"ഗവ. ടൗൺ യു.പി.എസ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
}} | }} | ||
'''<u>ചരിത്രം</u>''' | |||
20-5-1915 ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവിതാംകൂർ സർക്കാർ അനുവദിച്ച മുവാറ്റുപുഴയിലെ രണ്ടാമത്തെ സ്കൂൾ. പട്ടണത്തിൻറെ ഹൃദയഭാഗഭാഗമായ നെഹ്രുപർക്കിനു സമീപത്തായിസ്ഥിതിചെയ്യുന്നു.ആദ്യ പ്രധാനാദ്ധ്യാപകൻ കളപ്പുരമഠം കൃഷ്ണയ്യർ ആയിരുന്നു. | 20-5-1915 ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവിതാംകൂർ സർക്കാർ അനുവദിച്ച മുവാറ്റുപുഴയിലെ രണ്ടാമത്തെ സ്കൂൾ. പട്ടണത്തിൻറെ ഹൃദയഭാഗഭാഗമായ നെഹ്രുപർക്കിനു സമീപത്തായിസ്ഥിതിചെയ്യുന്നു.ആദ്യ പ്രധാനാദ്ധ്യാപകൻ കളപ്പുരമഠം കൃഷ്ണയ്യർ ആയിരുന്നു. | ||
വരി 96: | വരി 95: | ||
# | # | ||
# | # | ||
== | ==എം എ സഹീർ (മുൻ മുനിസിപ്പൽ ചെയർമാൻ), അഡ്വ.പി ജി സുരേഷ്, ശൈല അബ്ദുള്ള, ഷുക്കൂർ, പി എം അബ്ദുൽ സലാം, പി പി എൽദോസ് ( മുനിസിപ്പൽ ചെയർമാൻ) == | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.98998|lon=76.57935|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടൗൺ യു.പി.എസ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ GOVERMENT TWON U P SCHOOL MUVATTUPUZHA , മാർക്കറ്റ് പി ഒ പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 11 - 1915 |
വിവരങ്ങൾ | |
ഫോൺ | 0485 2832141 |
ഇമെയിൽ | townupsmvpa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28420 (സമേതം) |
യുഡൈസ് കോഡ് | 32080900214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 45 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ മോൾ കെ ഇ |
പി.ടി.എ. പ്രസിഡണ്ട് | ഹസ്സൻ റാവുതർ |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
20-5-1915 ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവിതാംകൂർ സർക്കാർ അനുവദിച്ച മുവാറ്റുപുഴയിലെ രണ്ടാമത്തെ സ്കൂൾ. പട്ടണത്തിൻറെ ഹൃദയഭാഗഭാഗമായ നെഹ്രുപർക്കിനു സമീപത്തായിസ്ഥിതിചെയ്യുന്നു.ആദ്യ പ്രധാനാദ്ധ്യാപകൻ കളപ്പുരമഠം കൃഷ്ണയ്യർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ കെട്ടിടം,സുസജ്ജമായ കമ്പ്യൂട്ടർലാബ്,വിപുലമായപുരാവസ്തുശേഖരം,ഹരിത ഉദ്യാനം,നവീകരിച്ച സയൻസ് ലാബ്,സ്കൂൾ വാഹനം,അടുക്കളത്തോട്ടം,വിപുലമായ സ്കൂൾ ലൈബ്രറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
IMG 20180605 101821 2.jpg
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :കരുണാകരൻ,സിദ്ദിക്ക്ജ,ഹുസൈൻ;ജനാർധന൯, അമ്മിണി,റംലത്ത്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം എ സഹീർ (മുൻ മുനിസിപ്പൽ ചെയർമാൻ), അഡ്വ.പി ജി സുരേഷ്, ശൈല അബ്ദുള്ള, ഷുക്കൂർ, പി എം അബ്ദുൽ സലാം, പി പി എൽദോസ് ( മുനിസിപ്പൽ ചെയർമാൻ)
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28420
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ