്
ഡോ.തുഷാർ
രാജേന്ദ്ര കുമാർ ഐ എ എസ്
മികവുകൾ
ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചു നടന്ന സ്കൂൾഭരണഘടനാ നിർമ്മാണ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം ലഭിച്ചു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രധാന അധ്യാപിക
ടി എസ് ലതാകുുമാരി
സഹ അധ്യാപകർ
മിനിമോൾ ജെ
ധന്യ ബി നായർ
രശ്മി ജി
ആശ എസ്സ്
രശ്മി എസ്സ് നായർ
രശ്‍മി നാരായണൻ
ദിവ്യ ഡി
ക്ലബുകൾ
* വിദ്യാരംഗം കഥാരചന,കവിതാരചന,ചിത്രരചന,ഉപന്യാസം തുടങ്ങിയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു * ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 01. ( .വഴികാട്ടി--പത്തനംതിട്ട ഭാഗത്തുനിന്നും വരുമ്പോൾ {പത്തനംതിട്ട-താഴൂർ കടവ്-വളളിക്കോട്-വി.കോട്ടയം][കോന്നി-വകയാർ-വി.കോട്ടയം]
- 02. അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38076
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ